TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2018

സ്വന്തം ലേഖകന്‍: സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് തിരിച്ചടി; കുടിയേറ്റ വിരുദ്ധപക്ഷത്തിന് നേട്ടം. ഞായറാഴ്ച നടന്ന സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്നിന്റെ സോ ഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം നല്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിനായില്ല.

എന്നാല്‍, രാജിവയ്ക്കില്ലെന്നും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി മന്ത്രിസഭ രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 349 അംഗ പാര്‍ലമെന്റില്‍ സ്റ്റെഫാന്‍ നേതൃത്വം നല്‍കുന്ന മുന്നണിക്ക് 144 സീറ്റും വലതു മുന്നണിക്ക് 142 സീറ്റും കിട്ടി. ഔദ്യോഗിക ഫലപ്രഖ്യാപനം പിന്നീടേ ഉണ്ടാവുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാസിവേരുകളുള്ള കുടിയേറ്റ വിരുദ്ധ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ (എസ്ഡി) 18 ശതമാനം വോട്ടും 63 സീറ്റുകളും നേടിയത് ശ്രദ്ധേയമായി. കഴിഞ്ഞ തവണ എസ്ഡിക്ക് 12 ശതമാനം വോട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു മുന്നണികളുമായും സഹകരിക്കാന്‍ തയാറാണെന്ന് ദേശീയവാദി പാര്‍ട്ടിയായ എസ്ഡി പ്രഖ്യാപിച്ചെങ്കിലും അവരെ കൂടെക്കൂട്ടാന്‍ ഇരുകൂട്ടരും തയാറല്ലാത്തത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

പായ്‌വഞ്ചി യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ന് രക്ഷപ്പെടുത്താനായേക്കുമെന്ന് നാവിക സേന; രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയയും ഫ്രാന്‍സും

ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ കാരണം ഇമ്രാന്‍ ഖാന്റെ തിടുക്കമെന്ന് പാക് പ്രതിപക്ഷം; ഇന്ത്യ അധികാര മനോഭാവം വെടിയണമെന്ന് ഇമ്രാന്‍ ഖാന്‍

അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കുള്ള ഗ്രീന്‍ കാര്‍ഡ് സമ്പ്രദായത്തിനും മരണമണി; യുഎസ് സര്‍ക്കാരിന്റെ സഹായം കൈപറ്റുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കരുതെന്ന് ശുപാര്‍ശ

മാലദ്വീപ് പ്രസിഡന്റ് പ്രസിഡന്റ് അബ്ദുല്ല യമീന് കനത്ത തിരിച്ചടി; താന്‍ വിജയിച്ചതായി പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം

ഇറാനില്‍ സൈനിക പരേഡിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ യുഎസ്; പകരം ചോദിക്കുമെന്ന് ഇറാന്‍; ആക്രമണത്തിന് ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയെന്നും ആരോപണം

ഛിന്നഗ്രഹത്തില്‍ ആളില്ലാത്ത രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി; അപൂര്‍വ നേട്ടവുമായി ജാപ്പനീസ് സ്‌പേസ് ഏജന്‍സി

ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി ജീവനക്കാരുടെ വര്‍ണവിവേചന ത്തിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി

ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി; 50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കും

പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ എഫ്എം പ്രക്ഷേപണം; നടപടി പാക് റേഡിയോ പരിപാടികള്‍ക്കുള്ള മറുപടി

More Stories..