1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മനിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉറച്ച് തുര്‍ക്കി, അനുനയ നീക്കവുമായി തുര്‍ക്കി ഉപ പ്രധാനമന്ത്രി
ജര്‍മനിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉറച്ച് തുര്‍ക്കി, അനുനയ നീക്കവുമായി തുര്‍ക്കി ഉപ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ജര്‍മനിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉറച്ച് തുര്‍ക്കി, അനുനയ നീക്കവുമായി തുര്‍ക്കി ഉപ പ്രധാനമന്ത്രി. ജര്‍മനിയും തുര്‍ക്കിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം തീര്‍ക്കണമെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹത് സെസെക് ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതുപോലെ ഊഷ്മളമാക്കണമെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്‍ …
ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ താന്‍ 16.66% ഹിന്ദുവും ആത്മാവു പരിശോധിച്ചപ്പോള്‍ 100% കലാകാരനുമെന്ന് നടന്‍ നവാസുദീന്‍ സിദ്ദിഖി
ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ താന്‍ 16.66% ഹിന്ദുവും ആത്മാവു പരിശോധിച്ചപ്പോള്‍ 100% കലാകാരനുമെന്ന് നടന്‍ നവാസുദീന്‍ സിദ്ദിഖി
സ്വന്തം ലേഖകന്‍: ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ താന്‍ 16.66% ഹിന്ദുവും ആത്മാവു പരിശോധിച്ചപ്പോള്‍ 100% കലാകാരനുമെന്ന് നടന്‍ നവാസുദീന്‍ സിദ്ദിഖി. കഴിഞ്ഞ ദിവസം പുറത്തുവിട്ട സംഭാഷണങ്ങളില്ലാത്ത 55 സെക്കന്റ് വീഡിയോയില്‍ പ്ലക്കാര്‍ഡുകളിലൂടെയാണ് ഡിഎന്‍എ പരിശോധന നടത്തിയെന്നും ഞാന്‍ 16.66 ശതമാനം ഹിന്ദുവാണെന്ന് വ്യക്തമായതായും നവാസുദീന്‍ സിദ്ദിഖി പറയുന്നത്. 16.66 ശതമാനം ഹിന്ദുവാണെന്നതിന് പുറമെ അത്രയും ശതമാനം …
ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ കുടിയേറ്റ വിരുദ്ധരായ വലതുപക്ഷക്കാര്‍ക്ക് തിരിച്ചടി, തുറന്ന അതിര്‍ത്തി നയം ഉയര്‍ത്തിപ്പിടിച്ച സ്വന്തന്ത്ര സ്ഥാനാര്‍ഥി മക്രോണിന് മുന്നേറ്റം
ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ കുടിയേറ്റ വിരുദ്ധരായ വലതുപക്ഷക്കാര്‍ക്ക് തിരിച്ചടി, തുറന്ന അതിര്‍ത്തി നയം ഉയര്‍ത്തിപ്പിടിച്ച സ്വന്തന്ത്ര സ്ഥാനാര്‍ഥി മക്രോണിന് മുന്നേറ്റം
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ കുടിയേറ്റ വിരുദ്ധരായ വലതുപക്ഷക്കാര്‍ക്ക് തിരിച്ചടി, സ്വന്തന്ത്ര സ്ഥാനാര്‍ഥി മക്രോണിന് മുന്നേറ്റം. ഞായറാഴ്ച നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മാക്രോണ്‍ 23.8 ശതമാനം വോട്ട് നേടി ആദ്യ സ്ഥാനത്തെത്തിയിരുന്നു. മരീന്‍ 21.5 ശതമാനവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാങ്‌സ്വ ഫിലന്‍ 19.9 ശതമാനവും ഇടതു കക്ഷിയായ റിബല്യസ് ഫ്രാന്‍സിന്റെ …
കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ഇടപെട്ടു, പാകിസ്ഥാനിയായ ഭാര്യയും ഇന്ത്യക്കാരനായ ഭര്‍ത്താവും ഒരുമിച്ചു
കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ഇടപെട്ടു, പാകിസ്ഥാനിയായ ഭാര്യയും ഇന്ത്യക്കാരനായ ഭര്‍ത്താവും ഒരുമിച്ചു
സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ഇടപെട്ടു, പാകിസ്ഥാനിയായ ഭാര്യയും ഇന്ത്യക്കാരനായ ഭര്‍ത്താവും ഒരുമിച്ചു. കര്‍ണാടകയിലെ ബസവേശ്വര്‍നഗര്‍ സ്വദേശിയായ ഡാനിയല്‍ ഹെന്റി ദേവനൂറിന്റെ ഭാര്യ സില്‍വിയ നൂറീനാണ് ഇന്ത്യയിലെത്താന്‍ സുഷമ വഴി തുറന്നത്. ദേവനൂര്‍ ട്വിറ്ററിലൂടെ വിഷയം സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ന്ന് സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശ പ്രകാരം സില്‍വിയ പാകിസ്ഥാനിലെ …
സൗദിയില്‍ വീട്ടുജോലിക്കാരി ആയി എത്തിയ ഹൈദരാബാദുകാരിക്ക് സ്‌പോണ്‍സറില്‍ നിന്ന് ക്രൂര പീഡനം, നരകത്തില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് ശബ്ദ സന്ദേശം
സൗദിയില്‍ വീട്ടുജോലിക്കാരി ആയി എത്തിയ ഹൈദരാബാദുകാരിക്ക് സ്‌പോണ്‍സറില്‍ നിന്ന് ക്രൂര പീഡനം, നരകത്തില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് ശബ്ദ സന്ദേശം
സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടുജോലിക്കാരി ആയി എത്തിയ ഹൈദരാബാദുകാരിക്ക് സ്‌പോണ്‍സറില്‍ നിന്ന് ക്രൂര പീഡനം, നരകത്തില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് ശബ്ദ സന്ദേശം. ഹൈദരാബാദിലെ ബാബനഗറിലുള്ള സി ബ്ലോക്കില്‍ നിന്നും സൗദിയിലെത്തിയ സല്‍മ ബീഗം (39) ആണ് സ്‌പോണ്‍സറുടെ വീട്ടുതടങ്കലില്‍ കഴിയുന്നത്. നാട്ടുകാരായ അക്രം, ഷാഫി എന്നീ ഇടനിലക്കാര്‍ വഴിയാണ് ബീഗം സൗദിയില്‍ എത്തിയത്. നാട്ടിലെ …
ബാഹുബലിയും ബല്ലാല ദേവനും ദേവസേനയും അവന്തികയും കൊച്ചിയില്‍! ബാഹുബലി 2 കാണാന്‍ മലയാളികളെ ക്ഷണിച്ച് ബാഹുബലി ടീം
ബാഹുബലിയും ബല്ലാല ദേവനും ദേവസേനയും അവന്തികയും കൊച്ചിയില്‍! ബാഹുബലി 2 കാണാന്‍ മലയാളികളെ ക്ഷണിച്ച് ബാഹുബലി ടീം
സ്വന്തം ലേഖകന്‍: ബാഹുബലിയും ബല്ലാല ദേവനും ദേവസേനയും അവന്തികയും കൊച്ചിയില്‍! ബാഹുബലി 2 കാണാന്‍ മലയാളികളെ ക്ഷണിച്ച് ബാഹുബലി ടീം. ഏപ്രില്‍ 28 ന് ലോകമെങ്ങും റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ന്റെ പ്രചാരണത്തിനായാണ് അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ എത്തിയത്. ബാഹുബലിയിലെ പ്രാധാന അഭിനേതാക്കാളായ പ്രബാസ്, അനുഷ്‌ക, തമന്ന, റാണ തുടങ്ങിയവരാണ് ആരാധര്‍ക്ക് …
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞുങ്ങളുടെ ലിംഗച്ഛേദം നടത്തിയ ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അമേരിക്കയില്‍ പിടിയില്‍
