TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2018

സ്വന്തം ലേഖകന്‍: വധൂവരന്മാര്‍ പരസ്പരം ചുംബിച്ചപ്പോള്‍ കണ്ടുനിന്ന കൊച്ചുപയ്യനും കൊടുത്തു ഫ്‌ലവര്‍ ഗേളിന് ഒരു സര്‍പ്രൈസ് ഉമ്മ! സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു വൈറല്‍ വീഡിയോ. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്. വിവാഹത്തിനിടയില്‍ വധൂവരന്‍മാര്‍ ചുംബിക്കുന്നത് കണ്ട് തൊട്ടടുത്ത് നിന്ന ഫ്‌ലവര്‍ ഗേളിനെ അപ്രതീക്ഷിതമായി ചുംബിച്ച ആണ്‍ക്കുട്ടി കണ്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു.

മനിലയിലെ പളളിയില്‍ വിവാഹിതരായശേഷം പുറത്തുവന്നപ്പോഴാണ് വധുവിനോടും വരനോടും പരസ്പരം ചുംബിക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്ലെഗ് ജോണ്‍ ആവശ്യപ്പെട്ടത്. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന കുട്ടികളോട് കൈകൊണ്ട് കണ്ണ് പൊത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഫോട്ടോഗ്രാഫര്‍ ചുംബിക്കാന്‍ പറഞ്ഞതും ആണ്‍കുട്ടി കൈമാറ്റി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചു.

പെണ്‍കുട്ടി തല തിരിച്ചതും കവിളില്‍ ഉമ്മ വയ്ക്കുകയും ചെയ്തു. അതൊരു രസകരമായ നിമിഷമായിരുന്നുവെന്നും എല്ലാവരും തമാശയായിട്ടാണ് അത് കണ്ടതെന്നും ജോണ്‍ ക്ലെഗ് പറഞ്ഞു. എന്തായാലും സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

മീ ടു വിവാദച്ചുഴിയിലേക്ക് മോണിക്ക ലെവിന്‍സ്‌കി, ക്ലിന്റണ്‍ ബന്ധവും; ക്ലിന്റന്റെ അന്നത്തെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലാരി ക്ലിന്റണ്‍; ഹിലരിയുടെ പ്രസ്താവന തള്ളി മോണിക്ക

ഖഷോഗിയുടെ തിരോധാനം; സൗദി കോണ്‍സുലേറ്റില്‍ തുര്‍ക്കി പോലീസിന്റെ പരിശോധന തുടങ്ങി; സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി രാജാവുമായി ചര്‍ച്ചയ്ക്ക്

ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരം വിന്‍സെന്റ് കോംപനിയുടെ പിതാവ് ബെല്‍ജിയത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ മേയര്‍

2032 ഒളിംപിക്‌സിന് വേദിയാകാനുള്ള നീക്കങ്ങള്‍ക്കായി ഇരു കൊറിയകളും കൈകോര്‍ക്കും; ഒരുക്കങ്ങളുടെ ഭാഗമായി പുതിയ റെയില്‍പാതകളും റോഡുകളും

ജീവനക്കാരുടെ മീറ്റിങിനിടെ മേല്‍ക്കൂരയില്‍ നിന്ന് വീണത് മുട്ടന്‍ പെരുമ്പാമ്പ്; ചിതറിയോടി ജീവനക്കാര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചൈനയില്‍ നിന്നുള്ള വീഡിയോ

കേരളത്തിന്റെ പുനര്‍നിര്‍മാണ ത്തിനുള്ള ധനസമാഹരണ ത്തിനായി മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനം ബുധനാഴ്ച മുതല്‍

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ജയസൂര്യ അഴിമതിക്കുരുക്കില്‍; താരത്തിനെതിരെ ഐ.സി.സി അഴിമതി വിരുദ്ധ സമിതിയുടെ കുറ്റപത്രം

മദ്യം വരുത്തിയ വിന! മധുവിധു ആഘോഷിക്കാന്‍ ശ്രീലങ്കയില്‍ പോയ ബ്രിട്ടീഷ് ദമ്പതികള്‍ മടങ്ങിയത് താമസിച്ച റിസോര്‍ട്ടിന്റെ ഉടമകളായി

‘മീ ടു’ ശരമേറ്റ് നടന്‍ അലന്‍സിയറും; ഷൂട്ടിങ്ങിനിടെ ലൈംഗിക മുതലെടുപ്പിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി

More Stories..