1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മാചരണവും വി കുര്‍ബാനയും മാഞ്ചസ്റ്ററില്‍ 14ന് ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക്

മലങ്കര കത്തോലിക്കാ സഭ ശില്പിയും പ്രഥമ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മായാചരണം മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക്ക് വിഷനില്‍ 14ന് ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് സമുചിതമായി ആചരിക്കുന്നു.

ന്യൂ കാസിലിലെ വി. തോമാ ശ്ലീഹായുടെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി

നോര്‍ത്ത് ഈസ്റ്റിന്റെ സിരാകേന്ദ്രമായ ന്യൂകാസില്‍ അപോണ്‍ ടൈനിലും ആര്‍ഷ ഭാരത സംസ്‌ക്കാരം ഉള്‍കൊണ്ടു ജീവിച്ച ഭാരതത്തിന്റെ മക്കളെ ക്രിസ്തുവിന്റെ ചൈതന്യവും സുവിശേഷത്തിന്റെ ശക്തിയും ആദ്യമായി മനസിലാക്കിതന്ന ഏക ശിഷ്യന്‍ വി.തോമാ ശ്ലീഹായുടെ തിരുന്നാള്‍ ന്യൂകാസിലിലെ ക്രിസ്തിയ സമൂഹം ഒന്നായി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.സജി തോട്ടത്തിലിന്റെ നേത്രത്തില്‍ ആഘോഷിച്ചു .

അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി

അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് യുഎസ് ബാങ്ക്‌റപ്‌സി കോര്‍ട്ടില്‍ പാപ്പര്‍ഹര്‍ജിക്ക് അപേക്ഷ നല്‍കി. കര്‍ട്ടിസ് ജെയിംസ് ജാക്ക്‌സണാണ് 50 സെന്റ് എന്ന സ്റ്റേജ് നെയിമില്‍ അറിയപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനം അണുയുദ്ധം പോലെ ഗൗരവമായി കാണേണ്ടത് – യുകെ മന്ത്രി

ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ അണുയുദ്ധത്തിന് സമാനമായ പ്രാധാന്യത്തോടെ കാണണമെന്ന് യുകെ ഫോറിന്‍ മിനിസ്റ്റര്‍. കാലാവസ്ഥാ വ്യതിയാനം കൊണ്ട് നേരിട്ടുണ്ടാകുന്ന ദുരന്തങ്ങളേക്കാള്‍ ഭീകരം അല്ലാതെയുണ്ടാകുന്നവയാണെന്ന് ബറോണസ് ജോയ്‌സ് അനെലെ മുന്നറിയിപ്പ് നല്‍കി.

വില്യം രാജകുമാരന്‍ എയര്‍ അംബുലന്‍സില്‍ ജോലിക്ക് പ്രവേശിച്ചു

ബ്രിട്ടീഷ് കിരീടാവകാശികളിലെ രണ്ടാംനിരക്കാരനായ വില്യം രാജകുമാരന്‍ എയര്‍ ആംബുലന്‍സ് പൈലറ്റായി ജോലി ചെയ്ത് തുടങ്ങി. തിങ്കളാഴ്ച്ചയാണ് വില്യം രാജകുമാരന്‍ പുതിയ ജോലിയില്‍ പ്രവേശിച്ചത്.

രോഗികളുടെ മരണം; എന്‍എച്ച്എസ് ക്യാന്‍സര്‍ സര്‍ജനെ പുറത്താക്കി

ഇയാളുടെ കീഴില്‍ ചികിത്സ തേടിയിരുന്ന നിരവധി രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് 2013ലാണ് പൊലീസ് സുദീപിനെതിരായ അന്വേഷണം ആരംഭിച്ചത്.

