1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റാഗിങ്: പെണ്‍കുട്ടിയുടെ സംസാരശേഷി നശിച്ചു
റാഗിങ്: പെണ്‍കുട്ടിയുടെ സംസാരശേഷി നശിച്ചു
ആന്ധ്രപ്രദേശില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങ്ങിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെട്ടു. പ്ളസ്വണ്‍ വിദ്യാര്‍ഥിനി ശ്യാമിലിക്കാണ് ഈ ദുരനുഭവം. വിജയനഗരം ജില്ലയിലെ ഗായത്രി ജൂനിയര്‍ കോളജ് ഹോസ്റ്റലില്‍ ജൂണ്‍ 19നാണ് സംഭവം. വൈദ്യുതി പോയ സമയത്ത് ശ്യാമിലിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ സീനിയര്‍ വിദ്യാര്‍ഥിനികള്‍ ആക്രമിക്കുകയായിരുന്നു. നൈലോണ്‍ കയറുപയോഗിച്ച് കഴുത്തില്‍ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചതായും പരാതിയില്‍ പറഞ്ഞു.
പ്രണബ് മുഖര്‍ജി രാഷ്ട്രപതി
പ്രണബ് മുഖര്‍ജി രാഷ്ട്രപതി
പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ പി.എ സാങ്മക്കെതിരെ 70 ശതമാനത്തോളം വോട്ട് നേടിയ പ്രണബ് വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ വോട്ടുകളും പ്രണബിന് ലഭിച്ചു. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള ഭൂരിഭാഗം വോട്ടുകളും അദ്ദേഹത്തിന് തന്നെയായിരുന്നു. ഈ …
XdhmSv XosdgpXnbpw X«n¸v: X«nsbSp¯ ]WwsImïv tPm_n kzImcy_m¦pw XpS§n
XdhmSv XosdgpXnbpw X«n¸v: X«nsbSp¯ ]WwsImïv tPm_n kzImcy_m¦pw XpS§n
hntZi¯v _nkn\kv Ahkc§fpw ]T\kuIcyhpw hmKvZm\w sNbvXv tImSn¡W¡n\p cq]bpsS X«n¸v \S¯nb bpsIbnse \yqImknð aebmfn kz´wXdhmSv XosdgpXn X«n¸v \S¯n. tIm«bw \oïqÀ XS¯nð tPm_n tPmÀPv \new\nI¯n hoSv \nÀan¨ tIknepw Btcm]Whnt[b\msWóv \m«pImÀ ]dbpóp. \new\nI¯n hoSp]WnbpóXn\v tIcf¯nð \nehnepÅ ISp¯ \nba§Ä adnIS¡póXn\mWv tPm_n kz´w XdhmSv Xsâ …
സെന്റ് തോമസ് കാതലിക് ഫോറം ഉപന്യാസ മത്സരവിജയികള്‍
സെന്റ് തോമസ് കാതലിക് ഫോറം ഉപന്യാസ മത്സരവിജയികള്‍
പ്രേഷിത വര്‍ഷാചരണത്തോടനുബന്ധിച്ച് യു.കെ. സെന്റ് തോമസ് കാതലിക് ഫോറം നടത്തിയ ഉപന്യാസ മത്സരത്തില്‍ പ്രീതി മനോജ് (ലീഡ്‌സ്) ഒന്നാം സ്ഥാനവും ജോര്‍ജ് പുത്തന്‍ പുരയില്‍ (കെറ്ററിങ്) രണ്ടാം സ്ഥാനവും നേടി.
രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്‍്ഷന്‍് ശക്തി പകരാന്‍ ഉപവാസപ്രാരത്ഥ്നകളും ജപമാലയും
രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്‍്ഷന്‍് ശക്തി പകരാന്‍ ഉപവാസപ്രാരത്ഥ്നകളും ജപമാലയും
ഓഗസ്റ് നാലിന് നടക്കുന്ന രണ്ടാം നോര്ത്ത് ഈസ്റ് കണ്‍വെന്ഷന് ശക്തിപകരാന്‍ നോര്ത്ത് ഈസ്റിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയും ഉപവാസപ്രാര്‍ത്ഥനയും സജീവമായി നടക്കുന്നു
യഹോവയിരെ കണ്‍വന്‍ഷന് മുന്നോടിയായി ദ്വിദിന കണ്‍വന്‍ഷന്‍ പ്രാര്‍ത്ഥനാധ്യാനം
യഹോവയിരെ കണ്‍വന്‍ഷന് മുന്നോടിയായി ദ്വിദിന കണ്‍വന്‍ഷന്‍ പ്രാര്‍ത്ഥനാധ്യാനം
മെഗാ കാത്തലിക് കണ്‍വന്‍ഷനായ ഓഗസ്റ് രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന് മുന്നോടിയായി, ശുശ്രൂഷകര്‍ക്കായി ദ്വിദിന മധ്യസ്ഥ പ്രാര്‍ത്ഥനാധ്യാനം.
