1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2015

സ്വന്തം ലേഖകന്‍: കണ്ണുതള്ളിക്കുന്ന കാഴ്കളുമായി കേരളത്തിലെ ഏറ്റവും ചെലവേറിയ വിവാഹം. പ്രവാസി വ്യവസായി ഡോ. ബി.രവി പിള്ളയുടെയും ഗീത രവിപിള്ളയുടെയും മകള്‍ ഡോ. ആരതിയും വിനോദ് നെടുങ്ങാടിയുടെയും ഡോ. ലത നായരുടെയും മകന്‍ ഡോ. ആദിത്യവിഷ്ണുവും തമ്മിലുള്ള വിവാഹമാണ് കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ വിവാഹമായി മാറിയത്. ആശ്രാമം മൈതാനത്ത് ഒരുക്കിയ കൊട്ടാരസദൃശമായ പന്തലില്‍ രാവിലെ 11 നും 11.45 നുമിടയിലായിരുന്നു താലികെട്ട്. ആഗോള നേതാക്കളടക്കമുള്ള അതിവിശിഷ്ട വ്യക്തികളാണ് വിവാഹത്തിന് അതിഥികളായെത്തിയത്. രാഷ്ട്ര നേതാക്കള്‍, രാജകുടുംബാംഗങ്ങള്‍, വ്യവസായപ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, നയതന്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, ചലച്ചിത്രതാരങ്ങള്‍ എന്നിവര്‍ ഇതില്‍പ്പെടും. അമേരിക്ക, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സ്വീഡന്‍, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്, ജപ്പാന്‍, കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വിവാഹം കൂടാന്‍ ആളെത്തി. കൂടാതെ ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സിറിയ, സൗദി അറേബ്യ, ഒമാന്‍, ലബനന്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളും അതിഥികളായെത്തി. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അതിഥികള്‍ക്ക് അനുഭവിച്ചറിയാനാകുന്ന കലാവിരുന്നും വിവാഹത്തിന് മുന്നോടിയായി വേദിയില്‍ ഒരുക്കിയിരുന്നു. മഞ്ജു വാര്യര്‍, ശോഭന, ഗായത്രി, സൂര്യ കൃഷ്ണമൂര്‍ത്തി, വെട്ടിക്കവല കെ.എന്‍.ശശികുമാര്‍ എന്നിവര്‍ നയിക്കുന്ന കലാവിരുന്നാണ് വിവാഹത്തിനു മുമ്പായി അരങ്ങേറി. കലാപരിപാടികള്‍ക്കൊടുവില്‍ വിടരുന്ന താമരപ്പൂവിലെ കതിര്‍മണ്ഡപത്തിലാണ് വധൂവരന്മാര്‍ വരണമാല്യമണിഞ്ഞത് നാലേകാല്‍ ലക്ഷം ചതുരശ്രയടിയില്‍ ജോധ്പുര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് പൂര്‍ണമായും ശീതീകരിച്ച പന്തല്‍ ഒരുക്കിയത്. വി.ഐ.പി.കള്‍ക്ക് ഒരുലക്ഷം ചതുരശ്രയടി സ്ഥലം നീക്കി വച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിൻ്റെ അപൂര്‍വ കാഴ്ച ആഘോഷമാ ക്കി സമൂഹ മാധ്യമങ്ങള്‍; ഇനി 2044 വരെ കാത്തിരിക്കണം

2.5 കി.മീ നീളം, 42 വർഷം പഴ ക്കം; യുഎസില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ വെള്ളത്തിൽ

നിങ്ങൾ കേട്ടതല്ല ശരിക്കും സൗദി! തെറ്റിധാരണകൾ തകർത്ത് മെസ്സിയുടെ സൗദി ടൂറിസം പരസ്യം

ജെറിറ്റ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ബോയിങ് 777 വിമാനത്തിൻ്റെ ലാൻഡിംഗ്; തലനാരിഴക്ക് ഒരു രക്ഷപ്പെടൽ!

തുര്‍ക്കി ഫുട്‌ബോളിൽ തല്ലുമാല! റഫറിയെ ഇടിച്ചിട്ട് ക്ലബ്ബ് പ്രസിഡന്റ്; ലീഗ് പ്രതിസന്ധിയിൽ

ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്: ചരിത്രത്തിൽ ആദ്യമായി വത്തിക്കാനിൽ ഒരു മലയാള ചിത്രത്തിന്റെ പ്രദർശനം

ഹമാസ് തീവ്രവാദികൾ നഗ്നയായി കൊണ്ടുപോയ യുവതിയെ തിരിച്ചറിഞ്ഞു; കൊല്ലപ്പെട്ടത് ജർമൻ പൗര

എന്നെ ഇഷ്ട​പ്പെടാൻ മെസ്സിയെ വെറുക്കേണ്ടതില്ല! ഞങ്ങൾ ത മ്മിലുള്ള വൈരം അവസാനിച്ചി രിക്കുന്നു – റൊണാൾഡോ

ചന്ദ്രയാൻ ലാന്‍ഡര്‍ പകര്‍ത്തിയ വീഡിയോ പുറത്തുവിട്ട് ISRO; റോവര്‍ ചന്ദ്രൻ്റെ മണ്ണിൽ യാത്ര തുടങ്ങി

ലോകത്തിലെ ഏറ്റവും നീളമേ റിയ എൽഇഡി സ്ലാക്‌ലൈനിൽ നടന്ന് ജാൻ റൂസ്; ആഘോഷ മാക്കി ഖത്തർ ടൂറിസം

യുകെയിൽ മലയാളി നഴ്സിനെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സാജുവിനെ കീഴടക്കുന്ന ദൃശ്യം പുറത്ത്

ആകാശത്ത് കൂട്ടിയിടിച്ച് വിമാനങ്ങൾ തീഗോളമായി; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം – വിഡിയോ

നെവാഡയെ കീഴടക്കി ലക്ഷക്കണക്കിന് ചീവീടുകള്‍; കൂട്ടക്കരച്ചിൽ കാരണം പുറത്തിറങ്ങാനാകെ ജനം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീ ഷൻ ഓഫീസ് ആക്രമണം; നിർണായക ദൃശ്യങ്ങൾ പുറത്ത് വിട്ട് എൻഐഎ

നാട്ടു നാട്ടുവിന് ചുവടുവെക്കുന്ന യുക്രെയ്ൻ സെെനികരുടെ വീഡിയോ വെെറലാകുന്നു

ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ രാം ചരണിനൊപ്പം നാട്ടു നാട്ടു ചുവടുകളുമായി കൊറിയന്‍ അംബാസിഡര്‍