TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2019

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്ത ഡോക്ടറുടെ മൃതദേഹം കൊത്തിനുറുക്കി സ്യൂട്ട്‌കേസിലാക്കി; മുന്‍ കാമുകനും കൊല്ലപ്പെട്ട നിലയില്‍. ഓസ്‌ട്രേലിയയില്‍ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മുപ്പത്തിരണ്ടുകാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിഴക്കന്‍ സിഡ്‌നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്യൂട്ട്‌കേസിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്.

ഞായറാഴ്ച ജോര്‍ജ് സ്ട്രീറ്റിലെ മക്‌ഡോണള്‍ഡ് ലൈനിലാണ് പ്രീതിയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച കിംഗ്‌സ്‌ഫോര്‍ഡിലെ സ്ട്രാച്ചന്‍ ലെയ്‌നില്‍ ഇവരുടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

ഞായറാഴ്ച സെന്റ്.ലിയനാര്‍ഡ്‌സില്‍ നടന്ന ഡെന്റല്‍ കോണ്‍ഫറന്‍സില്‍ പ്രീതി പങ്കെടുത്തിരുന്നു. അന്ന് രാവിലെ 11 ന് കുടുംബവുമായി പ്രീതി സംസാരിക്കുകയും ചെയ്തിരുന്നു. രാവിലത്തെ ഭക്ഷണത്തിനു ശേഷം വീട്ടിലേക്ക് എത്തുമെന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പ്രീതിയുടെ ശരീരത്തില്‍ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. സിഡ്‌നിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സിബിഡിയിലുള്ള മാര്‍ക്കറ്റ് സ്ട്രീറ്റിലെ ഹോട്ടലില്‍ പ്രീതിയും മുന്‍ കാമുകനും ഞായറാഴ്ച തങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ റോഡ് അപകടത്തില്‍ മരിച്ചതായും കണ്ടെത്തി. മനപൂര്‍വം സൃഷ്ടിച്ച അപകടമായിരുന്നെന്നാണ് പോലീസ് നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ബ്രെക്‌സിറ്റ് തീയതി നീട്ടണമെന്ന തെരേസ മേയുടെ ആവശ്യത്തിന് പച്ചക്കൊടി വീശി യൂറോപ്യന്‍ യൂണിയന്‍; അടുത്തയാഴ്ച നിര്‍ണായക ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്
ബ്രെക്‌സിറ്റ് തീയതി നീട്ടണമെന്ന തെരേസ മേയുടെ ആവശ്യത്തിന് പച്ചക്കൊടി വീശി യൂറോപ്യന്‍ യൂണിയന്‍; അടുത്തയാഴ്ച നിര്‍ണായക ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്
വിശന്നുപൊരിഞ്ഞ് ഭക്ഷണം ചോദിച്ചാല്‍ മര്‍ദ്ദനവും കുരുമുളക് സ്‌പ്രേയും; യൂട്യൂബ് വീഡിയോക്കായി ദത്തെടുത്ത ഏഴു കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച് അമേരിക്കന്‍ വനിത അറസ്റ്റില്‍
വിശന്നുപൊരിഞ്ഞ് ഭക്ഷണം ചോദിച്ചാല്‍ മര്‍ദ്ദനവും കുരുമുളക് സ്‌പ്രേയും; യൂട്യൂബ് വീഡിയോക്കായി ദത്തെടുത്ത ഏഴു കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച് അമേരിക്കന്‍ വനിത അറസ്റ്റില്‍
ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ച് സൗദി തൊഴില്‍ മന്ത്രാലയം; ഒമ്പത് പ്രവാസി തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ്
ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ച് സൗദി തൊഴില്‍ മന്ത്രാലയം; ഒമ്പത് പ്രവാസി തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ്
‘സലാം സമാധാനം, ഞങ്ങള്‍ ഒപ്പമുണ്ട്,’ രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്‍പേജ് മാറ്റിവെച്ച് ന്യൂസിലന്‍ഡിലെ പത്രങ്ങള്‍
‘സലാം സമാധാനം, ഞങ്ങള്‍ ഒപ്പമുണ്ട്,’ രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്‍പേജ് മാറ്റിവെച്ച് ന്യൂസിലന്‍ഡിലെ പത്രങ്ങള്‍
ചടങ്ങില്‍ ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങ് ഇന്ത്യ ബഹിഷ്‌ക്കരിക്കും
ചടങ്ങില്‍ ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങ് ഇന്ത്യ ബഹിഷ്‌ക്കരിക്കും
250മത് വിമാനവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്; ദോഹയിലെത്തിയ എയര്‍ബസ് എ 350ന് വന്‍ വരവേല്‍പ്പ്
250മത് വിമാനവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്; ദോഹയിലെത്തിയ എയര്‍ബസ് എ 350ന് വന്‍ വരവേല്‍പ്പ്
ഇനി പുതിയ ഇന്നിംഗ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു: മോദിയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ക്രിക്കറ്റ് താരം
ഇനി പുതിയ ഇന്നിംഗ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു: മോദിയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ക്രിക്കറ്റ് താരം
ഫുട്‌ബോള്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ!
ഫുട്‌ബോള്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ!
മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി; ഇത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി
മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി; ഇത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി
More Stories..