1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

NHS ജീവനക്കാർക്ക് 3000 പൗണ്ട് വരെ ഒറ്റത്തവണ പേയ്‌മെന്റ്; 27,000 ത്തോളം പേര്‍ക്ക് ആനുകൂല്യം

സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിലെ 27,000 ഓളം വരുന്ന ജീവനക്കാര്‍ക്ക് ഈ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന 1600 പൗണ്ടിന്റെ ഒറ്റത്തവണ ധനസഹായം ലഭിക്കും. എന്‍ എച്ച് എസ് സ്ഥാപനങ്ങളിലെ ജീവനക്കാരല്ലാത്ത, എന്നാല്‍, എന്‍ എച്ച് എസ്സിന് വേണ്ടി ജോലി ചെയ്യുന്ന കമ്മ്യുണിറ്റി നഴ്സുമാര്‍, ഫിസിയോതെറാപിസ്റ്റുമാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഈ ബോണസ് ലഭിക്കുക. ഇംഗ്ലണ്ടില്‍ കഴിഞ്ഞ …

വിലക്കയറ്റത്തിന് ഒപ്പം വേതന വർധനവില്ല; പത്തിൽ ആറ് NHS നഴ്സുമാരും സാമ്പത്തിക ഞെരുക്കത്തിൽ

സ്വന്തം ലേഖകൻ: വിലക്കയറ്റത്തിന് ഒപ്പം വേതന വർധനവില്ല; എന്‍എച്ച് എസ് നഴ്‌സുമാരില്‍ ഭൂരിഭാഗവും കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ. കുതിച്ചുയര്‍ന്ന ജീവിത ചിലവിനെ പ്രതിരോധിക്കാന്‍ പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡിനെയോ ഇതുവരെയുള്ള സമ്പാദ്യങ്ങളെയോ ആശ്രയിക്കേണ്ടതായി വന്നതായാണ് റിപ്പോര്‍ട്ടുകള്‍ . 10 എന്‍എച്ച് എസ് നഴ്‌സ്‌ മാരില്‍ 6 പേരും സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കടുത്ത സാമ്പത്തിക …

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പുലിയാകൂ! ഇന്ത്യക്കാർക്ക് 54% വരെ ശമ്പള വര്‍ധനവ് നേടാമെന്ന് AWS റിപ്പോർട്ട്

സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നൈപുണ്യവും അറിവും കൈവശമുള്ള ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് 54 ശതമാനത്തിലധികം ശമ്പള വര്‍ധനവ് ഉണ്ടായേക്കാമെന്ന് ആമസോണ്‍ വെബ് സർവീസിന്റെ റിപ്പോര്‍ട്ട്. ഐടി, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധനവ് അനുഭവപ്പെടുമെന്നുള്ള എഡബ്ല്യുഎസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 98 ശതമാനം തൊഴിലുടമകളും തൊഴിലാളികളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ …

NHS ലെ ഡോക്ടര്‍മാരുടെ ക്ഷാമം: ഇന്ത്യയില്‍ നിന്ന് 2000 പേർക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെൻ്റ്; കോഴിക്കോട് ഉള്‍പ്പെടെ പരിശീലന കേന്ദ്രങ്ങള്‍

സ്വന്തം ലേഖകൻ: എന്‍എച്ച് എസിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് 2000 പേരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യും. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ എംബിബിഎസ് കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ വലിയ അവസരത്തിനാണ് വഴിതുറന്നിരിക്കുന്നത്. എന്‍എച്ച് എസില്‍ 30 ശതമാനത്തോളം വരുന്ന ഡോക്ടര്‍മാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതില്‍ നല്ലൊരു ശതമാനം നേഴ്സുമാരും ഡോക്ടര്‍മാരുമായ …

ശമ്പളത്തോടെ കൂടിയ മിസ്കാ ര്യേജ് ലീവുമായി NHS; മാതാവി ന് 10 ദിവസവും പിതാവിന് 5 ദിവസവും അർഹത

