1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപ് ലോക സമാധാനത്തിന്റെ അന്തകന്‍, പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ
ട്രംപ് ലോക സമാധാനത്തിന്റെ അന്തകന്‍, പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: ട്രംപ് ലോകസമാധാനത്തിന്റെ അന്തകന്‍, പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കും സംയുക്തമായി സൈനിക ആഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് ഉത്തര കൊറിയ ട്രംപിനെ പ്രകോപിപ്പിച്ച് വീണ്ടും രംഗത്തെത്തിയത്. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിലൂടെ താന്‍ സമാധാനത്തിന്റെ അന്തകനാണെന്ന് ട്രംപ് തെളിയിച്ചുവെന്നും അദ്ദേഹം ആണവയുദ്ധം ഉണ്ടാകുന്നതിനുള്ള …
നടിമാര്‍ക്കു മുന്നില്‍ സ്വയംഭോഗം, ഹോളിവുഡിലെ കോമഡി താരം ലൂയിസ് സികെ വിവാദക്കുരുക്കില്‍, കുറ്റസമ്മതവുമായി താരം
നടിമാര്‍ക്കു മുന്നില്‍ സ്വയംഭോഗം, ഹോളിവുഡിലെ കോമഡി താരം ലൂയിസ് സികെ വിവാദക്കുരുക്കില്‍, കുറ്റസമ്മതവുമായി താരം
സ്വന്തം ലേഖകന്‍: നടിമാര്‍ക്കു മുന്നില്‍ സ്വയംഭോഗം, ഹോളിവുഡിലെ കോമഡി താരം ലൂയിസ് സികെ വിവാദക്കുരുക്കില്‍, കുറ്റസമ്മതവുമായി താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തുവെന്ന അഞ്ച് നടികളുടെ ആരോപണം ലൂയിസ് കഴിഞ്ഞ ദിവസം സമ്മതിച്ചു. ഇതോടെ ലൂയിസിന്റെ പുതിയ ചിത്രം വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ദി ഓര്‍ച്ചഡ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം …
രോഗികളെ പരിചരിച്ച് ബോറടിച്ചു, ജര്‍മനിയില്‍ നഴ്‌സ് മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയത് 106 രോഗികളെ
രോഗികളെ പരിചരിച്ച് ബോറടിച്ചു, ജര്‍മനിയില്‍ നഴ്‌സ് മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയത് 106 രോഗികളെ
സ്വന്തം ലേഖകന്‍: രോഗികളെ പരിചരിച്ച് ബോറടിച്ചു, ജര്‍മനിയില്‍ നഴ്‌സ് മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയത് 106 രോഗികളെ. ജര്‍­മ­നി­യിലെ വിവി­ധ ആ­ശു­പ­ത്രി­ക­ളിലായാണ് പുരുഷ ന­ഴ്­സ് മ­രു­ന്ന് കു­ത്തിവ­ച്ച് 106 രോഗികളെ കൊലപ്പെടുത്തിയത്. ജോ­ലി­യി­ലുണ്ടാ­യ വിരസത അകറ്റാനാണ് നഴ്‌സ് രോഗികളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നീല്‍സ് ഹോഗല്‍ എന്ന നാല്‍പ്പത്തിയൊന്ന് വയസുകാരനെ സംഭവവുമായി ബന്ധപ്പെട്ട് …
വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ബ്രസീലില്‍ ബീഫ് ബിക്കിനി ധരിച്ച് മോഡലുകളുടെ പ്രതിഷേധം
വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ബ്രസീലില്‍ ബീഫ് ബിക്കിനി ധരിച്ച് മോഡലുകളുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ബ്രസീലില്‍ ബീഫ് ബിക്കിനി ധരിച്ച് മോഡലുകളുടെ പ്രതിഷേധം. മിസ് ബംബം സൗന്ദര്യ മത്സരത്തിനിടയിലാണ് അഞ്ചോളം സുന്ദരികള്‍ ബീഫ് ബിക്കിനികള്‍ ധരിച്ച് റാമ്പിലൂടെ നടന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇവര്‍ ഈ വ്യത്യസ്തമായ വേഷം ധരിച്ചത്. ഹോളീവുഡില്‍ നിര്‍മാതാവ് ഹാര്‍വീ വെയ്ന്‍സ്റ്റീനില്‍ നിന്നും മറ്റും …
23 രാഷ്ട്രീയ കക്ഷികളുടെ മഹാസഖ്യം രൂപീകരിച്ച് പര്‍വേസ് മുഷറഫ് പാകിസ്താനില്‍ വീണ്ടും അധികാരം പിടിക്കാന്‍ ഒരുങ്ങുന്നു
23 രാഷ്ട്രീയ കക്ഷികളുടെ മഹാസഖ്യം രൂപീകരിച്ച് പര്‍വേസ് മുഷറഫ് പാകിസ്താനില്‍ വീണ്ടും അധികാരം പിടിക്കാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: 23 രാഷ്ട്രീയ കക്ഷികളുടെ മഹാസഖ്യം രൂപീകരിച്ച് പര്‍വേസ് മുഷറഫ് പാകിസ്താനില്‍ വീണ്ടും അധികാരം പിടിക്കാന്‍ ഒരുങ്ങുന്നു. പാകിസ്താന്‍ അവാമി ഇത്തിഹാദ് എന്ന് പേരിട്ടിരിക്കുന്ന സഖ്യത്തിന്റെ ചെയര്‍മാനാണ് മുന്‍ സൈനിക ഭരണാധികാരിയായ മുഷറഫ്. സെക്രട്ടറി ജനറലായി ഇഖ്ബാല്‍ ദറിനെയും നിയമിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും ഐക്യത്തിലെത്തണമെന്ന് ദുബൈയില്‍നിന്ന് വിഡിയോ …
വിയറ്റ്‌നാമില്‍ ട്രംപ്, പുടിന്‍ കൂടിക്കാഴ്ച, ഉത്തര കൊറിയയുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാ യുഎസിന് റഷ്യയുടെ സഹായം ആവശ്യമാണെന്ന് പ്രഖ്യാപനം
