സ്വന്തം ലേഖകന്‍: ഹിലാരി കൈക്കൂലിക്കാരി, ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് പണം വാങ്ങി, ഗുരുതര ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഹിലാരി ക്ലിന്റണ്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നു പണം കൈപ്പറ്റിയെന്നാണ് ഹിലാരിയുടെ എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ആരോപണം ഉന്നയിച്ചത്. ഹിലാരിയും അവര്‍ നേതൃത്വം നല്‍കുന്ന ക്ലിന്റന്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ബ്രെക്‌സിറ്റ് മാതൃകയില്‍ ഫ്രെക്‌സിറ്റ് വേണമെന്ന ആവശ്യമുയരുന്നു, യൂറോപ്യന്‍ യൂണിയന്റെ ഐക്യം പ്രതിസന്ധിയില്‍? യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനു ബ്രിട്ടനില്‍ നടത്തിയതുപോലെയുള്ള ഹിതപരിശോധന ഫ്രാന്‍സിലും (ഫ്രെക്‌സിറ്റ്)വേണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് തീവ്ര വലതുപക്ഷ നേതാവ് മരീന്‍ ലെപെന്‍ രംഗത്തെത്തി. നെതര്‍ലന്‍ഡ്‌സില്‍ ഹിതപരിശോധന വേണമെന്ന്(നെക്‌സിറ്റ്) കുടിയേറ്റ വിരുദ്ധ പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്‌സ് പറഞ്ഞു. സ്‌കോട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഒബാമ, ബ്രിട്ടന്റെ അടുത്ത സുഹൃത്തായി തുടരും. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അമേരിക്കയും സുഹൃത്തുക്കളായി തുടരുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്ന അഭിപ്രായ വോട്ടെടുപ്പില്‍ പുറത്തേക്ക് പോകണമമെന്ന അഭിപ്രായത്തിനാണ് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തേക്ക്, ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നറിയാനായി നടത്തിയ ‘ബ്രെക്‌സിറ്റ്’ ഹിതപരിശോധനയില്‍ യൂണിയന്‍ വിടണമെന്ന അഭിപ്രായത്തിന് ഭൂരിപക്ഷം ലഭിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.9 ശതമാനം പേര്‍ യൂണിയന്‍ വിടണമെന്നാണ് വിധിയെഴുതിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യരാജ്യമായി ബ്രിട്ടന്. …
സ്വന്തം ലേഖകന്‍: ‘ബ്രിട്ടന് ആകാമെങ്കില്‍ തുര്‍ക്കിക്കും ആകാം’ തുര്‍ക്കിയില്‍ ഹിതപരിശോധനാ ആവശ്യവുമായി പ്രസിഡന്റ് ഉര്‍ദുഗാന്‍. യൂറോപ്യന്‍ യൂനിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ബ്രിട്ടനില്‍ നടക്കുന്ന ഹിതപരിശോധനയുടെ മാതൃകയില്‍ യൂനിയനില്‍ അംഗത്വത്തിനായി ഇനിയും ശ്രമം തുടരണോ എന്ന കാര്യത്തില്‍ തുര്‍ക്കിയിലും ഹിതപരിശോധന നടത്താവുന്നതാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഒപ്പം തുര്‍ക്കിയോട് യൂറോപ്യന്‍ യൂനിയന്‍ …
സ്വന്തം ലേഖകന്‍: ഹിതപരിശോധന, ബ്രിട്ടന് അഗ്‌നിപരീക്ഷയുടെ ദിനം, മഴയെ വെല്ലുവിളിച്ച് കനത്ത പോളിംഗ്. കടുത്ത വംശീയവാദികളും കുടിയേറ്റ വിരുദ്ധരുമായ ഒരു വിഭാഗം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറമെന്ന് വോട്ട് ചെയ്തപ്പോള്‍ മറുവിഭാഗം ബ്രെക്‌സിറ്റിനെ എതിര്‍ത്തും വിധിയെഴുതി. രണ്ടു രാഷ്ട്രങ്ങളിലുള്ളവരെപ്പോലെയായിരുന്നു ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ജനതയുടെ പെരുമാറ്റമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോരിച്ചൊരിയുന്ന മഴയെപ്പോലും വകവെക്കാതെയാണ് കോടിക്കണക്കിന് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം തുലാസില്‍, എതിര്‍പ്പുമായി കൂടുതല്‍ രാജ്യങ്ങള്‍. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ നടക്കുന്ന എന്‍.എസ്.ജി സമ്മേളനത്തിലാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തത്തെ എതിര്‍ത്തത്. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിടാന്‍ തയ്യാറാകാത്തതാണ് എതിര്‍പ്പിന്റെ കാരണം. പ്ലീനറി സമ്മേളനത്തില്‍ ബ്രസീലും ഓസ്‌ട്രേലിയയും അയര്‍ലന്‍ഡും ഇന്ത്യയെ എതിര്‍ത്തു. ന്യൂസിലന്‍ഡ്, ചൈന, തുര്‍ക്കി എന്നീ …
സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ റഷ്യയുടെ കോളനിവല്‍ക്കരണം, 12 മനുഷ്യരെ സ്ഥിരമായി പാര്‍പ്പിക്കാന്‍ പദ്ധതി. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മസ് ആണ് 12 മനുഷ്യരെ ചന്ദ്രനില്‍ സ്ഥിരമായി താമസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഗവേഷണത്തിനും അമൂല്യമായ ധാതുക്കള്‍ ഖനനം ചെയ്യുന്നതിനുമാണു കോളനി സ്ഥാപിക്കുന്നതെന്നു റഷ്യ പറയുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ സൈനിക ശക്തികളെ ബഹിരാകാശത്തു നിന്നു നേരിടാനാണു റഷ്യയുടെ പുതിയ …
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ അകത്തേക്കോ പുറത്തേക്കോ, ഹിതപരിശോധന ഇന്ന്. രാവിലെ ഏഴിനാണ് പോളിങ് തുടങ്ങുക. 10 ന് അവസാനിക്കും. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ നല്ലൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം. അവസാനവട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. ഹിതപരിശോധനക്ക് മണിക്കൂറുകള്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്ര പ്രധാനമായ അര്‍മീനിയന്‍ സന്ദര്‍ശനം വെള്ളിയാഴ്ച. മാര്‍പാപ്പയുടെ ത്രിദിന അര്‍മേനിയ സന്ദര്‍ശനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ചരിത്രത്തിലെ മുറിവുകള്‍ ഈ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യമുള്ളതായി മാറ്റുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അര്‍മേനിയക്കാരെ വംശഹത്യ നടത്തിയതിന്റെ സ്മാരകമുള്ള സിറ്റ്‌സര്‍നാകബ്രെഡ് നഗരം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ സ്മാരകത്തില്‍ പ്രാര്‍ഥിക്കും. 1915ല്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണകാലത്തു നടന്ന …