1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാള്‍: മാര്‍ ജോസഫ് പെരുന്തോട്ടവും കെ.ജി. മാര്‍ക്കോസും ജൂലൈ രണ്ടിന് എത്തിച്ചേരും; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

രണ്ടാം തീയതി വൈകുന്നേരം എത്തിഹാദ് എയര്‍വേസില്‍ കെ.ജി. മാര്‍ക്കോസ് നാട്ടില്‍നിന്നും എതിച്ചേരുമ്പോള്‍ ഖത്തര്‍ എയര്‍വേസിലാണ് മാര്‍ ജോസഫ് പെരുന്തോട്ടം എത്തുക. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ഇരുവരേയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി, ട്രസ്റ്റിമാരായ ജോജി ജോസഫ്, നോയല്‍ ജോര്‍ജ്, സായി ഫിലിപ്പ്, രാജു ആന്റണി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.

പ്രഥമ സംഗമത്തിനു ഒരുങ്ങി ഇരവിപേരൂര്‍ നിവാസികള്‍; സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പിലേക്ക് നാളെ മുതല്‍ ആളുകളെത്തും

പ്രഥമ സംഗമത്തിനു ഒരുങ്ങി ഇരവിപേരൂര്‍ നിവാസികള്‍; സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പിലേക്ക് നാളെ മുതല്‍ ആളുകളെത്തും

കര്‍ദിനാള്‍ മാര്‍ ക്ലീമീസ് എത്തി, സീറോ മലങ്കര കണ്‍വെന്‍ഷന്‍ ജൂണ്‍ 26നും, 27നും

ജൂണ്‍ 26നു വെള്ളിയാഴ്ച വൈകിട്ട് 6.30ന് അഭിവന്ദ്യ കര്‍ദിനാള്‍ കാര്‍മികത്വം വഹിക്കുന്ന സന്ധ്യാ നമസ്‌കാരവും, ഫാദര്‍ സോജി ഓലിക്കല്‍ നയിക്കുന്ന ദിവ്യ കാരുണ്യ ആരാധനയും നടത്തപ്പെടും.

നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് സംഭാവന നല്‍കികൊണ്ട് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനിലെ പുതിയ അംഗമായ സാല്‍ഫോഡ് മലയാളി അസോസിയേഷനും

ഇത്രയും ചെറിയ കാലയളവിനുള്ളില്‍ നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് സംഭാവന നല്‍കിയ ഈ അസോസിയേഷന്റെ പ്രവര്ത്തനമികവിനെ റിജിയന്‍പ്രസിഡന്റ് അഡ്വ സിജു ജോസഫ് ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.

നിവിന്‍ പോളി ചിത്രം പ്രേമം ഡൗണ്‍ലോഡ് ചെയ്ത മലയാളി ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

നിവിന്‍ പോളി നായകനായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പ്രേമം ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത മലയാളി യുവാവ് അറസ്റ്റിലായി. കോട്ടയം പാലാ സ്വദേശിയായ യുവാവ് ഓസ്‌ട്രേലിയയില്‍ വെച്ചാണ് പിടിയിലായതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

നാസര്‍ സിംഗ് – യൂറോപ്പിലെ ഏറ്റവും മുതിര്‍ന്ന വ്യക്തി മരിച്ചു

മരിക്കുന്നത് വരെയും കേള്‍വിക്ക് തടസ്സമൊന്നും ഇല്ലാതിരുന്ന നാസറിന് ഏതാനും ചില പല്ലുകളും വായില്‍ അവശേഷിക്കുന്നുണ്ടായിരുന്നു.

വാട്ട്‌സ്ആപ്പ് കോളിംഗ് ഇനി മുതല്‍ വിന്‍ഡോസ് ഫോണിലും

കഴിഞ്ഞ കുറച്ചു നാളുകളായി വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ വാട്ട്‌സ്ആപ്പ് കോളിംഗ് വേണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു

മാല്‍വെയറുകളെ കണ്ടെത്താന്‍ ഇനി ഫെയ്‌സ്ബുക്കിന്റെ സഹായവും

പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്‌വെയറായ കാസ്പര്‍സ്‌ക്കിയുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ പദ്ധതിയൊരുക്കുന്നത്. മാല്‍വെയറുണ്ടെന്ന് കണ്ടെത്തിയാല്‍, അത് സ്‌കാന്‍ ചെയ്യുന്നതിനും റിമൂവ് ചെയ്യുന്നതിനുമുള്ള ഓപ്ഷനും ലഭ്യമാകുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ ബാലലൈംഗിക പീഡനാരോപണം

സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ ബാലലൈംഗിക പീഡനാരോപണം. ആഫ്രിക്കയിലെ ബാങ്ഗ്വി എന്ന സ്ഥലത്താണ് ഐക്യരാഷ്ട്ര സഭാ സമാധാന സേന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ സമാധാന സേനക്കെതിരെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ലൈംഗികാരോപണം ഉയരുന്നത്. മധ്യ ആഫ്രിക്കയിലെ ബാങ്ഗ്വി തെരുവിലെ കുട്ടികളാണ് ഇത്തവണ സമാധാന പാലകരുടെ ഇരകളായത്. യുഎന്‍ …

വ്യാജ യോഗ്യത, കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി

സ്വന്തം ലേഖകന്‍: വ്യാജ യോഗ്യതക്കേസില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി. നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകുയായിരുന്നു കോടതി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചെന്ന പരാതി നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും സമര്‍പ്പിച്ച വിവിധ നാമനിര്‍ദേശ പത്രികകളില്‍ …