1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2012

സഖറിയ പുത്തന്‍കുളം

യൂണിവേഴ്‌സിറ്റിയിലും കോളേജിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കായും ഫാ.സോജി ഓലിക്കലിന്റെ നേതൃത്ത്വത്തിലുള്ള ധ്യാനം ബര്‍മിംഗ്ഹാമിലെ ബാല്‍സാല്‍ കോമണില്‍ നടക്കും. ജൂണ്‍ 17 ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം ഏഴ് വരെ ബ്ലസഡ് റോബര്‍ട്ട് ഗ്രിസോള്‍ഡ് ചര്‍ച്ചിലാണ് ധ്യാനം നടക്കുക. വിശുദ്ധിയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനോടൊപ്പം മാതാപിതാക്കളും മക്കളും ഒന്നു ചേര്‍ന്ന് ദൈവികസ്‌നേഹം രുചിച്ചറിയുവാനും പരസ്പര പ്രാര്‍ത്ഥനയിലൂടെ ദൈവമഹത്വം ദര്‍ശിക്കുവാനും സഹായകമാകുന്നതാണ് മാതാപിതാക്കളും മക്കളും ഒന്നുചേര്‍ന്ന ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോബിള്‍ ( 07737695783)മായി ബന്ധപ്പെടുക

വിലാസം-

Blessed Robert Grissold Church

Meeting Lane,

Balsal Common

CV7 7GE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.