1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാശ്മീര്‍ താഴ്വരയില്‍ ഫേസ്ബുക്ക് നിരോധിച്ചാല്‍ കാശ്ബുക്കുണ്ട്, കശ്മീരിന് സ്വന്തമായി ഫേസ്ബുക്ക് വികസിപ്പിച്ച് 16 കാരന്‍
കാശ്മീര്‍ താഴ്വരയില്‍ ഫേസ്ബുക്ക് നിരോധിച്ചാല്‍ കാശ്ബുക്കുണ്ട്, കശ്മീരിന് സ്വന്തമായി ഫേസ്ബുക്ക് വികസിപ്പിച്ച് 16 കാരന്‍
സ്വന്തം ലേഖകന്‍: കാശ്മീര്‍ താഴ്വരയില്‍ ഫേസ്ബുക്ക് നിരോധിച്ചാല്‍ കാശ്ബുക്കുണ്ട്, കശ്മീരിന് സ്വന്തമായി ഫേസ്ബുക്ക് വികസിപ്പിച്ച് 16 കാരന്‍. സെയാന്‍ ഷഫീഖ് എന്ന പതിനാറുകാരനാണ് സ്വന്തമായി ഫേസ്ബുക്ക് മാതൃകയില്‍ സമൂഹ മാധ്യമ വെബ്‌സൈറ്റ് വികസിപ്പിച്ചത്. കാഷ്ബുക്ക് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. കശ്മീരില്‍ 22ഓളം സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സെയാന്‍ സ്വന്തമായി ഫെയ്‌സ്ബുക്ക് വികസിപ്പിച്ചത്. …
റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും, ചില പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ നിശ്ചലമായി
റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും, ചില പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ നിശ്ചലമായി
സ്വന്തം ലേഖകന്‍: റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും, ചില പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ നിശ്ചലമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലാണ് സൈബര്‍ ആക്രമണം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാം ശനിയും ഞായറാഴ്ചയും കഴിഞ്ഞ് തിങ്കളാഴ്ച ഓഫീസുകള്‍ തുറന്നപ്പോഴാണ് കമ്പ്യൂട്ടറിലെ വിവരങ്ങള്‍ വിട്ടുനല്‍കണമെങ്കില്‍ മോചനദ്രവ്യമായി ബിറ്റ്‌കോയിനായി പണം നല്‍കണമെന്ന സന്ദേശങ്ങള്‍ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ …
ചൈനയുടെ മൂക്കിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
ചൈനയുടെ മൂക്കിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ചൈനയുടെ മൂക്കിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. അസമില്‍ ചൈനീസ് അതിര്‍ത്തിക്കടുത്ത് ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് 9.15 കി.മീ. നീളമുള്ള ധോലസാദിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം ഈ മാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികച്ചതിന്റെ ആഘോഷങ്ങള്‍ക്ക് അതോടൊപ്പം …
ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം, വിജയ ശതമാനത്തില്‍ കണ്ണൂര്‍ മുന്നില്‍, ഗള്‍ഫിലെ സ്‌കൂളുകള്‍ക്കും മികച്ച വിജയം
ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം, വിജയ ശതമാനത്തില്‍ കണ്ണൂര്‍ മുന്നില്‍, ഗള്‍ഫിലെ സ്‌കൂളുകള്‍ക്കും മികച്ച വിജയം
സ്വന്തം ലേഖകന്‍: ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം. 3,05,262, വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല കണ്ണൂര്‍. ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല പത്തനംതിട്ടയാണെന്നും വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 80.94 ആയിരുന്നു വിജയ ശതമാനം. 83 സ്‌കൂളുകള്‍ക്ക് 100 …
തന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി നടിയുടെ പരാതി, സൈബര്‍ സെല്‍ കേസെടുത്തു
തന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി നടിയുടെ പരാതി, സൈബര്‍ സെല്‍ കേസെടുത്തു
സ്വന്തം ലേഖകന്‍: തന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി നടിയുടെ പരാതി, സൈബര്‍ സെല്‍ കേസെടുത്തു. നടി ശ്രുതി ഹരിഹരന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായാണ് ബെംഗളൂരു സൈബര്‍ ക്രൈം സെല്ലില്‍ നടി പരാതി നല്‍കിയത്. ഒരു വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. …
സുപ്രീം കോടതിക്കു മുന്നില്‍ തലകുനിക്കാതെ ജസ്റ്റിസ് കര്‍ണന്‍, പരാതിയുമായി രാഷ്ട്രപതിയെ സമീപിച്ചു
സുപ്രീം കോടതിക്കു മുന്നില്‍ തലകുനിക്കാതെ ജസ്റ്റിസ് കര്‍ണന്‍, പരാതിയുമായി രാഷ്ട്രപതിയെ സമീപിച്ചു
  സ്വന്തം ലേഖകന്‍: സുപ്രീം കോടതിക്കു മുന്നില്‍ തലകുനിക്കാതെ ജസ്റ്റിസ് കര്‍ണന്‍, പരാതിയുമായി രാഷ്ട്രപതിയെ സമീപിച്ചു.കോടതിയലക്ഷ്യത്തിന് ജസ്റ്റീസ് കര്‍ണന്‍ മാപ്പു പറയില്ലെന്നും ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിച്ചതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി. സുപ്രീം കോടതി ഉത്തരവിന് നിയമസാധുതയില്ലെന്നും പിന്‍വലിക്കണമെന്നും കാണിച്ച് രണ്ടു അപേക്ഷകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി …
റംസാന്‍ കാലത്ത് ഭക്ഷണം കഴിക്കുന്നവരെ ജയലില്‍ അടയ്ക്കുന്ന പാകിസ്താനിലെ റംസാന്‍ നിയമത്തെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് ബേനസീര്‍ ഭൂട്ടോയുടെ മകള്‍
റംസാന്‍ കാലത്ത് ഭക്ഷണം കഴിക്കുന്നവരെ ജയലില്‍ അടയ്ക്കുന്ന പാകിസ്താനിലെ റംസാന്‍ നിയമത്തെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് ബേനസീര്‍ ഭൂട്ടോയുടെ മകള്‍
സ്വന്തം ലേഖകന്‍: റംസാന്‍ കാലത്ത് ഭക്ഷണം കഴിക്കുന്നവരെ ജയലില്‍ അടയ്ക്കുന്ന പാകിസ്താനിലെ റംസാന്‍ നിയമത്തെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് ബേനസീര്‍ ഭൂട്ടോയുടെ മകള്‍. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ മകള്‍ ഭക്തവാര്‍ ഭൂട്ടോ സര്‍ദാരിയാണ് റംസാന്‍ കാലത്ത് ഭക്ഷണം കഴിച്ചാല്‍ മൂന്ന് മാസത്തെ തടവ് ശിക്ഷ ലഭിക്കുന്ന എത്രാം എ റമദാന്‍ എന്ന നിയമത്തെ വിഡ്ഢിത്തം …
സിറിയന്‍ സൈന്യത്തിന്റെ ക്രൂരകൃത്യങ്ങള്‍ ലോകത്തെ അറിയിച്ച ട്വിറ്റര്‍ ഗേളിന് ഇനി തുര്‍ക്കി പൗരത്വം
സിറിയന്‍ സൈന്യത്തിന്റെ ക്രൂരകൃത്യങ്ങള്‍ ലോകത്തെ അറിയിച്ച ട്വിറ്റര്‍ ഗേളിന് ഇനി തുര്‍ക്കി പൗരത്വം
സ്വന്തം ലേഖകന്‍: സിറിയന്‍ സൈന്യത്തിന്റെ ക്രൂരകൃത്യങ്ങള്‍ ലോകത്തെ അറിയിച്ച ട്വിറ്റര്‍ ഗേളിന് ഇനി തുര്‍ക്കി പൗരത്വം. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ ഗേളായി പേരെടുത്ത ഏഴു വയസുകാരി ബനാ അലാബിദിനും കുടുംബത്തിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് പൗരത്വ രേഖ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിറിയന്‍ സൈന്യത്തിന്റെ ഉപരോധത്തിലായിരുന്ന വിമത നിയന്ത്രണ മേഖലയായ അലപ്പോയില്‍ …
സൈന്യം തിരിച്ചടിക്കാത്തതില്‍ പ്രതിഷേധം, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ സൈനികന്റെ ഭാര്യ അയച്ചു കൊടുത്തത് 56 ഇഞ്ചിന്റെ ബ്രാ!
സൈന്യം തിരിച്ചടിക്കാത്തതില്‍ പ്രതിഷേധം, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ സൈനികന്റെ ഭാര്യ അയച്ചു കൊടുത്തത് 56 ഇഞ്ചിന്റെ ബ്രാ!
സ്വന്തം ലേഖകന്‍: സൈന്യം തിരിച്ചടിക്കാത്തതില്‍ പ്രതിഷേധം, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ സൈനികന്റെ ഭാര്യ അയച്ചു കൊടുത്തത് 56 ഇഞ്ചിന്റെ ബ്രാ! മുന്‍ കരസേന ഉദ്യോഗസ്ഥന്‍ ധരംവീര്‍ സിംഗിന്റെ ഭാര്യ സുമന്‍ സിംഗ് ആണ് പ്രധാനമന്ത്രിക്ക് വ്യത്യസ്തമായ സമ്മാനം നല്‍കിയത്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ആക്രമണം തുടരുമ്പോഴും ശക്തമായി തിരിച്ചടി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സുമന്‍ സിംഗിന്റെ …
ചൈനയില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ ചാടാന്‍ കുതിച്ച യുവതിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്, ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു
ചൈനയില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ ചാടാന്‍ കുതിച്ച യുവതിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്, ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: ചൈനയില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ ചാടാന്‍ കുതിച്ച യുവതിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്, ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ പുട്ടിയാന്‍ സ്റ്റേഷനില്‍ മെയ് 10നാണ് സംഭവം നടന്നത്. ട്രെയിന്‍ തൊട്ടടുത്തെത്തിയപ്പോള്‍ മുന്നിലേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെയാണ് റയില്‍വേ ജീവനക്കാരനായ യുവാവ് കടന്നു പിടിച്ച് രക്ഷപ്പെടുത്തിയത്. സ്റ്റേഷനിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ യൂട്യൂബിലടക്കം …