1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2020

സ്വന്തം ലേഖകൻ: ബ്രി​ട്ടീ​ഷ്​ ധ​ന​കാ​ര്യ മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യ ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ റി​ഷി സു​ന​ക്​ മാ​ർ​ച്ച്​ 11ന്​ ​പ്ര​ഥ​മ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കും. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്​ വ​ൻ തു​ക ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​താ​കും ബ​ജ​റ്റെ​ന്നാ​ണ്​ സൂ​ച​ന. വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ടി​ൽ ട്ര​ഷ​റി വ​കു​പ്പി​ന്​ പു​തി​യ ഹ​ബും സ്ഥാ​പി​ക്കും.

ഇ​ൻ​ഫോ​സി​സ്​ സ്ഥാ​പ​ക​ൻ നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ മ​രു​മ​ക​നാ​യ റി​ഷി സു​ന​ക്​ ഫെ​ബ്രു​വ​രി ആ​ദ്യം ന​ട​ത്തി​യ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യി​ലാ​ണ്​ ധ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ഇം​ഗ്ല​ണ്ടി​​െൻറ വ​ട​ക്ക​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്​ ബ​ജ​റ്റി​ൽ മു​ൻ​തൂ​ക്കം ന​ൽ​കു​മെ​ന്നാ​ണ്​ ബ്രി​ട്ടീ​ഷ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​​സ​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി​രു​ന്നു ഇ​ത്.

ഇ​തോ​ടൊ​പ്പം റി​ഷി സു​ന​ക്​ വ​ട​ക്ക​ൻ മേ​ഖ​ല​യാ​യ നോ​ർ​ത്ത്​​യോ​ർ​ക്​​ഷെ​യ​റി​ലെ റി​ച്ച്​​മ​ണ്ടി​ൽ നി​ന്നാ​ണ്​ പാ​ർ​ല​മ​െൻറി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ട്ര​ഷ​റി വ​കു​പ്പി​ന്​ പു​തി​യ ഹ​ബി​ലേ​ക്ക്​ 1500 ജീ​വ​ന​ക്കാ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​ത്തെ മാ​റ്റു​ന്ന​തും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം നി​ര​വ​ധി പ​ദ്ധ​തി​ക​ളും ആ​ലോ​ച​ന​യി​ലു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.