1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2019

സ്വന്തം ലേഖകൻ: വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കു​ന്ന​വ​ർ​ക്കും മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കും പി​ഴ ചു​മ​ത്താ​ൻ യു​എ​ഇ​യി​ലെ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്ക് അ​ധി​കാ​രം. മു​പ്പ​തോ​ളം കു​റ്റ​ങ്ങ​ളി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ ന​ട​ത്തു​ക​യോ പ​ക​രം പി​ഴ ചു​മ​ത്തു​ക​യോ ചെ​യ്യാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ അ​ധി​കാ​ര​പ്പെ​ടു​ത്തി യു​എ​ഇ അ​റ്റോ​ർ​ണി ജ​ന​റ​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണി​ത്.

റം​സാ​ൻ​കാ​ല​ത്തു പ​ക​ൽ പ​ര​സ്യ​മാ​യി ഭ​ക്ഷി​ക്കു​ക​യോ പാ​നം ചെ​യ്യു​ക​യോ ചെ​യ്താ​ൽ 2000 ദി​ർ​ഹം (38,000 രൂ​പ) പി​ഴ ല​ഭി​ക്കും. ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന് ആ​യി​രം ദി​ർ​ഹം (19,000 രൂ​പ) ആ​ണു ശി​ക്ഷ.

ഒ​രു ല​ക്ഷം ദി​ർ​ഹം വ​രെ​യു​ള്ള വ​ണ്ടി‌​ച്ചെ​ക്കി​ന് 5000 ദി​ർ​ഹ​വും ര​ണ്ടു ല​ക്ഷം ദി​ർ​ഹം വ​രെ​യു​ള്ളതി​നു 10,000 ദി​ർ​ഹ​വും പി​ഴ കി​ട്ടും. മൊ​ബൈ​ൽ അ​ട​ക്കം ടെ​ലി​കോം സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കു​ക​യോ അ​ശ്ലീ​ലം പ​റ​യു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് 3000 ദി​ർ​ഹ​മാ​ണു ശി​ക്ഷ. അ​ന്യ​രു​ടെ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചാ​ലും ഇ​തേ ശി​ക്ഷ കി​ട്ടും.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പ​മാ​നി​ച്ചാ​ൽ 5000 ദി​ർ​ഹം വ​രെ പി​ഴ​യു​ണ്ട്. വീ​സ കാ​ലാ​വ​ധി കി​ഴി​ഞ്ഞു 90 ദി​വ​സ​ത്തി​ല​ധി​കം രാ​ജ്യ​ത്തു ത​ങ്ങി​യാ​ൽ 1000 ദി​ർ​ഹം ശി​ക്ഷ കി​ട്ടും. വാ​ട​ക കൊ​ടു​ക്കാ​തെ ഹോ​ട്ട​ൽ​മു​റി​യി​ൽ താ​മ​സി​ച്ചാ​ലും ടാ​ക്സി ഉ​പ​യോ​ഗി​ച്ചാ​ലും 2000 ദി​ർ​ഹം വ​രെ പി​ഴ ഒ​ടു​ക്ക​ണം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.