TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2018

സ്വന്തം ലേഖകന്‍: വെനസ്വേല രാഷ്ടീയ പ്രതിസന്ധിയിലേക്കെന്ന് സൂചന; അഭയാര്‍ഥി പ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രസീല്‍ അതിര്‍ത്തി അടച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ അലട്ടുന്ന വെനസ്വേലയില്‍ നിന്നുമുള്ള വന്‍ കുടിയേറ്റം തടയാന്‍ വടക്ക് ഭാഗത്തുള്ള അതിര്‍ത്തി അടച്ച് ബ്രസീല്‍. ഫെഡറല്‍ ജഡ്ജിയുടെ തീരുമാനപ്രകാരമാണ് നടപടി. രണ്ട് വര്‍ഷത്തോളമായി വെനസ്വേലയില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ രാജ്യം വിട്ട് അഭയം തേടാനെത്തുന്നത് ബ്രസീലിലേക്കാണ്.

ബ്രസീലുകാര്‍ക്കും അല്ലാത്തവര്‍ക്കും അതിര്‍ത്തിയിലൂടെ കടന്നുപോവാം. എന്നാല്‍ വെനസ്വേലയില്‍ നിന്നുള്ളവര്‍ക്ക് അവരുടെ രാജ്യത്തേക്ക് തിരിച്ചുപോവുന്നതിന് മാത്രമാണ് അതിര്‍ത്തി ?േഗറ്റ് തുറന്നുകൊടുക്കുക. ബ്രസീലിലെ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമായ റെറൈമയുടെ തലസ്ഥാനം ബോഅ വിസ്തയിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. 25,000 മുതല്‍ 330,000 വരെ കുടിയേറ്റക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്..

ദിവസം 500 വെനിസ്വേലക്കാര്‍ വീതം ഇതുവരെ ബ്രസീലിലേക്ക് കുടിയേറുന്നുണ്ട്. അതേസമയം റൊറൈമ ഗവര്‍ണര്‍ ഫെഡറല്‍ ജഡ്ജിയുടെ തീരുമാനത്തെ അഭിനന്ദിച്ചു. അതിര്‍ത്തി അടക്കാന്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൊതു സേവനങ്ങളെ ബാധിക്കാതിരിക്കാന്‍ കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിരുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

പ്രളയമേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി; കേരളത്തിന് അടിയന്തിരമായി 500 കോടി നല്‍കുമെന്ന് പ്രഖ്യാപനം; മഴക്കെടുതിയില്‍ മരണം 324; 3,00,000 ത്തിലധികം പേര്‍ ക്യാമ്പുകളില്‍

തുര്‍ക്കി തടവിലാക്കിയ ഇവാഞ്ചലിക്കല്‍ പാസ്റ്ററെ മോചിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ ഉപരോധമെന്ന് അമേരിക്ക

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് യമുനാ നദിക്കരയില്‍ അന്ത്യവിശ്രമം; സംസ്‌ക്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

പാകിസ്താനില്‍ ഭൂരിപക്ഷം തെളിയിച്ച ഇമ്രാന്‍ ശനിയാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

‘കേരളീയരെ സഹായിക്കാന്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്,’ പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി യുഎഇ ഭരണാധികാരി

ഇന്ത്യയിലെ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. ഡല്‍ഹി ഹൈക്കോടതിയില്‍

പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി മോദി കേരളത്തിലെത്തി; മോശം കാലാവസ്ഥ മൂലം വ്യോമനിരീക്ഷണം റദ്ദാക്കി

കുട്ടനാട്, ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലയില്‍ സ്ഥിതി രൂക്ഷം; കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അതിതീവ്ര രക്ഷാപ്രവര്‍ത്തനം; ആലുവയില്‍ ജലനിരപ്പ് താഴുന്നു; ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയം

മഴക്കെടുതിയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം; 17 ദിവസത്തിനിടെ മരിച്ചത് 170 ലേറെപ്പേര്‍; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ദുരിതത്തില്‍; 2,00,000 ത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; 15,000 ത്തോളം പേരെ രക്ഷപ്പെടുത്തി

More Stories..