ഗ്രീക്ക് കടക്കെണി, യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഉപേക്ഷിച്ചു

സ്വന്തം ലേഖകന്‍: ഗ്രീക്ക് കടക്കെണി സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേരാനിരുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി ഉപേക്ഷിച്ചു. യൂറോപ്യന്‍ യൂനിയന്റെ 28 അംഗരാജ്യങ്ങളും പങ്കെടുക്കുന്ന പൂര്‍ണ ഉച്ചകോടി വിളിച്ചു ചേര്‍ക്കാനുള്ള നീക്കമാണ് താത്കാലികമായി മാറ്റിവച്ചത്. അന്തിമ തീരുമാനമെടുക്കുന്നതിന് ഗ്രീസിനും അവരുമായി ചര്‍ച്ച നടത്തുന്ന യൂറോസോണ്‍ ധനകാര്യ മന്ത്രിമാര്‍ക്കും സാവകാശം നല്‍കുന്നതിന് വേണ്ടിയാണ് ഉച്ചകോടി റദ്ദാക്കിയത്. യൂറോസോണിലെ …

കുവൈത്തില്‍ ഭിക്ഷാടനം നടത്തി പിടിയിലായ യാചകന്റെ ബാങ്ക് ബാലന്‍സ് പത്തു കോടിയിലേറെ

സ്വന്തം ലേഖകന്‍: റമദാന്‍ കാലത്തെ ഭിക്ഷാടനം തടയാനുള്ള പതിവു പരിശോധനക്കിറങ്ങിയ കുവൈത്ത് പോലീസ് പതിവുപോലെ പിടികൂടിയതാണ് ഒരു യാചകനെ. എന്നാല്‍ പിടിയിലായ ആളുടെ വിവരങ്ങള്‍ ചികഞ്ഞു പോയ പോലീസുകാര്‍ അന്തംവിട്ടു. യാചകന്റെ ബാങ്ക് നിക്ഷേപം അഞ്ചുലക്ഷം ദിനാര്‍. എകദേശം പത്തു കോടി ഇന്ത്യന്‍ രൂപ. മിക്കവാറും സര്‍ക്കാര്‍ ജീവനക്കാരുടെ ആയുഷ്‌ക്കാല സമ്പാദ്യത്തോളം വരുന്ന ഈ തുക …

ജയില്‍ ചാട്ട വീരനായ മെക്‌സിക്കന്‍ മാഫിയ തലവന്‍ ഗുസ്മാന്‍ വീണ്ടും രക്ഷപ്പെട്ടു, ഇത്തവണ 1.5 കിലോ മീറ്റര്‍ തുരങ്കം വഴി

സ്വന്തം ലേഖകന്‍: ജയില്‍ ചാട്ട വീരനായ മെക്‌സിക്കന്‍ മാഫിയ തലവന്‍ ഗുസ്മാന്‍ വീണ്ടും രക്ഷപ്പെട്ടു, ഇത്തവണ 1.5 കിലോ മീറ്റര്‍ തുരങ്കം വഴി. മെക്‌സിക്കോയിലെ അതീവ സുരക്ഷിത ജയിലില്‍ നിന്നാണ് ഗുസ്മാന്‍ രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി ഒന്‍പതിനു ജയിലിലെ പൊതുകുളി സ്ഥലത്താണു ഗുസ്മാനെ അവസാനമായി കണ്ടത്. ജയിലിനുള്ളിലെ രഹസ്യ ക്യാമറകളുടെയെല്ലാം കണ്ണുവെട്ടിച്ചാണു ഗുസ്മാന്‍ മുങ്ങിയത്. പതിവു …

കൊളംബസിനും മുമ്പ് ചൈനക്കാര്‍ അമേരിക്ക കണ്ടുപിടിച്ചതായി രേഖകള്‍

സ്വന്തം ലേഖകന്‍: അമേരിക്ക കണ്ടുപിടിച്ചത് ക്രിസ്റ്റഫര്‍ കൊളംബസ് ആണെന്നാണ് ചരിത്രം നമ്മോട് പറയുന്നത്… എന്നാല്‍ കൊളംബസ് കണ്ടുപിടിക്കുന്നതിനും 2800 വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനക്കാര്‍ അമേരിക്ക കണ്ടുപിടിച്ചിരുന്നുവത്രെ. യൂറോപ്യന്മാര്‍ എത്തുന്നതിന് മുമ്പുതന്നെ ചൈനക്കാര്‍ അമേരിക്കയിലെത്തിയിരുന്നുവെന്ന് ചില പ്രാചീന രേഖകള്‍ തെളിയിക്കുന്നുവെന്നാണ് അമേരിക്കയിലെ ഇല്ലിനോയിസിലെ ഗവേഷകനായ ജോണ്‍ റുസ്‌കാമ്പിന്റെ പഠനം പറയുന്നത്. ചില രേഖകള്‍ പ്രകാരം ബി സി 1300കാലത്ത് …