1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വൈദ്യുതിക്ക് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കാൻ KSEB നീക്കം; ബിൽ 20% വരെ കൂടാം

സ്വന്തം ലേഖകൻ: വൈദ്യുതിക്ക് വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഗാർഹികോപഭോക്താക്കളിൽ കൂടുതൽപേർക്ക് ബാധകമാക്കാൻ വൈദ്യുതിബോർഡ് ആലോചന തുടങ്ങി. നടപ്പായാൽ രാത്രിയിലെ വൈദ്യുതോപയോഗത്തിന് 20 ശതമാനംവരെ കൂടുതൽ നിരക്കാവും. നിലവിൽ വ്യവസായസ്ഥാപനങ്ങൾക്കും മാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന വീടുകൾക്കുമാണ് നടപ്പാക്കിയത്. 500 യൂണിറ്റിൽത്താഴെ ഒരു നിശ്ചിതപരിധിവരെ ഉപയോഗിക്കുന്ന വീടുകൾക്കും ഇതേരീതി ബാധകമാക്കാനാണ് ആലോചന. അടുത്ത വർഷത്തേക്ക്‌ …

ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് NHS നഴ്സുമാർ സമരത്തിന്; ശൈത്യകാലത്ത് സമരപരമ്പ രക്ക് കളമൊരുങ്ങുന്നു

സ്വന്തം ലേഖകൻ: യൂണിയന്‍ അംഗങ്ങള്‍ സമരത്തിനു അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ എന്‍ എച്ച് എസ് നഴ്‌സുമാരുടെ സമരം ക്രിസ്ത്മസിനു മുന്‍പായി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. 3 ലക്ഷം അംഗങ്ങളുള്ള റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഇക്കാര്യത്തില്‍ നടത്തിയ വോട്ടെടുപ്പ് ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു അവസാനിച്ചത്. നിലവില്‍ ഉള്ള പണപ്പെരുപ്പ നിരക്കായ 12.3 ശതമാനത്തേക്കാള്‍ 5 ശതമാനം അധികം ശമ്പള …

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് KSRTC സൂപ്പര്‍ ഫാസ്റ്റിന് പിന്നിലിടിച്ച് അപകടം; മരണം 9 ആയി

സ്വന്തം ലേഖകൻ: വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന്‌ പിറകിൽ ഇടിച്ചുമറിഞ്ഞ് ഒൻപതുപേർ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചവരിൽ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം വള്ളിയോട് …

കാട്ടാക്കട മർദ്ദനം: പ്രശ്‌നം മാനസിക വിഭ്രാന്തിയുള്ള ചില ജീവനക്കാര്‍; മാപ്പ് ചോദിച്ച് KSRTC MD

സ്വന്തം ലേഖകൻ: കെ.എസ്.ആർ.ടി.സിയുടെ അടിസ്ഥാനപ്രശ്നം ചുരുക്കം ചില മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് എം.ഡി. ബിജുപ്രഭാകർ ഐ.എ.എസ്. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ലെന്നും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഗതാഗത മന്ത്രി ആൻറണി രാജുവിന്റെയും സർക്കാരിന്റേയും നിലപാട് ഇത് തന്നെയാണെന്നും ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ …

ശൈത്യകാല ജോലിഭാരം താങ്ങാൻ കോപ്പുകൂട്ടി NHS ആശുപത്രികൾ; കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത

സ്വന്തം ലേഖകൻ: വരുന്ന ശൈത്യകാലത്തും എന്‍എച്ച്എസ് ആശുപത്രികളെ സമ്മര്‍ദത്തില്‍ നിന്നും രക്ഷിക്കാന്‍ കോവിഡ്-സ്‌റ്റൈല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് റിപ്പോര്‍ട്ട്. ജീവിതച്ചെലവുകള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഡിമാന്‍ഡ് ഉയരുന്നത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുകയാണ്. വിന്ററില്‍ ഹെല്‍ത്ത് സര്‍വീസിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങളോട് സത്യസന്ധമായി സംസാരിക്കേണ്ടതുണ്ടെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാത്യൂ ടെയ്‌ലര്‍ പറയുന്നു. മഹാമാരി കാലത്ത് …

NHS അപ്പോയിൻ്റുകൾ പാഴാക്കി യാൽ പത്ത് പൗണ്ട് പിഴയെന്ന് സുനക്; സിക്സ് പോയിന്റ് പ്ലാനുമായി ട്രസ്

