1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ പൊ​തു​മാ​പ്പ് കാ​ലാ​വ​ധി ഒ​രു ​മാ​സം പി​ന്നി​ട്ടു; രേ​ഖ​ക​ൾ ശ​രിയാക്കാൻ പുതിയ സ​മ​യ​ക്ര​മം
കുവൈത്തിൽ പൊ​തു​മാ​പ്പ് കാ​ലാ​വ​ധി ഒ​രു ​മാ​സം പി​ന്നി​ട്ടു; രേ​ഖ​ക​ൾ ശ​രിയാക്കാൻ പുതിയ സ​മ​യ​ക്ര​മം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ താ​മ​സ നി​യ​മ​ലം​ഘ​ക​ര്‍ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി ഒ​രു​മാ​സം പി​ന്നി​ട്ടു. മാ​ര്‍ച്ച് 17 മു​ത​ലാ​ണ്‌ പൊ​തു​മാ​പ്പ് നി​ല​വി​ല്‍ വ​ന്ന​ത്. മൂ​ന്നു മാ​സ​ത്തേ​ക്ക് അ​നു​വ​ദി​ച്ച പൊ​തു​മാ​പ്പ് ജൂ​ൺ 17ന് ​അ​വ​സാ​നി​ക്കും. ഇ​തി​ന​കം നി​ര​വ​ധി ​പേ​ർ പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യും പി​ഴ​യ​ട​ച്ച് രേ​ഖ​ക​ൾ നി​യ​മ​പ​ര​മാ​ക്കു​ക​യും ചെ​യ്തു. അ​ധി​കൃ​ത​രു​ടെ​യും അ​പേ​ക്ഷ​ക​രു​ടെ​യും സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മ​ലം​ഘ​ക​ർ​ക്ക് …
ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ; മെട്രോ, ബസ് സർവീസുകളും പഴയപടി
ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ; മെട്രോ, ബസ് സർവീസുകളും പഴയപടി
സ്വന്തം ലേഖകൻ: ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ തിരിച്ചെത്തി.ഇന്നലെ മുതൽ സർവീസുകൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നതായി എയർപോർട്ട് സിഎഇ പോൾ ​ഗ്രിഫിത്ത്സ് അറിയിച്ചു. ബാ​ഗേജ് വിതരണവും പുരോ​ഗമിക്കുന്നു. ദിവസവും 1400 വിമാനങ്ങളാണ് ദുബായ് എയർപോർട്ട് വഴി സർവീസ് നടത്തുന്നത്. കനത്തമഴയെതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുൾപ്പെടെയുളള നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്. ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു.ദുബായിൽ …
കിര്‍ഗിസ്താനില്‍ മഞ്ഞുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കിര്‍ഗിസ്താനില്‍ മഞ്ഞുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: കിര്‍ഗിസ്താനില്‍ മഞ്ഞുറഞ്ഞ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആന്ധ്രാപ്രദേശിലെ അനകപെല്ല സ്വദേശിയായ ദസരി ചന്ദു (21) ആണ് മരിച്ചത്. കിര്‍ഗിസ്താനിലെ ഒരു മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു ചന്ദു. പരീക്ഷയ്ക്കുശേഷം ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം കോളേജിനടുത്തുള്ള വെള്ളച്ചാട്ടത്തിലേക്ക് പോയതാണ് ചന്ദു. ആന്ധ്രാപ്രദേശില്‍ നിന്നുതന്നെയുള്ള നാല് സുഹൃത്തുക്കളാണ് ചന്ദുവിന്റെ ഒപ്പം ഉണ്ടായിരുന്നത്. വെള്ളച്ചാട്ടത്തില്‍ …
ബാലിയില്‍ ഡെങ്കിപ്പനി പടരുന്നു; വിദേശികള്‍ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി സര്‍ക്കാര്‍
ബാലിയില്‍ ഡെങ്കിപ്പനി പടരുന്നു; വിദേശികള്‍ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി സര്‍ക്കാര്‍
സ്വന്തം ലേഖകൻ: ദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന അഭ്യര്‍ഥനയുമായി ബാലി ഭരണകൂടം. രാജ്യത്ത് ഡെങ്കി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഭ്യര്‍ഥനയുമായി പ്രാദേശിക ഭരണകൂടം രംഗത്തെത്തിയത്. ഡങ്കി പ്രതിരോധ കുത്തിവെപ്പ് ബാലിയില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ വിദേശ സഞ്ചാരികളും എടുക്കണമെന്നാണ് അഭ്യര്‍ഥനയെന്നും ബാലി ആരോഗ്യ വകുപ്പ് പ്രതിനിധി വ്യക്തമാക്കി. ബാലിയില്‍ 4,177 പേര്‍ക്കാണ് ഡെങ്കിപ്പനി …
ഇന്ത്യക്കാര്‍ക്കായി ഷെങ്കൻ വീസ ചട്ടങ്ങളിൽ വന്‍ അഴിച്ചുപ ണിയുമായി ഇ.യു; ഇനി ഇടയ്ക്കിടെ വീസ എടുക്കേണ്ട
ഇന്ത്യക്കാര്‍ക്കായി ഷെങ്കൻ വീസ ചട്ടങ്ങളിൽ വന്‍ അഴിച്ചുപ ണിയുമായി ഇ.യു; ഇനി ഇടയ്ക്കിടെ വീസ എടുക്കേണ്ട
സ്വന്തം ലേഖകൻ: ഷെങ്കന്‍ വീസ നിയമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇതോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വീസകള്‍ ലഭിക്കും. ഇതിനുള്ള നിബന്ധനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ-യാത്ര മേഖലകളിലുണ്ടാക്കിയ പുതിയ ധാരണകള്‍ പ്രകാരമാണ് വീസ നിയമങ്ങളില്‍ ഇളവ് വരുത്തിയത്. ഇത് സ്ഥിരമായി …
