1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐഎസ്ആര്‍ഒ ചാരക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം
ഐഎസ്ആര്‍ഒ ചാരക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം
സ്വന്തം ലേഖകന്‍: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം. കേസിലെ പൊലീസ് നടപടികള്‍ ദുരുദ്ദേശപരമെന്ന് 32 പേജുള്ള വിധിയില്‍ സുപ്രീം കോടതി വിമര്‍ശിച്ചു. 50 ദിവസം നമ്പി നാരായണന് കസ്റ്റഡിയില്‍ യാതനകള്‍ അനുവഭിക്കേണ്ടി വന്നത്. പൊലീസ് നമ്പി നാരായണനെ വലുതായി ഉപദ്രവമേല്‍പ്പിച്ചു. സിബിഐ …
പാക് സൈന്യത്തെയും ചാര സംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്
പാക് സൈന്യത്തെയും ചാര സംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്
സ്വന്തം ലേഖകന്‍: പാക് സൈന്യത്തെയും ചാര സംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്. പാക് പ്രതിരോധത്തിന്റെ കുന്തമുന ഐ.എസ്.ഐ ആണെന്നും സൈന്യത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും പിന്നില്‍ സര്‍ക്കാരും ജനതയും അണിനിരക്കുമെന്നും ഖാന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥരോട് സംസാരിക്കവെ വ്യക്തമാക്കി. പാകിസ്താന്‍ സൈന്യത്തിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഇമ്രാന്‍ ഖാന്‍ ഐ.എസ്.ഐ ആസ്ഥാനം സന്ദര്‍ശിക്കവെയാണ് ചാര …
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്. വിമാനത്തില്‍ നല്‍കുന്ന കശുവണ്ടിപ്പരിപ്പ് അത്രയും നിലവാരം കുറഞ്ഞതാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന തുറന്നടിച്ചു. നേപ്പാള്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരവെ വിമാനത്തില്‍ നല്‍കിയ കശുവണ്ടിപ്പരിപ്പാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഇത് വാങ്ങാന്‍ അനുമതി നല്‍കിയത് ആരാണെന്ന് തനിക്കറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക ബാങ്കിന്റേയും എഡിബിയുടേയും പ്രതിനിധികളെത്തി; 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി; വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടോ ഫ്‌ളാറ്റോ നിര്‍മ്മിച്ചു നല്‍കും

സ്വന്തം ലേഖകന്‍: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക ബാങ്കിന്റേയും എഡിബിയുടേയും പ്രതിനിധികളെത്തി; 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി. കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളാണ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നത്. വിവിധ മേഖലകളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ ലോക ബാങ്ക് പ്രതിനിധികള്‍ക്കു …
മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
സ്വന്തം ലേഖകന്‍: മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. സേവിയര്‍ കണ്ണിങ്ഹാമെന്ന പത്തുവയസുകാരനാണ് മരത്തില്‍ നിന്നും കമ്പിയുടെ മുകളിലേയ്ക്ക് വീണത്. വീഴ്ച്ചയെ തുടര്‍ന്ന് ഇറച്ചി കുത്തിവെയ്ക്കുന്ന കമ്പി സേവിയറിന്റെ മുഖത്തുകൂടി തലയിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. കമ്പി കുത്തികയറിയ മുഖവുമായി വീട്ടിലേക്ക് കരഞ്ഞുകൊണ്ടു വന്ന മകനെ അമ്മ …
‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്
‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്
സ്വന്തം ലേഖകന്‍: ‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്. എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കറാണ് 72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന് ഫ്‌ലക്‌സ് വച്ചത്. പൂനെയിലെ പിംപ്‌രി മേഖലയിലാണ് സംഭവം നടന്നത്. …
