1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2017

സണ്ണി അറക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ഇന്ന്. രിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ഇന്ന് വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും. നൈറ്റി വിജിലില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു. ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയും ബ്രദര്‍ തോമസ് ജോര്‍ജ് എന്നിവരുടെയും എസ്.ആര്‍.എം ഇന്റര്‍നാഷണലിന്റെയും നേതൃത്വത്തിലാണ് നൈറ്റ് വിജില്‍ നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സന്തോഷ്: 07886 234120

ടൈറ്റസ് : 07551 929283

വിലാസം:

ST. JOSEPH’S HOUSE , 8 LYNDHURST ROAD, ASHURST , SOUTHAMPTON , SO40 7DU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.