ഓണത്തിനെ വരവേല്ക്കാന്‍ സന്ദര്‍ലാന്റിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുങ്ങുന്നു
ഓണത്തിനെ വരവേല്ക്കാന്‍ സന്ദര്‍ലാന്റിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുങ്ങുന്നു
മാത്യു ജോസഫ് മലയാളിയുടെ മനസ്സില്‍ കാത്തുസൂക്ഷിച്ചിരിക്കുന്ന നന്മയുടെ ബാക്കിപത്രം ഇന്നും തെളിഞ്ഞുവരുന്നത് അവരുടെ സ്വന്തം ഓണത്തിലും, അതിന്റെ ഉത്സവാഘോഷത്തിലുമാണ്. സന്ദര്‍ലാന്റിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇത്തവണ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 9 ഞായറാഴ്ച സെ. ഐഡനസ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ഓണസദ്യയില്‍ കേരളത്തിന്റെ വിഭവങ്ങളും, കേരളത്തനിമയുള്ള സാംസ്‌കാരിക പരിപാടികളും കൊണ്ട് സമ്പന്നമായിരിക്കും. നന്മയുടെ …
ഇടുക്കി സംഗമത്തിന് ഇടുക്കി എം പി പി. ടി തോമസിന്റെ അഭിനന്ദന സന്ദേശം
ഇടുക്കി സംഗമത്തിന് ഇടുക്കി എം പി പി. ടി തോമസിന്റെ അഭിനന്ദന സന്ദേശം
ടോം ജോസ്‌ സെപ്റ്റംബര് പതിനഞ്ചാം തീയതി ഇംഗ്ളണ്ടിലെ മാഞ്ചസ്ററില് നടക്കുന്ന ഇടുക്കി സംഗമത്തിന് ഇടുക്കി എം പി പി. ടി തോമസ് എല്ലാവിധ ആശംസകളും അറിയിച്ചു. നമ്മുടെ നാടിന്റെ നന്മ മറുനാട്ടില് എത്തിക്കാന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസ സന്ദേശത്തില് അറിയിച്ചു. ഇടുക്കിയിലെ ഉപ്പുതോട്ടില്‍ ജനിച്ച് 16 കിലോമീറ്ററോളം നടന്ന് പാറത്തോട് ഹൈസ്കൂളില് പഠിച്ച് അവിടെ …
മേലേക്കരയില്‍ ‘ആന ബസ്’ എത്തുന്നു
മേലേക്കരയില്‍ ‘ആന ബസ്’ എത്തുന്നു
നോവല്‍ അങ്ങനെ തോമാച്ചനും നഴ്‌സായി അദ്ധ്യായം ആറ് ജോഷി പുലിക്കൂട്ടില്‍ മലബാറില്‍ നിന്ന് മടങ്ങിയെത്തിയ തോമാച്ചന്‍ വീണ്ടും കൃഷികാര്യങ്ങളില്‍ വര്‍ക്കിച്ചേട്ടനെ സഹായിക്കാന്‍ നിര്‍ബന്ധിതനായി. ഇനി ഒരാഴ്ച കൂടി ഈ പണി തുടര്‍ന്നാല്‍ മതി. അപ്പോഴേക്കും ഭോപ്പാല്‍ എച്ച് എസ് സി പഠനം തുടങ്ങാം. ഈ ഒരു ചിന്തയിലായിരുന്നു തോമാച്ചന്റെ മനസ്സ്. ഇതിനിടയില്‍ അമ്മച്ചിയെ സോപ്പിട്ട് പുതിയ …
ഗര്‍ഭസ്ഥ ശിശുവിന് കാവല്‍ രാഷ്ട്രീയ നേതാക്കള്‍?
ഗര്‍ഭസ്ഥ ശിശുവിന് കാവല്‍ രാഷ്ട്രീയ നേതാക്കള്‍?
ലണ്ടന്‍ : ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് ഒരു കൂട്ടം രാഷ്ട്രീയ നേതാക്കളുടെ ചിത്രം. മാര്‍ക്ക് സ്മിത്ത് (39), ഡോണ്‍ (36) എന്നിവരാണ് തങ്ങളുടെ ഇരുപത്തിയേഴ് ആഴ്ച പ്രായമുളള ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയത്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതിന് തൊട്ടുമുകളിലായാണ് നേതാക്കളുടെ ചിത്രങ്ങള്‍. മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി …