1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2016

ബിനോയ് കാഞ്ഞൂക്കാരന്‍: കെറ്ററിങ്ങില്‍ പരിശുദ്ധ കന്യാമറിയത്തിന്റ്‌റെ തിരുന്നാളും ജപമാല സമാപനവും 2016 ഒക്ടോബര്‍ 30 ഞായറാഴ്ച ആഘോഷപൂര്‍വ്വം നടത്തപെടുന്നു. തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം പ്രാര്‍ത്ഥിച്ചു അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും ക്ഷണിക്കുന്നു.

Rev Fr.Benny Jacob –MSFS (Priest incharge – KMCF)
Binoy Kanjookkaran Trustee
Sobin John –PRO
Shibu Thomas Treasurer

തിരുന്നാള്‍ പരിപാടികള്‍ ഒക്ടോബര്‍ 30

2pm തിരുന്നാള്‍ കൊടിയേറ്റ്
തിരുന്നാള്‍ പാട്ടുകുര്‍ബാന
(Rev Fr.Biju Kunnackat – SyroMalabar Chaplin for
Nottingham diocese)
പ്രദിക്ഷണം
5.15 പൊതുയോഗം
5.35 രൂപം മുത്തല്‍
6.00 സ്‌നേഹവിരുന്ന്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.