1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2015

സെന്റ് തോമസ് മലങ്കര മിഷന്‍ ആഷ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആഷ്‌ഫോര്‍ഡ് സെന്റ് തെരേസാ ആര്‍.സി പള്ളിയില്‍ വച്ച് ഫെബ്രുവരി ഒന്നാം തിയതി വൈകിട്ട് നാല് മണിക്ക് വേദപാഠവും വൈകിട്ട് അഞ്ചിന് ഫാ. ദാനിയേല്‍ കുളങ്ങരയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാനയും നടത്തപ്പെടുന്നു.

എല്ലാ വിശ്വാസികളെയും കുര്‍ബാനയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. ദാനിയേല്‍ കുളങ്ങര അറിയിച്ചു

ഫാ. ദാനിയേല്‍ കുളങ്ങര 07947563066

പള്ളി വിലാസം

4 മെയ്ഡ്‌സ്റ്റോണ്‍ റോഡ്
ആഷ്‌ഫോര്‍ഡ് കെന്റ്
ടിഎന്‍24 5ടിഎക്‌സ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.