1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2019

സ്വന്തം ലേഖകൻ: ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ ആ​​ഗോ​​ള​​സ​​മൂ​​ഹം ഒ​​ന്നി​​ക്ക​​ണ​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. ഭീ​​ക​​ര​​ത​​യെ​​ന്ന​​ത് ഏ​​തെ​​ങ്കി​​ലും ഒ​​രു രാ​​ജ്യ​​ത്തെ മാ​​ത്രം​​ബാ​​ധി​​ക്കു​​ന്ന പ്ര​​ശ്ന​​മ​​ല്ലെ​​ന്നും ലോ​​കം മു​​ഴു​​വ​​നും നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്നും യു​​എ​​ൻ ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യ​​വേ മോ​​ദി പ​​റ​​ഞ്ഞു. ഹി​​ന്ദി​​യി​​ലാ​​യി​​രു​​ന്നു മോ​​ദി​​യു​​ടെ പ്ര​​ഭാ​​ഷ​​ണം. ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് യു​​എ​​ൻ ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യെ മോ​​ദി അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത​​ത്.

ഇ​​ന്ത്യ ലോ​​ക​​ത്തി​​നു ന​​ല്കി​​യ​​തു യു​​ദ്ധ​​മ​​ല്ല, മ​​റി​​ച്ച് ബു​​ദ്ധ​​നെ​​യാ​​ണ്. അ​​തു​​കൊ​​ണ്ടാ​​ണ് ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ പ്ര​​തി​​ബ​​ദ്ധ​​ത​​യും രോ​​ഷ​​വും ഞ​​ങ്ങ​​ൾ‌​​ക്കു​​ള്ള​​ത്. 125 വ​​ർ​​ഷം മു​​ന്പ് ഷി​​ക്കാ​​ഗോ​​യി​​ൽ ലോ​​ക​​മ​​ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ശാ​​ന്തി​​യു​​ടെ​​യും സ​​മാ​​ധാ​​ന​​ത്തി​​ന്‍റെയും സ​​ന്ദേ​​ശ​​മാ​​ണു ലോ​​ക​​ത്തി​​നു സ്വാ​​മി വി​​വേ​​കാ​​ന​​ന്ദ​​ൻ ന​​ല്കി​​യ​​ത്. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ജ​​നാ​​ധി​​പ​​ത്യ​​രാ​​ഷ്‌​​ട്ര​​ത്തി​​ന് ഇ​​പ്പോ​​ൾ ന​​ല്കാ​​നു​​ള്ള​​ത് ശാ​​ന്തി​​യു​​ടെ​​യും സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ​​യും സ​​ന്ദേ​​ശ​​മാ​​ണ് -​​മോ​​ദി പ​​റ​​ഞ്ഞു.

യു​​എ​​ൻ സ​​മാ​​ധാ​​ന​​പാ​​ല​​ന ദൗ​​ത്യ​​ത്തി​​ൽ ഇ​​ന്ത്യ ത്യാ​​ഗം ചെ​​യ്തു പോ​​ലെ മ​​റ്റൊ​​രു രാ​​ജ്യ​​വും ചെ​​യ്തി​​ട്ടി​​ല്ല. 160 ഇ​​ന്ത്യ​​ക്കാ​​രാ​​ണു യു​​എ​​ൻ സ​​മാ​​ധാ​​ന​​പാ​​ല​​ന ദൗ​​ത്യ​​ത്തി​​നി​​ടെ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ലോ​​കം മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ 150-ാം ജ​​ന്മ​​വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ക്കു​​ക​​യാ​​ണ്. ഗാ​​ന്ധി​​ജി​​യു​​ടെ സ​​ത്യ​​വും അ​​ഹിം​​സ​​യു​​മെ​​ന്ന സ​​ന്ദേ​​ശം എ​​ക്കാ​​ല​​വും പ്ര​​സ​​ക്ത​​മാ​​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.