വിയറ്റ്‌നാമില്‍ ട്രംപ്, പുടിന്‍ കൂടിക്കാഴ്ച, ഉത്തര കൊറിയയുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാ യുഎസിന് റഷ്യയുടെ സഹായം ആവശ്യമാണെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: വിയറ്റ്‌നാമില്‍ ട്രംപ്, പുടിന്‍ കൂടിക്കാഴ്ച, ഉത്തര കൊറിയയുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കാ യുഎസിന് റഷ്യയുടെ സഹായം ആവശ്യമാണെന്ന് പ്രഖ്യാപനം. വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യ പസഫിക് ഉച്ചകോടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി കൂടികാഴ്ച നടത്തിയത്. റഷ്യയുമായുള്ള ബന്ധം രാജ്യത്തിന് നല്ലതാണെന്ന് തന്റെ ശത്രുക്കളും വിഡ്ഢികളും എന്നാണ് മനസിലാക്കുക. ചിലര്‍ രാഷ്ട്രീയ …
ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ സൈനികാഭ്യാസം, ഒപ്പം ജപ്പാനും ദക്ഷിണ കൊറിയയും
ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ സൈനികാഭ്യാസം, ഒപ്പം ജപ്പാനും ദക്ഷിണ കൊറിയയും
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ സൈനികാഭ്യാസം, ഒപ്പം ജപ്പാനും ദക്ഷിണ കൊറിയയും. ജപ്പാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായിരിക്കും അഭ്യാസത്തില്‍ പങ്കെടുക്കുയെന്നു നാവികസേന അറിയിച്ചു. രണ്ട് അകമ്പടിക്കപ്പലുകളും ഇതോടൊപ്പമുണ്ടാകും. യുഎസിന്റെ മൂന്നു വിമാനവാഹിനി കപ്പലുകള്‍ക്ക് ഒപ്പമായിരിക്കും ജാപ്പനീസ് കപ്പലുകളും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുക. യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് തിയോഡര്‍ റൂസ്‌വെല്‍റ്റ് …
ബ്രെക്‌സിറ്റ് 2019 മാര്‍ച്ച് 29 ന് ബ്രിട്ടീഷ് സമയം രാത്രി 11 മണിക്ക് പ്രാബല്യത്തില്‍, ഇക്കാര്യത്തില്‍ ഇനി ഒരു ചുവട് പിന്നോട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്
ബ്രെക്‌സിറ്റ് 2019 മാര്‍ച്ച് 29 ന് ബ്രിട്ടീഷ് സമയം രാത്രി 11 മണിക്ക് പ്രാബല്യത്തില്‍, ഇക്കാര്യത്തില്‍ ഇനി ഒരു ചുവട് പിന്നോട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് 2019 മാര്‍ച്ച് 29 ന് ബ്രിട്ടീഷ് സമയം രാത്രി 11 മണിക്ക് പ്രാബല്യത്തില്‍, ഇക്കാര്യത്തില്‍ ഇനി ഒരു ചുവട് പിന്നോട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങല്‍ ബില്ലില്‍ ഈ തിയതിയും സമയവും എഴുതിച്ചേര്‍ക്കുമെന്നു ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് അറിയിച്ചു. പിന്‍വാങ്ങല്‍ തീയതി രേഖപ്പെടുത്തിയ ബില്‍ അടുത്തയാഴ്ച …
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്, മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്, മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി
സ്വന്തം ലേഖകന്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്, മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്1 എന്ന നിലയമാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുന്നത്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ ഈ നിലയം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പന്ത്രണ്ട് മീറ്റര്‍ നീളമുള്ള ടിയാന്‍ഗോങ്1 ഭൂമിയിലെ പ്രധാന നഗരങ്ങളില്‍ എവിടെയെങ്കിലുമാകും പതിക്കുക. …
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടന്ന് റഷ്യയും ഇല്ലെന്ന് അമേരിക്കയും, സിറിയയില്‍ ഐഎസിന്റെ അവസാനം അടുത്തപ്പോള്‍ ബാഗ്ദാദിയുടെ മരണം വീണ്ടും തര്‍ക്കവിഷയമാകുന്നു
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടന്ന് റഷ്യയും ഇല്ലെന്ന് അമേരിക്കയും, സിറിയയില്‍ ഐഎസിന്റെ അവസാനം അടുത്തപ്പോള്‍ ബാഗ്ദാദിയുടെ മരണം വീണ്ടും തര്‍ക്കവിഷയമാകുന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടന്ന് റഷ്യയും ഇല്ലെന്ന് അമേരിക്കയും, സിറിയയില്‍ ഐഎസിന്റെ അവസാനം അടുത്തപ്പോള്‍ ബാഗ്ദാദിയുടെ മരണം വീണ്ടും തര്‍ക്കവിഷയമാകുന്നു. സിറിയയില്‍ അവസാന ഐ.എസ് ഗ്രാമവും സിറിയന്‍ സേന പിടിച്ചെടുത്തതോടെ ഭീകരസംഘടനയുടെ തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ബഗ്ദാദി കൊല്ലപ്പെട്ടെന്നു റഷ്യ അവകാശപ്പെടുമ്പോള്‍ ഇല്ലെന്നാണു …