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞുങ്ങളുടെ ലിംഗച്ഛേദം നടത്തിയ ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അമേരിക്കയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞുങ്ങളുടെ ലിംഗച്ഛേദം നടത്തിയ ഇന്ത്യന്‍ ഡോക്ടറും ഭാര്യയും അമേരിക്കയില്‍ പിടിയില്‍. ഫക്രുദിന്‍ അത്തര്‍ എന്ന അമ്പത്തിനാലു വയസുകാരനേയും ഇയാളുടെ ഭാര്യ ഫരീദാ അത്തറിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിഷിഗണില്‍ വച്ചാണ് ദമ്പതികള്‍ പിടിയിലായത്. ഇതേ കേസില്‍ നേരത്തെ പിടിയിലായ ഇന്ത്യക്കാരിയായ യമുന നാഗര്‍വാളയാണ് ദദമ്പതികളുടെ അറസ്റ്റിലേക്ക് വഴിതുറന്നത്. യമുനയെ ചേലാകര്‍മം നിര്‍വഹിക്കാന്‍ …
ജാര്‍ഖണ്ഡില്‍ പതിനാലു ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, വ്യക്തിപരമായ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍
ജാര്‍ഖണ്ഡില്‍ പതിനാലു ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, വ്യക്തിപരമായ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍
സ്വന്തം ലേഖകന്‍: ജാര്‍ഖണ്ഡില്‍ പതിനാലു ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, വ്യക്തിപരമായ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍. ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവാദത്തിന്റെ ചൂടാറും മുമ്പാണ് 14 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ജാര്‍ഖണ്ഡില്‍ 16 ലക്ഷത്തോളം പെന്‍ഷന്‍കാരാണുള്ളത്. ഇതില്‍ ബാങ്ക് …
ബന്ധു നിയമന വിവാദം സൗദിയിലും, മന്ത്രിയെ പുറത്താക്കി അന്വേഷണം പ്രഖ്യാപിച്ചു, തലപ്പത്ത് വന്‍ അഴിച്ചുപണി
ബന്ധു നിയമന വിവാദം സൗദിയിലും, മന്ത്രിയെ പുറത്താക്കി അന്വേഷണം പ്രഖ്യാപിച്ചു, തലപ്പത്ത് വന്‍ അഴിച്ചുപണി
സ്വന്തം ലേഖകന്‍: ബന്ധു നിയമന വിവാദം സൗദിയിലും, മന്ത്രിയെ പുറത്താക്കി അന്വേഷണം പ്രഖ്യാപിച്ചു, തലപ്പത്ത് വന്‍ അഴിച്ചുപണി. ബന്ധുനിയമനത്തില്‍ ആരോപണവിധേയനായ സൗദി സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍ അറജിന്റെ മന്ത്രിസ്ഥാനമാണ് തെറിച്ചത്. മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സല്‍മാന്‍ രാജാവ് ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, അംബാസഡര്‍മാര്‍ എന്നിവരെയും മാറ്റി. സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടിക്കുറച്ച അലവന്‍സുകള്‍ പുനഃസ്ഥാപിക്കാനും രാജാവ് …
ഫ്രാന്‍സില്‍ കനത്ത സുരക്ഷാ വലയത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായി, ഫലം പ്രവചനാതീതമെന്ന് വിലയിരുത്തല്‍
ഫ്രാന്‍സില്‍ കനത്ത സുരക്ഷാ വലയത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായി, ഫലം പ്രവചനാതീതമെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ കനത്ത സുരക്ഷാ വലയത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായി, ഫലം പ്രവചനാതീതമെന്ന് വിലയിരുത്തല്‍. 11 സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുള്ളത്. തീവ്രവലതുപക്ഷ നിലപാടുകാരിയായ മരീന്‍ ലെ പെന്‍, സ്വതന്ത്രനായ എമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. വലതുപക്ഷ നയങ്ങളുടെ വക്താവായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഫ്രാന്‍സ്വാ ഫിയോണും തീവ്ര ഇടതുപക്ഷ …