അടിമുടി ഉടച്ചുവാര്‍ക്കലിന് ഒരുങ്ങി കരസേന; ബ്രിഗേഡിയര്‍ പദവി ഒഴിവാക്കാമെന്നും സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുമെന്നും സൂചന
അടിമുടി ഉടച്ചുവാര്‍ക്കലിന് ഒരുങ്ങി കരസേന; ബ്രിഗേഡിയര്‍ പദവി ഒഴിവാക്കാമെന്നും സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുമെന്നും സൂചന
സ്വന്തം ലേഖകന്‍: അടിമുടി ഉടച്ചുവാര്‍ക്കലിന് ഒരുങ്ങി കരസേന; ബ്രിഗേഡിയര്‍ പദവി ഒഴിവാക്കാമെന്നും സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുമെന്നും സൂചന. അംഗബലത്തില്‍ കുറവുവരുത്തുന്നതിനൊപ്പം കരസേനയുടെ ഘടനയില്‍ സമഗ്രമായ ഉടച്ചുവാര്‍ക്കലിനും കളമൊരുങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍. 12 ലക്ഷത്തിലേറെ അംഗബലമുള്ള സേനയില്‍ അഞ്ചുവര്‍ഷംകൊണ്ട് ഒന്നരലക്ഷം പേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം, ബ്രിഗേഡിയര്‍ പദവി വേണ്ടെന്നുവയ്ക്കുക, സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുക എന്നിവ …
ഫിലാഡല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ വന്‍ കൊള്ള; കള്ളന്മാര്‍ അടിച്ചുമാറ്റിയത് ഏഴായിരത്തോളം തേളുകളേയും പാറ്റകളേയും ചിലന്തികളേയും
ഫിലാഡല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ വന്‍ കൊള്ള; കള്ളന്മാര്‍ അടിച്ചുമാറ്റിയത് ഏഴായിരത്തോളം തേളുകളേയും പാറ്റകളേയും ചിലന്തികളേയും
സ്വന്തം ലേഖകന്‍: ഫിലാഡല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ വന്‍ കൊള്ള; കള്ളന്മാര്‍ അടിച്ചുമാറ്റിയത് ഏഴായിരത്തോളം തേളുകളേയും പാറ്റകളേയും ചിലന്തികളേയും. കഴിഞ്ഞ ഓഗസ്റ്റിലാണ് മ്യൂസിയത്തില്‍ നിന്ന് ഏഴായിരത്തോളം പ്രാണികളെയും ചിലന്തികളെയും പല്ലികളെയുമൊക്കെ കാണാതായത്. മ്യൂസിയത്തിലെ ആകെ ശേഖരത്തിലെ 80 ശതമാനവും മോഷണം പോയ അവസ്ഥ. മ്യൂസിയത്തിലെ ജീവനക്കാരാണ് പ്രദര്‍ശനത്തിന് വച്ചിരുന്ന പലതിനെയും കാണാനില്ലെന്ന കാര്യം ആദ്യം ശ്രദ്ധിച്ചത്. ജീവികളെ …
മഹാപ്രളയത്തിനു പിന്നാലെ സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്നു; കുടിവെള്ള വിതരണത്തിന് ഭീഷണി
മഹാപ്രളയത്തിനു പിന്നാലെ സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്നു; കുടിവെള്ള വിതരണത്തിന് ഭീഷണി
സ്വന്തം ലേഖകന്‍: മഹാപ്രളയത്തിനു പിന്നാലെ സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും വിധമാണ് ജലനിരപ്പ് താഴുന്നത്. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കിണറുകളിലെ ജലനിരപ്പും കുത്തനെ താഴുന്നത് സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 10 അടിയിലേറെയാണ് പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ …
അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായത് പുലിമൂത്രമെന്ന് വെളിപ്പെടുത്തല്‍
അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായത് പുലിമൂത്രമെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായത് പുലിമൂത്രമെന്ന് വെളിപ്പെടുത്തല്‍. 2016ല്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ നായകളില്‍ നിന്ന് രക്ഷപ്പെടാനായി ഇന്ത്യന്‍ സൈന്യം പുലിയുടെ മലവും മൂത്രവും ഉപയോഗിച്ചിരുന്നതായി മുന്‍ കരസേന കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍ ആണ് വ്യക്തമാക്കിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്ന സമയത്ത് പട്ടികളെ അവിടെ നിന്ന് …