ആരോടാണ് മാധ്യമങ്ങള്‍ പ്രതിബദ്ധത പുലര്‍ത്തേണ്ടത് ? ജനങ്ങളോടോ, അതോ തങ്ങള്‍ക്കു കച്ചവടം തരുന്നവരോടോ ? ആരുടെ താല്‍പര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ സംരക്ഷിക്കേണ്ടത് ? വായനക്കാരുടെയോ അതോ പരസ്യം തരുന്നവരുടെയോ ? സമീപകാലത്ത് പല വട്ടം ഈ വെബ് സൈറ്റിലൂടെ ഞങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള ഒരു ചോദ്യമാണിത്. ലണ്ടനിലുള്ള ഒരു മലയാളി ട്രാവല്‍ ഏജന്‍സി സാമ്പത്തികമായി തകര്‍ന്നു എന്ന …