1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഹീമിന്‍റെ മോചനം: സമാഹരിച്ച ദയാധനം കൈമാറുക ഔദ്യോഗിക അക്കൗണ്ട് വഴി; നടപടികൾ വേഗത്തിൽ
റഹീമിന്‍റെ മോചനം: സമാഹരിച്ച ദയാധനം കൈമാറുക ഔദ്യോഗിക അക്കൗണ്ട് വഴി; നടപടികൾ വേഗത്തിൽ
സ്വന്തം ലേഖകൻ: സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന ‌‌അബ്ദുൽ റഹീമിന്‍റെ മോചനത്തിന് ദയാധനം ഇന്ത്യൻ എംബസി വഴി സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെ പ്രത്യേകം അക്കൗണ്ടുണ്ടാക്കി കൈമാറും. ആവശ്യപ്പെട്ട ദയാധനം ഔദ്യോഗികമായി കൈമാറിയാൽ മോചനത്തിന് പിന്നീട് തടസങ്ങളില്ലെന്ന് റഹീം സഹായ സമതിക്ക് നേതൃത്വം നൽകുന്ന അഷ്റഫ് വേങ്ങാട്ട് അറിയിച്ചു. ഫണ്ട് സ്വരൂപിക്കുന്നതിനായി രൂപപ്പെടുത്തിയ ആപ്പ് വഴി …
സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിൻ്റെ അപൂര്‍വ കാഴ്ച ആഘോഷമാ ക്കി സമൂഹ മാധ്യമങ്ങള്‍; ഇനി 2044 വരെ കാത്തിരിക്കണം
സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിൻ്റെ അപൂര്‍വ കാഴ്ച ആഘോഷമാ ക്കി സമൂഹ മാധ്യമങ്ങള്‍; ഇനി 2044 വരെ കാത്തിരിക്കണം
സ്വന്തം ലേഖകൻ: സമ്പൂര്‍ണ സൂര്യഗ്രഹണം കണ്ടും പകര്‍ത്തിയും ജനങ്ങള്‍. 2021 ല്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാനുള്ള ഭാഗ്യം അന്റാര്‍ട്ടിക്കയ്ക്ക്‌ മാത്രമായിരുന്നെങ്കില്‍ 2024 ല്‍ അത് അമേരിക്ക,കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കായിരുന്നു ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ, സൂര്യനെ പൂര്‍ണമായി മറച്ച് കടന്നുപോകുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്‌ സൂര്യഗ്രഹണം ആദ്യം ദൃശ്യമായത് മെക്‌സിക്കോയിലാണ്. തിങ്കളാഴ്ച്ച രാത്രി ഇന്ത്യന്‍ …
യുകെ വിമാനത്താവളങ്ങളിൽ ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോ കാവുന്ന ദ്രാവകങ്ങളുടെ നിയന്ത്രണം തുടരും
യുകെ വിമാനത്താവളങ്ങളിൽ ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോ കാവുന്ന ദ്രാവകങ്ങളുടെ നിയന്ത്രണം തുടരും
സ്വന്തം ലേഖകൻ: വിമാനയാത്രയില്‍, കൈയ്യില്‍ കരുതുന്ന ബാഗില്‍ കൊണ്ടു പോകാവുന്ന ദ്രവ രൂപത്തിലുള്ള വസ്തുക്കള്‍ക്ക് ഉള്ള 100 എം എല്‍ പരിധി ഇനിയും കുറച്ചു കാലം കൂടി തുടരും. പുതിയ സ്‌കാനറുകള്‍ സ്ഥാപിക്കുന്നതിനുള്ള കാലപരിധി സര്‍ക്കാര്‍ നീട്ടി നല്‍കിയതോടെയാണിത്. ലണ്ടനിലെ ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങളില്‍ പുതിയ സ്‌കാനറുകള്‍ നേരത്തേ അറിയിച്ചതു പോലെ ജൂണ്‍ ഒന്നു …
അന്യഗ്രഹത്തിലെത്താൻ മര ണം! ഡാർക്ക് നെറ്റും സാത്താൻ സേവയും! അരുണാചൽ മരണങ്ങളുടെ ചുരുളഴിയുന്നു
അന്യഗ്രഹത്തിലെത്താൻ മര ണം! ഡാർക്ക് നെറ്റും സാത്താൻ സേവയും! അരുണാചൽ മരണങ്ങളുടെ ചുരുളഴിയുന്നു
സ്വന്തം ലേഖകൻ: അരുണാചല്‍പ്രദേശില്‍ മൂന്നുപേരുടെ കൂട്ടമരണത്തിലേക്ക് വഴിയൊരുക്കിയത് നവീന്‍ തോമസാണെന്ന് സൂചന. ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും അന്ധവിശ്വാസങ്ങളിലേക്ക് നയിച്ചത് നവീന്‍ ആണെന്നാണ് അന്വേഷണത്തിലെ സൂചനകള്‍. മരണശേഷം മറ്റൊരു ഗ്രഹത്തില്‍ ജീവിക്കാമെന്ന് ഭാര്യ ദേവിയെയും ആര്യയെയും നവീന്‍ വിശ്വസിപ്പിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കായി ഇവരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും പോലീസ് പരിശോധിച്ചുവരികയാണ്. മരണാനന്തരജീവിതം, മരണത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന …
തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകരെ ഒരു വർഷം കൂടി തുടരാൻ അനുവദിക്കണം; യു കെയിൽ പെറ്റീഷൻ
തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകരെ ഒരു വർഷം കൂടി തുടരാൻ അനുവദിക്കണം; യു കെയിൽ പെറ്റീഷൻ
സ്വന്തം ലേഖകൻ: യുകെയിലെ തൊഴിലില്ലാത്ത വിദേശ ആരോഗ്യ പ്രവർത്തകർക്ക് ഒരു വർഷം കൂടി തുടരാൻ യുകെ ഗവൺമെന്റിനോട് അപേക്ഷിക്കുന്ന ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. 2022-ൽ കെയർ സെക്ടർ ഉദാരവത്കരിച്ചതിനു ശേഷം യുകെയിൽ എത്തിയ നിരവധി ആരോഗ്യ പ്രവർത്തകർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവരുടെ സ്പോൺസർമാർക്ക് അവർക്ക് ജോലി നൽകാൻ കഴിയുന്നില്ല അല്ലെങ്കിൽ അവർ എത്തിയപ്പോൾ …
007 ന് പുതിയ അവകാശി എത്തുന്നു; ബ്രിട്ടൻ്റെ സൂപ്പർ സ്പൈയാകാൻ ആരോൺ ടെയ്‌ലർ ഫിഞ്ച് ഒരുങ്ങുന്നു
007 ന് പുതിയ അവകാശി എത്തുന്നു; ബ്രിട്ടൻ്റെ സൂപ്പർ സ്പൈയാകാൻ ആരോൺ ടെയ്‌ലർ ഫിഞ്ച് ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ബോണ്ട്… ദ് നെയിം ഈസ്… ജെയിംസ് ബോണ്ട്…’, ഹോളിവുഡ് സിനിമകളെക്കുറിച്ച് തെല്ലും അറിവില്ലാത്തവർക്കിടയിലും തരംഗമാണ് 007 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ‘ദ കോൾഡ് ബ്ളഡ്ഡഡ്’ ബ്രിട്ടീഷ് സ്പൈ ഏജന്റ്‌, സാക്ഷാൽ ജെയിംസ് ബോണ്ട്. ഇപ്പോൾ ബോണ്ട് ആരാധകർക്കിടയിൽ തരംഗമാകുന്നത് പുതിയ ചിത്രത്തിലൂടെ ബോണ്ട് കഥാപാത്രമായി വേഷമിടാനൊരുങ്ങുന്ന ആരോൺ ടെയ്‌ലർ ഫിഞ്ചാണ് എന്ന …
കേരള-ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യമാകുന്നു; പതിനായിരം രൂപയ്ക്ക് ട‌ിക്കറ്റ്; 200 കിലോ ലഗേജ്
കേരള-ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യമാകുന്നു; പതിനായിരം രൂപയ്ക്ക് ട‌ിക്കറ്റ്; 200 കിലോ ലഗേജ്
സ്വന്തം ലേഖകൻ: പ്രവാസി മലയാളികൾ ഇന്ന് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി വച്ചു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ …
യുകെയിൽ ജീവിതം ദുരിതമോ? മാനസികാരോഗ്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിറകിലെന്ന് പഠനം
യുകെയിൽ ജീവിതം ദുരിതമോ? മാനസികാരോഗ്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിറകിലെന്ന് പഠനം
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും ദുരിതജീവിതം നിറഞ്ഞ രാജ്യങ്ങളിലൊന്ന് യുകെയാണെന്ന് റിപ്പോര്‍ട്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ് യുകെ ഏറ്റവും പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഉസ്‌ബെകിസ്താന്‍ മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ ബ്രിട്ടന്റെ പിറകിലുള്ളത്. അമേരിക്ക ആസ്ഥാനമായുള്ള സാപിയന്‍ ലാബ് എന്ന സ്ഥാപനമാണ് ഈ മാനസികാരോഗ്യ പഠനം നടത്തിയത്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും ഉയര്‍ന്ന ജീവിതച്ചെലവുമെല്ലാമാണ് യുകെയിലെ ജീവിതം …
പ്ലസ്ടുവിനുശേഷം ജർമനിയില്‍ സൗജന്യ നഴ്സിങ് പഠനവും ജോലിയും; നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതി
പ്ലസ്ടുവിനുശേഷം ജർമനിയില്‍ സൗജന്യ നഴ്സിങ് പഠനവും ജോലിയും; നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതി
സ്വന്തം ലേഖകൻ: പ്ലസ്ടുവിനുശേഷം ജർമനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമൻ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ …
മലയാളിക്ക് പണി കൊടുക്കാൻ മലയാളി? സൈബർ തട്ടിപ്പിനുള്ള വിദേശ കോൾ സെന്ററുകളിൽ നൂറു കണക്കിന് മലയാളികൾ
മലയാളിക്ക് പണി കൊടുക്കാൻ മലയാളി? സൈബർ തട്ടിപ്പിനുള്ള വിദേശ കോൾ സെന്ററുകളിൽ നൂറു കണക്കിന് മലയാളികൾ
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുക്കി മലയാളികളില്‍നിന്ന് പണം തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതും മലയാളികളെ. കേരളത്തിലുള്ളവരെ ഫോണില്‍വിളിച്ച് ഇല്ലാത്തതു പറഞ്ഞ് വിശ്വസിപ്പിക്കാനായി വിദേശ ഉടമസ്ഥതയിലുള്ള കോള്‍ സെന്റര്‍ സ്ഥാപനങ്ങളില്‍ നൂറിലധികം മലയാളികള്‍ ജോലിചെയ്യുന്നുണ്ടെന്ന് സംസ്ഥാന പോലീസിന്റെ സൈബര്‍ ഡിവിഷന്‍ കണ്ടെത്തി. ഇതില്‍ പതിനഞ്ചോളംപേരെ തിരിച്ചറിഞ്ഞ പോലീസ്, അവരുടെ ബന്ധുക്കളെ കണ്ടെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പോലീസ് …