സ്വന്തം ലേഖകൻ: ഗര്‍ഭകാലത്തിന്റെ ആദ്യ 24 ആഴ്ചയ്ക്കിടെ ഗര്‍ഭം അലസിയാല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. സ്ത്രീകള്‍ക്ക് 10 ദിവസം വരെ പെയ്ഡ് ലീവ് ലഭിക്കുമ്പോള്‍ പങ്കാളിക്ക് അഞ്ച് ദിവസത്തെ അവധിയും ലഭിക്കും. ആറ് മാസത്തിന് ശേഷം ഗര്‍ഭം അലസിയാല്‍ ഇവര്‍ക്ക് പെയ്ഡ് മറ്റേണിറ്റി ലീവ് തുടരും. കഴിഞ്ഞ വര്‍ഷം ഹംബര്‍ …

ജോലിക്കിടയില്‍ വിവിധ ഭാഷ കള്‍ ഉപയോഗിക്കാമെന്ന് സോമ ര്‍സെറ്റ് NHS ട്രസ്റ്റ്; കെയറർമാ രുടെ നിയമപോരാട്ടം വിജയം

സ്വന്തം ലേഖകൻ: ജോലിക്കിടയില്‍ ആശയവിനിമയത്തിനായി വിവിധ ഭാഷകള്‍ ഉപയോഗിക്കാം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയുമായി സോമര്‍സെറ്റ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്. യൂണിസന്‍ യൂണിയനുമായി ചേര്‍ന്നാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖ പുറത്തിറക്കിയിരിക്കുന്നത്. എന്‍ എച്ച് എസ് തൊഴില്‍ സേനയുടെ ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതിനും, എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്‍പോട്ട് പോകുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. …

ജോലി ഭാരവും സമ്മർദ്ദവും; NHS ൽ നിന്ന് കൊഴിഞ്ഞുപോ കുന്ന നഴ്സുമാരുടെ എണ്ണം റെക്കോര്‍ഡിൽ

സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്ന എന്‍ എച്ച് എസ്സ് നഴ്സുമാരുടെ എണ്ണം, കോവിഡ് പൂര്‍വ്വ കാലത്തേക്കാള്‍ അഞ്ചിരട്ടിയായതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പറയുന്നു. കഴിഞ്ഞ വര്‍ഷം നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ ഇത്തരത്തിലുള്ള 10,282 സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയത്. 2019-ല്‍ ഇത് വെറും 2,165 ആയിരുന്നു. 2018- …

17% നഴ്സുമാരും ജോലിക്കിടെ ലൈംഗിക അതിക്രമം നേരിടു ന്നതായി NHS വാര്‍ഷിക സര്‍വേ

സ്വന്തം ലേഖകൻ: എന്‍എച്ച്എസ് വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്ക്‌ പ്രധാനമായും പറയാനുള്ളത് ജോലി സ്ഥലത്ത് വര്‍ധിച്ചു വരുന്ന ലൈംഗീക ഉപദ്രവങ്ങളെക്കുറിച്ചാണ്. 12 ല്‍ ഒരാള്‍ ലൈഗീക അതിക്രമത്തിന് ഇരയാകുന്നു എന്നാണ് ഞെട്ടിക്കുന്ന കണക്ക്. രോഗികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നുമായി മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. നോട്ടത്തിലും സ്പര്‍ശനത്തിലും ലൈംഗീക ചുവയുള്ള സംസാരത്തിലുമാണ് …

സിദ്ധാർഥന്റെ മരണം: SFI യ്ക്കെതിരെ പ്രതിഷേധം കത്തുന്നു; ഡീനും പ്രതിക്കൂട്ടിൽ

സ്വന്തം ലേഖകൻ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരേ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും ചുമത്തി പോലീസ്. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ച് വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയാണ് നടപടി. ആദ്യഘട്ടത്തിൽ മർദനം, തടഞ്ഞുവെക്കൽ, ആത്മഹത്യപ്രേരണാ എന്നി കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരുന്നത്. അതേസമയം, സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ …

കേരളത്തില്‍ നിന്നും 250 നഴ്സു മാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യാന്‍ NHS വെയിൽസ്

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും 250 നഴ്സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യുവാനുള്ള നീക്കം ജീവനക്കാരുടെ ക്ഷാമം പരിഹരിക്കില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും അതേസമയം റിക്രൂട്ട്മെന്റ് ചെലവ് കുറക്കുന്നതിനും വെല്‍ഷ് ആരോഗ്യകാര്യ മന്ത്രി എല്യുണ്‍ദ് മോര്‍ഗന്‍ കേരള സര്‍ക്കാരുമായി ഒരു കരാറില്‍ ഒപ്പു വച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍ സി എന്നിന്റെ …