1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015


ബിബിന്‍ ചോലിയില്‍

ഇറ്റലി,ജനോവ. ഓണാഘോഷത്തോടനുബന്ധിച്ച് സവോണ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓള്‍ ഇറ്റലി വടംവലി മല്‍സരത്തില്‍ ആരോമ ഗ്രൂപ്പ് ദുബായ് സ്‌പോണ്‍സര്‍ ചെയ്ത ജെനോവ സറ്റാലിയന്‍സ് ടീം ചാമ്പ്യന്‍മാരായി. മികച്ച വിജയം നേടിയ ടിം അംഗങ്ങളെ ജനോവ സ്റ്റാലിയന്‍സ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ ബെന്നി കാക്കനാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ആനുമോദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.