1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2015

ഓഗസ്റ്റ് 16ന് സീമ കായിക മത്സരങ്ങളോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഞായറാഴ്ച്ച സെന്റ് റിച്ചാര്‍ഡ്‌സ് കാത്തലിക് സ്‌കൂള്‍ ബെക്‌സ്ഹില്ലില്‍ രാവിലെ 10 മണി മുതലാണ് പരിപാടികള്‍

രാവിലെ വിവിധ കായിക മത്സരങ്ങളും വൈകിട്ട് ക്രിക്കറ്റ് മാച്ചുമാണ് നടക്കുക. വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫി ലഭിക്കും. എല്ലാ പ്രായക്കാര്‍ക്കുമുള്ള കായിക മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.