കുവൈത്തിൽ താമസ നിയമ ലംഘകരായ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി
കുവൈത്തിൽ താമസ നിയമ ലംഘകരായ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി
സ്വന്തം ലേഖകൻ: റസിഡന്‍സി നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനോ ഫീസ് അടച്ച് അവരുടെ താമസം നിയമപ്രകാരമാക്കുന്നതിനോ ഉള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് കുവൈത്ത് അധികൃതര്‍. പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയത്ത് അവര്‍ താമസിക്കുന്ന ഗവര്‍ണറേറ്റിലെ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസില്‍ എത്താനാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് …
തീയിൽ കുരുത്തവർ ഞങ്ങൾ, വെയിലത്ത് വാടില്ല! ഗൾഫിലെ മിന്നൽ പ്രളയത്തിൽ രക്ഷകരാ യി മലയാളി പ്രവാസികൾ
തീയിൽ കുരുത്തവർ ഞങ്ങൾ, വെയിലത്ത് വാടില്ല! ഗൾഫിലെ മിന്നൽ പ്രളയത്തിൽ രക്ഷകരാ യി മലയാളി പ്രവാസികൾ
സ്വന്തം ലേഖകൻ: മുന്‍കാലങ്ങളിലൊക്കെ മരുഭൂമിയില്‍ നനവറിയിക്കാന്‍ മാത്രമായി എത്തിയിരുന്ന മഴ ഒറ്റ ദിവസം നിര്‍ത്താതെ പെയ്തപ്പോഴേക്കും യുഎഇ പ്രളയസമാനമായി. വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുകയും അത് മൂലം പലരും വഴിയില്‍ കുടുങ്ങി നില്‍ക്കുകയും ചെയ്യുന്ന കാഴ്ചകള്‍ നമ്മള്‍ വാര്‍ത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടേയും കണ്ടതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ അടക്കം എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോള്‍ രക്ഷാ …
മാലദ്വീപ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ചൈനീസ് ചായ്വുള്ള മുയിസുവിന്റെ പാര്‍ട്ടി
മാലദ്വീപ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ചൈനീസ് ചായ്വുള്ള മുയിസുവിന്റെ പാര്‍ട്ടി
സ്വന്തം ലേഖകൻ: മാലദ്വീപില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി പ്രസഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാര്‍ട്ടി പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി). 93 അംഗ സഭയില്‍ 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 70 സീറ്റും പി.എന്‍.സി നേടിയതായാണ് പുറത്തുവരുന്ന വിവരം. ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നിലപാടുകളുടെ വക്താവാണ് മുയിസു. …
ആരോഗ്യ ഇൻഷുറൻസ് പോളി സി ഇനി ഏതു പ്രായത്തിലുള്ള വർക്കും വാങ്ങാം; വ്യക്തത വരുത്തി IRDAI
ആരോഗ്യ ഇൻഷുറൻസ് പോളി സി ഇനി ഏതു പ്രായത്തിലുള്ള വർക്കും വാങ്ങാം; വ്യക്തത വരുത്തി IRDAI
സ്വന്തം ലേഖകൻ: മുതിർന്നപൗരരുടെ ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. പോളിസി വാങ്ങുന്നതിന് പ്രായത്തിന്റെ മാനദണ്ഡം വേണ്ടെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.). ഇൻഷുറൻസ് ഉത്പന്നങ്ങൾ സംബന്ധിച്ച ഏറ്റവുംപുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യപരിരക്ഷ കിട്ടാത്ത ഒട്ടേറെ മുതിർന്ന ആളുകൾക്ക് ഇത് വലിയ ആശ്വാസമാകും. നിലവിലെ നിയമപ്രകാരം 65 വയസ്സിനുമുകളിലുള്ളവർക്ക് …
ബിഹാർ റോബിൻഹുഡ് പിടിയിൽ; സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്ന് നഷ്ടമായതെല്ലാം കണ്ടെടുത്തു
ബിഹാർ റോബിൻഹുഡ് പിടിയിൽ; സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്ന് നഷ്ടമായതെല്ലാം കണ്ടെടുത്തു
സ്വന്തം ലേഖകൻ: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബിഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സി.ജെ.എം കോടതിയാണ് മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് പിടിയിലായ ഇര്‍ഫാനെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെത്തിച്ചത്. അതേസമയം, ജോഷിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ സാധനങ്ങളെല്ലാം പോലീസ് കണ്ടെടുത്തു. മുഹമ്മദ് ഇര്‍ഫാന്‍ …