1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2022

സ്വന്തം ലേഖകൻ: യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ, സ​​​​മു​​​​ദ്ര​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലെ ര​​​​ണ്ടു വാ​​​​ത​​​​ക പൈ​​​​പ്പ് ലൈ​​​​നു​​​​ക​​​​ളി​​​​ൽ ചോ​​​​ർ​​​​ച്ച ക​​​​ണ്ടെ​​​​ത്തി. പൈ​​​​പ്പ് ലൈ​​​​നു​​​​ക​​​​ൾ​​​​ക്കു നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ സം​​​​യു​​​​ക്ത തി​​​​രി​​​​ച്ച​​​​ടി ന​​​ൽ​​​കു​​​മെ​​​ന്ന് ഇ​​​​യു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ ​​ന​​​​യ മേ​​​​ധാ​​​​വി ജോ​​​​സ​​​​ഫ് ബോ​​​​റ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ബാ​​​​ൾ​​​​ട്ടി​​​​ക്ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​ള്ള പൈ​​​​പ്പ് ലൈ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​സാ​​​​ധാ​​​​ര​​​ണ ചോ​​​​ർ​​​​ച്ച ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലേ​​​​ക്കു പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം എ​​​​ത്തി​​​​ക്കു​​​​ന്ന ലൈ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ചോ​​​​ർ​​​​ച്ച. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ വാ​​​​ത-​​​വൈ​​​​ദ്യു​​​​തി വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യി​​​​ൽ ന​​​ട്ടം​​​തി​​​​രി​​​​യു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു പു​​​തി​​​യ സം​​​ഭ​​​വം.

റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ക്ഷാ​​​​മം സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണു പൈ​​​​പ്പ് ലൈ​​​​നു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത​​​​തെ​​​​ന്ന് യൂ​​​​റോ​​​​പ്യ​​​​ൻ നേ​​​​താ​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.
നോ​​​​ർ​​​​ഡ് സ്ട്രീം 1, 2 ​​​​പൈ​​​​പ്പ് ലൈ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് മൂ​​​​ന്ന് ചോ​​​​ർ​​​​ച്ച ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. യു​​​​ക്രെ​​​​യ്ൻ, പോ​​​​ള​​​​ണ്ട് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യ​​​​ല്ലാ​​​​തെ റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്ന് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലേ​​​​ക്കു നേ​​​​രി​​​​ട്ട് പ്ര​​​​കൃ​​​​തി​​​​വാ​​​​തം എ​​​​ത്തി​​​​ക്കു​​​​ന്ന പൈ​​​​പ്പ് ലൈ​​​​നു​​​​ക​​​​ളാ​​​​ണ് ഇ​​​​വ.

പൈ​​​​പ്പ് ലൈ​​​​നി​​​​ക​​​​ളി​​​​ലെ ചോ​​​​ർ​​​​ച്ച സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ബോ​​​​റ​​​​ൽ പ​​​​റ​​​​ഞ്ഞു. പൈ​​​​പ്പ് ലൈ​​​​നി​​​​ക​​​​ളി​​​​ലെ ചോ​​​​ർ​​​​ച്ച അ​​​​പ​​​​ക​​​​ടം മൂ​​​​ല​​​​മ​​​​ല്ലെ​​​​ന്നും കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്ക് തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്നും ഡാ​​​​നി​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മെ​​​​റ്റെ ഫെ​​​​ഡ​​​​റി​​​​ക്സ​​​​ൺ പ​​​​റ​​​​ഞ്ഞു. ചോ​​​​ർ​​​​ച്ച സം​​​​ബ​​​​ന്ധി​​​​ച്ച് നാ​​​​റ്റോ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ജെ​​​​ൻ​​​​സ് സ്റ്റോ​​​​ൾ​​​​ട്ട​​​​ൻ​​​​ബ​​​​ർ​​​​ഗു​​​​മാ​​​​യി ഡെ​​​​ൻ​​​​മാ​​​​ർ​​​​ക്ക് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി മോ​​​​ർ​​​​ടെ​​​​ൻ ബോ​​​​ഡ്സ്കോ​​​​വ് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.