1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2015


സാബു ചുണ്ടക്കാട്ടില്‍

യുകെ മലയാളികള്‍ക്കിടയിലെ ആദ്യ വൈസ്‌മെന്‍സ് ക്ലബിന് തുടക്കമായി. ലിവര്‍പൂളിലെ വ്യൂ ഫംങ്ഷന്‍ സ്യൂട്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ സെക്രട്ടറി ജനറല്‍ ടക്കാവോ നിഷിമുറ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ജപ്പാനില്‍നിന്നെത്തി. ക്ലബ് ഉദ്ഘാടനം ചെയ്ത അദ്ദേഹം തന്നെയാണ് ചാര്‍ട്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.

കിംഗ്‌സ് വുഡ് വൈസ്‌മെന്‍സ് ക്ലബിന്റെ മുന്‍ പ്രസിഡന്റ് അലന്‍ വെല്ലിംഗ്ടണ്‍ ക്ലബിനെക്കുറിച്ച്ും പ്രവര്‍ത്തന ലക്ഷ്യങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.

പരിപാടിക്ക് ശേഷം ഭക്ഷണവും കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സുമുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.