1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2018

സ്ട്രാറ്റ്‌ഫോഡ്: രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മാസം 14,15 തീയതികളില്‍ വൈകുന്നേരം 3 മണിമുതല്‍ (സ്‌കൂള്‍ 21, E15 3PA ) യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.ഇന്ത്യന്‍ സഭകളുടെ ഉണര്‍വിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രോഫറ്റ് ടിജോ തോമസ് ആണ് ശുശ്രുഷിക്കുന്നത്.

ആധുനീക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട മേഖലകളില്‍ ദൈവകരം തന്റെ ശുശ്രൂഷയിലൂടെ വെളിപ്പെടുന്നതിനു ജനം മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ അനുഭവം ലണ്ടനിലും തുടരും എന്നു നിസംശയം പറയാം.ജീവിതത്തില്‍ രോഗത്താല്‍ വേദനിക്കുന്നവര്‍ സാമ്പത്തീക ബുദ്ധിമുട്ടിനാല്‍ ഭാരപ്പെടുന്നവര്‍ ദാമ്പത്യാ ജീവിതത്തില്‍ ക്ലേശമനുഭവിക്കുന്നവര്‍ ദൈവത്തെ കൂടുതലായി അടുത്തു അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഈ യോഗം ഒരു അനുഗ്രഹമായി മാറും.

ബ്രദര്‍ ഡെന്‍സില്‍ വില്‍സന്റെ നേതൃത്വത്തില്‍ സംഗീത ശുശ്രൂഷകള്‍ നടക്കുന്നു. കടന്നു വരുന്നവര്‍ക്കായി ഫ്രീ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
07454860800, 07918426739

Event location

School 21, new mount tsreet, tSratford, London
E15 3PA. Near DLR station
( free parking space available)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.