1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2015

പ്രീമിയര്‍ ലീഗ് ടീം ഓഫ് ദ് ഇയര്‍ പ്രഖ്യാപിച്ചു. ചെല്‍സിയില്‍നിന്ന് ആറ് താരങ്ങളാണ് ടീമില്‍ ഇടംനേടിയിരിക്കുന്നത്. ഡീഗോ കോസ്റ്റ, ഏദന്‍ ഹസാര്‍ഡ്, ജോണ്‍ ടെറി, ഗ്യാരി കാഹില്‍, ഇവാനോവിച്ച്, മാറ്റിക്, ഹാരി കെയിന്‍ എന്നിവരാണ് ചെല്‍സിയില്‍നിന്ന് ടീമില്‍ ഇടംനേടിയ താരങ്ങള്‍. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഡേവിഡ് ഡീജിയ ആണ് ഗോളി.

ഹസാര്‍ഡ്, കോസ്റ്റ, ഡീ ജിയ, കോട്ടിന്‍ഞ്ഞ്യോ, കെയിന്‍, സാഞ്ചെസ് തുടങ്ങിയവര്‍ പിഎഫ്എ മെന്‍സ് പ്ലെയര്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ലൂയിസ് സുവാരസായിരുന്നു പ്ലെയര്‍ ഓഫ് ദ് സീസണ്‍. ലിവര്‍പൂളിലായിരുന്ന സമയത്തായിരുന്നു സുവാരസ് ഈ നേട്ടം സ്വന്തമാക്കിയത്.

പിഎഫ്എ പ്രീമിയര്‍ ലീഗ് ടീം ഓഫ് ദ് ഇയര്‍

ഡേവിജ് ഡി ജീയ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)
ജോണ്‍ ടെറിന (ചെല്‍സി)
ഗ്യാരി കാഹില്‍ (ചെല്‍സി)
റയന്‍ ബെട്രാന്‍ഡ് (സൗത്താംപ്ടണ്‍)
പ്രനിസ്ലാവ് ഇവാനോവിച്ച് (ചെല്‍സി)
നെമാന്‍ജ മാറ്റിക് (ചെല്‍സി)
ഫിലിപ്പ് കൗട്ടീഞ്ഞ്യോ (ലിവര്‍പൂള്‍)
ഏദന്‍ ഹസാര്‍ഡ് (ചെല്‍സി)
അലക്‌സിസ് സാഞ്ചെസ് (ആര്‍സെണല്‍)
ഡീഗോ കോസ്റ്റ (ചെല്‍സി)
ഹാരി കാനെ (ടോട്ടന്‍ഹാം)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.