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകുമെന്ന് നിശ്ചയിക്കുന്ന ദിനം അടുക്കവേ ഇരു നേതാക്കളും പ്രചാരണവും കൊഴിപ്പിക്കുകയാണ്. ഇതിനകം തന്നെ നിരവധി വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന് പറഞ്ഞ നേതാക്കൾ കൺസർവേറ്റിവ് അംഗംങ്ങളുടെ പിന്തുണ നേടുന്നതിനുള്ള കഠിന പ്രയത്നത്തിലാണ്. ജിപി അല്ലെങ്കിൽ ആശുപത്രി അപ്പോയിന്റ്മെന്റ് ആവർത്തിച്ച് നഷ്‌ടപ്പെടുത്തുന്ന രോഗികൾക്ക് £10 പിഴ ഏർപ്പെടുത്തുമെന്ന് മുൻ ചാൻസലറും സ്ഥാനാർത്ഥിയുമായ റിഷി സുനക് …

യുകെയിൽ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ്; NHS ജീവനക്കാർക്ക് കുറഞ്ഞത് 1,400 പൗണ്ട് വർധന

സ്വന്തം ലേഖകൻ: ദശലക്ഷക്കണക്കിന് വരുന്ന പൊതുമേഖലാ ജീവനക്കാർക്ക് സർക്കാർ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ ഒരു ദശലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് കുറഞ്ഞത് £1,400 ശമ്പള വർദ്ധനവ് ലഭിക്കും. ഏറ്റവും കുറഞ്ഞ വരുമാനക്കാർക്ക് 9.3% വരെയാണ് ലഭിക്കുക. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പോലീസ് സേനാംഗങ്ങൾക്ക് £1,900 ശമ്പള വർദ്ധനവ് ലഭിക്കും. ഇത് മൊത്തത്തിലുള്ള 5% ശമ്പള വർദ്ധനവിന് തുല്യമാണ്. …

യുകെയിൽ കോവിഡായാലും ഐസോലേഷനായാലും NHS ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ പെയ്ഡ് സിക്ക് ലീവ് ലഭിക്കില്ല

സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ജീവനക്കാര്‍ കോവിഡ് ബാധിതരാവുകയോ ഐസൊലേഷനില്‍ പോകുകയോ ചെയ്യുമ്പോള്‍ നല്‍കിയിരുന്ന സ്‌പെഷ്യല്‍ പെയ്ഡ് സിക്ക് ലീവ് അടുത്ത ആഴ്ച മുതല്‍ റദ്ദാക്കും. കോവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങിയതോടെ സിക്ക് പേ നിയമങ്ങള്‍ പഴയ പടിയാക്കുകയാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ പറയുന്നു. ജൂലൈ 7 മുതലാണ് ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും …

30% ശമ്പള വര്‍ദ്ധനവ് വേണമെ ന്ന് NHS ഡോക്ടര്‍മാര്‍; എന്‍എച്ച്എസിനെ വെട്ടിലാക്കി ബിഎംഎ യൂണിയന്‍

സ്വന്തം ലേഖകൻ: യുകെയിലെ വിവിധ പൊതു മേഖലയിലുള്ള ജീവനക്കാര്‍ പിടിച്ചു നില്‍ക്കാനായുള്ള ശമ്പളവര്‍ദ്ധനവ് നേടിയെടുക്കാനുള്ള സമരത്തിലാണ്. ഇതിനിടയില്‍ റെക്കോര്‍ഡ് ശമ്പള വര്‍ദ്ധനവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍എച്ച്എസ് ഡോക്ടര്‍മാരും, ജിപിമാരും സമ്മര്‍ദം ശക്തമാകുന്നത്. 30% വര്‍ദ്ധനവ് തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുടെ യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ കുറവ് വന്ന ശമ്പളം വര്‍ദ്ധിപ്പിക്കാനാണ് …

സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെൻ്റ്: ഗ്ലോസ്റ്റർ GSL ജേതാക്കൾ; പോർട്സ്‌മൗത്ത്‌ KCCP റണ്ണറപ്പ്

സുജു ജോസഫ് (സാലിസ്ബറി): സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് സീന മെമ്മോറിയൽ ടി12 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഡിവൈസസ് ക്രിക്കറ്റ് ക്ലെബ്ബിൽ സംഘടിപ്പിച്ച ടൂർണ്ണമെന്റിൽ യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രണ്ടു പൂളുകളിലായി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്. ജൂൺ രണ്ട് വ്യാഴാഴ്ച്ച രാവിലെ ഒൻപതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ …