1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2018

സാബു ചുണ്ടക്കാട്ടില്‍: യുകെ മെഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ നിയന്ത്രണത്തില്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലാണ് ഈ വര്‍ഷത്തെ വാര്‍ഷിക ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. കൂടാതെ യു കെ മേഖലയുടെ എല്ലാ വൈദീകരുടെയും സാന്നിധ്യവും നേതൃത്വവും ക്യാമ്പിന് മികവേകും, പരി:സഭയുടെ വിവിധ ഇടവകളിളില്‍ നിന്നുള്ള വോളന്റിയേഴ്‌സ് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കും പ്രഗത്ഭരായ വ്യക്തികളുടെ ക്ലാസ്സുകളും ,വിവിധ തരം ഗ്രൂപ്പ് പരിശീലനങ്ങളും , ആത്മീയ അന്തരീക്ഷവും ക്യാമ്പിന്റെ മൂന്ന് ദിവസങ്ങള്‍ കുട്ടികളെ മറ്റൊരു ലോകത്തെത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബഹു :വൈദീകരുമായോ സഭാ ഭാരവാഹികളുമായോ ബന്ധപ്പെടുക

രജിസ്‌ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://goo.gl/IcO8c5

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.