1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

ആഷ്‌ഫോര്‍ഡ് മലങ്കര കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു. ആഗസ്ത് 24ന് രാത്രി 10.00 മുതല്‍ 5.00 വരെ സെന്റ് തെരേസാസ് ആര്‍സി ചര്‍ച്ചിലാണ് നൈറ്റ് വിജില്‍ നടത്തപ്പെടുക. ഫാ ഡാനിയേല്‍ കുളങ്ങരയും ബ്ര. ഫ്രാന്‍സിസ് കറുകക്കുന്നിലും നൈറ്റ് വിജിലിന് കാര്‍മികത്വം വഹിക്കും. എല്ലാവരെയും നൈറ്റ് വിജിലില്‍ പങ്കെടുത്തനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ക്ഷണിക്കുന്നു.

പള്ളിയുടെ വിലാസം – St.Theresa’s R.C Church,4 Maidstone Road,Ashford,Kent,TN24 8TX.

കൂടുതല്‍ വിവരങ്ങള്‍ക്ക് –
Johnson Mathew -07737713451, Shiju Thomas- 07862265228, Ligu Mathew-07894315854

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.