TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2019

സ്വന്തം ലേഖകന്‍: ‘ബെഹ്നോം ഓര്‍ ബായിയോം,’ മോദിയുടെ പ്രശ്‌സ്തമായ അഭിസംബോധന ‘ഭായിയോം ഓര്‍ ബഹനോം,’ മിന് പ്രിയങ്ക ഗാന്ധിയുടെ തിരുത്ത്. മോദിയുടെ ജന്‍മനാടായ ഗുജറാത്തിലെ ഗാന്ധി നഗറില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രിയങ്ക നടത്തിയ പ്രസംഗത്തില്‍ ബെഹ്നോം ഓര്‍ ബായിയോം’ എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ ഭായിയോം ഓര്‍ ബഹനോം എന്നായിരുന്നു സംബോധന ചെയ്തിരുന്നത്.

ധികാരത്തില്‍ ഏറിയാല്‍ സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും 33 ശതമാനം സംവരണം നല്‍കുമെന്ന് കഴിഞ്ഞ് ദിവസമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. ആഹ്വാനത്തെ സ്ത്രീകള്‍ ആര്‍പ്പുവിളിയോടെയാണ് സ്വീകരിച്ചത്.

രാഹുല്‍ മാത്രമല്ല സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും തന്റെ സ്ത്രീപക്ഷ നിലപാടിന് കൈയ്യടി നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് വിഭിന്നമായി തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രിയങ്ക സ്ത്രീകളെ അഭിസംബോധന ചെയ്ത രീതിയാണ് സോഷ്യല്‍ മീഡിയ വാഴ്ത്തുന്നത്. ഗുജറാത്തിലെ ഗാന്ധി നഗറില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രിയങ്ക നടത്തിയ പ്രസംഗം പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ബ്രെക്‌സിറ്റ് തീയതി നീട്ടണമെന്ന തെരേസ മേയുടെ ആവശ്യത്തിന് പച്ചക്കൊടി വീശി യൂറോപ്യന്‍ യൂണിയന്‍; അടുത്തയാഴ്ച നിര്‍ണായക ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്

വിശന്നുപൊരിഞ്ഞ് ഭക്ഷണം ചോദിച്ചാല്‍ മര്‍ദ്ദനവും കുരുമുളക് സ്‌പ്രേയും; യൂട്യൂബ് വീഡിയോക്കായി ദത്തെടുത്ത ഏഴു കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച് അമേരിക്കന്‍ വനിത അറസ്റ്റില്‍

ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ച് സൗദി തൊഴില്‍ മന്ത്രാലയം; ഒമ്പത് പ്രവാസി തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ്

‘സലാം സമാധാനം, ഞങ്ങള്‍ ഒപ്പമുണ്ട്,’ രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്‍പേജ് മാറ്റിവെച്ച് ന്യൂസിലന്‍ഡിലെ പത്രങ്ങള്‍

ചടങ്ങില്‍ ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങ് ഇന്ത്യ ബഹിഷ്‌ക്കരിക്കും

250മത് വിമാനവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്; ദോഹയിലെത്തിയ എയര്‍ബസ് എ 350ന് വന്‍ വരവേല്‍പ്പ്

ഇനി പുതിയ ഇന്നിംഗ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു: മോദിയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ക്രിക്കറ്റ് താരം

ഫുട്‌ബോള്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ!

മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി; ഇത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി

More Stories..