1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വാല്‍ത്സിങ്ങാം മലയാളി മരിയോത്സവം ജൂലൈ 19 നു; മരിയന്‍കൃപാ സാന്ദ്രമാക്കാന്‍ ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടി.

വാല്‍ത്സിങ്ങാം മലയാളി മരിയോത്സവം ജൂലൈ 19 നു; മരിയന്‍കൃപാ സാന്ദ്രമാക്കാന്‍ ഹണ്ടിങ്ഡണ്‍ സീറോ മലബാര്‍ കമ്മ്യുനിട്ടി.

11 മാസം പ്രായമുള്ള കുട്ടിയെ കടിച്ചു കൊന്ന നായയുടെ ഉടമയ്ക്ക് ജയില്‍ശിക്ഷ

ബുള്‍ഡോഗിലെ സ്‌നൂപ്പ് എന്ന വിഭാഗത്തിന് രാജ്യത്ത് വിലക്കുള്ളതാണെന്ന് ജഡ്ജി വിധി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ തന്റെ നായക്ക് വിലക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകാണ് ലീ റൈറ്റ്.

റീഎന്‍ട്രി വിസാ കാലാവധി പൂര്‍ത്തിയാകും മുന്‍പ തിരിച്ചെത്തിയില്ലെങ്കില്‍ സൗദിയിലേക്ക് മൂന്ന് വര്‍ഷത്തേക്ക് പ്രവേശനവിലക്ക്

റീഎന്‍ട്രി വിസാ കാലാവധി പൂര്‍ത്തിയാകും മുന്‍പ് രാജ്യത്ത് തിരിച്ചെത്താത്ത വിദേശ തൊഴിലാളികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മൂന്ന് വര്‍ഷത്തെ വിലക്ക് വരുന്നു. പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പിആര്‍ വിഭാഗം മേധാവി

ലൂയിസ് എന്ററിക്ക് ബാഴ്‌സയുടെ പടിയിറങ്ങുന്നില്ല; പരിശീലക സ്ഥാനത്ത് തുടരും

ആദ്യ അവസരത്തില്‍ തന്നെ ടീമിനെ വിജയത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ബാഴ്‌സലോണയുടെ പരിശീലകന്‍ ലൂയിസ് എന്ററിക്ക് ടീമില്‍ തന്നെ തുടരും. ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരി ബര്‍ട്ടോമിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എന്ററിക് ബാഴ്‌സയില്‍ തുടരാന്‍ തീരുമാനിച്ചത്

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, ഡല്‍ഹിയില്‍ നിയമ മന്ത്രി അറസ്റ്റില്‍

സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ ഡല്‍ഹിയില്‍ നിയമ മന്ത്രി ജിതേന്ദ്ര സിംഗ് തോമര്‍ അറസ്റ്റില്‍. ജിതേന്ദ്ര സിംഗ് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് കേസ്. ഇതു സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നിയമ നടപടി പുരോഗമിക്കവെയാണ് മന്ത്രി അറസ്റ്റിലായിരിക്കുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ അറസ്റ്റിന് അനുമതി നല്‍കിയതോടെ ഇന്നലെ രാത്രി …

തുര്‍ക്കിയില്‍ അനിശ്ചിതാവസ്ഥ, പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ആളില്ല

സ്വന്തം ലേഖകന്‍: തുര്‍ക്കി തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍.ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഭരണ കക്ഷിയുമായി സഖ്യസര്‍ക്കാരുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. 13 വര്‍ഷം തുര്‍ക്കി ഒറ്റക്ക് ഭരിച്ച അക് പാര്‍ട്ടിക്ക് …

ഓരോ വീട്ടിലും മാഗി, നെസ്‌ലെ ഇന്ത്യയില്‍ പരസ്യത്തിനായി പൊടിച്ചത് 445 കോടി രൂപ

സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് ഇന്ത്യയിലെ ഓരോ വീട്ടിലേയും തീന്മേശയിലെ സ്ഥിരം സാന്നിധ്യമാകാന്‍ നെസ്‌ലെ പൊടിച്ചത് 445 കോടി രൂപ. മാഗി നിര്‍മ്മാതാക്കളായ നെസ്‌ലെ കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 445 കോടി രൂപക്കാണ് പരസ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരണം നടത്തിയത്. പരസ്യം കൂടാതെ പ്രചരണ ക്യാമ്പയിനുകളും ഈ തുക ഉപയോഗിച്ച് സംഘടിപ്പിച്ചു. അതേസമയം, അജിനോമോട്ടയുടെ അംശം …

ബ്രിട്ടണില്‍ ജനിച്ചയാളെ ‘സ്വന്തം രാജ്യത്തേക്ക്’ നാടുകടത്തുമെന്ന് ഹോം ഓഫീസിന്‍റെ കത്ത്

ബ്രിട്ടീഷ് പൗരനായ ജോണ്‍ നിമ്മോ വലിയ ഞെട്ടലിലാണ്. ഹോം ഓഫീസില്‍നിന്ന് നാടു കടത്തുമെന്ന എഴുത്ത് ലഭിച്ച ശേഷമാണ് ജോണ്‍ അങ്കലാപ്പിലായിരിക്കുന്നത്. ജന്മം കൊണ്ട് ബ്രിട്ടീഷുകാരനായ മറ്റൊരു രാജ്യത്തേക്ക് പോലും ഇതുവരെ പോയിട്ടില്ലാത്ത, സ്വന്തമായി ഒരു പാസ്‌പോര്‍ട്ട് പോലും ഇല്ലാത്ത ജോണ്‍ നിമ്മോയെ സ്വന്ത രാജ്യത്തേക്ക് നാടുകടത്തുമെന്നാണ് എഴുത്തിലുള്ളത്.

വെയ്ല്‍സില്‍ ഇനി ഇ-സിഗരറ്റ് പൊതുസ്ഥലങ്ങളില്‍ വലിക്കാന്‍ സാധിക്കില്ല

ടാറ്റു, പീയേഴ്‌സിംഗ് സെന്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ആവശ്യമാണെന്ന പുതിയ മാര്‍ഗനിര്‍ദ്ദേശവും നിയമം മുന്നോട്ടു വെയ്ക്കുന്നുണ്ട്.

യെമനിലെ ഡ്രാണ്‍ ആക്രമണ ഇരകളുടെ കുടുംബം വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയില്‍

ഇരുകുടുംബങ്ങളും സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടട്ടില്ല. ഡ്രോണ്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറംലോകത്തെ അറിയിക്കണമെന്നും ഡ്രോണ്‍ ആക്രമണങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.