TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2019

സ്വന്തം ലേഖകന്‍: എച്ച്1ബി വീസ; പ്രവാസികള്‍ക്ക് ആശ്വാസമായി ട്രംപിന്റെ ട്വീറ്റ്; എച്ച്1ബി വീസക്കാര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്ന തരത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. എച്ച്1ബി വീസക്കാര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

കഴിവു കൂടിയവര്‍ യുഎസില്‍ ജോലിചെയ്യുന്നതു പ്രോത്സാഹിപ്പിക്കാനാണു താത്പര്യമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കാകും നടപടിയുടെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക. ഐടി അടക്കം കൂടുതല്‍ വൈദഗ്ധ്യം വേണ്ട മേഖലയിലാണ് എച്ച്1ബി വീസ അനുവദിക്കുന്നത്.

അമേരിക്കയിലെ തൊഴിലുകള്‍ അമേരിക്കക്കാര്‍ക്കു തന്നെ നല്കണമെന്ന ട്രംപിന്റെ നയത്തിന്റെ ഭാഗമായി വീസ അനുവദിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വൈദഗ്ധ്യമുള്ള വിദേശത്തൊഴിലാളികളെ ലഭിക്കാന്‍ എച്ച് 1 ബി വിസാച്ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്ന് നേരത്തേ വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ ഐ.ടി. ജീവനക്കാര്‍ക്കിടയില്‍ എച്ച് 1 ബി വിസയ്ക്ക് ആവശ്യക്കാരേറെയാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വര്‍ഷംതോറും ആയിരക്കണക്കിന് തൊഴിലാളികളെയാണ് സാങ്കേതിക വിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന യു.എസ്. കമ്പനികള്‍ എച്ച് 1 ബി വിസയില്‍ ജോലിക്ക് നിയമിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

അമേരിക്കയില്‍ ട്രഷറി സ്തംഭനം 34 ആം ദിവസത്തിലേക്ക്; എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ ശമ്പളമില്ലാതെ ഗുരുതര പ്രതിസന്ധിയില്‍

റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 നാവികര്‍ കൊല്ലപ്പെട്ടു; തീപടര്‍ന്നത് ഇന്ധനം നിറയ്ക്കുന്നതിനിടെ

അധികാരത്തിലേറി വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ട്രംപ് പറഞ്ഞത് 8158 കല്ലുവച്ച നുണകള്‍!

‘ബി.ജെ.പി തെലങ്കാന അധ്യക്ഷന്റെ ഫാം ഹൗസില്‍ 11 പേര്‍ കൊല്ലപ്പെട്ടു,’ ദേശീയ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി ‘ഷുജയുടെ വെളിപ്പെടുത്തലുകള്‍,’ ഇവിഎം തിരിമറി നടന്നിട്ടില്ലെന്ന് ഐടി വിദഗ്ദ്ധര്‍; യുഎസ് ഹാക്കറിനെതിരെ പരാതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സൗദി സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വന്‍ വിജയകരമെന്ന് റിപ്പോര്‍ട്ട്; സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി

ഓസ്‌കര്‍ തരംഗത്തിന് തുടക്കമിട്ട് 2019 ലെ അക്കാദമി പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശ പട്ടിക പുറത്തുവിട്ടു; നോമിനേഷനുകള്‍ വാരിക്കൂട്ടി റോമയും സംവിധായകന്‍ അല്‍ഫോന്‍സോ ക്യൂറോണും; മികച്ച നടിക്കുള്ള നാമനിര്‍ദേശ പട്ടികയില്‍ പോപ്പ് താരം ലേഡി ഗാഗ

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളില്‍ ചിപ്പ് വരുന്നു; എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ടുമായി ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി; പ്രവാസികള്‍ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും പ്രഖ്യാപനം

ബിക്കിനി ധരിച്ച് കൊടുമുടികള്‍ കയറി പ്രശസ്തയായ ‘ബിക്കിനി സെല്‍ഫി ഗേള്’ ഗിഗി വൂ പര്‍വതാരോഹണത്തിനിടെ വീണു മരിച്ചു

24 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടെ ആദ്യമായി മഞ്ജു വാര്യര്‍ തമിഴിലേക്ക്: അരങ്ങേറ്റം സൂപ്പര്‍ നായകനും സൂപ്പര്‍ സംവിധായകനുമൊപ്പം

More Stories..