1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2022

സ്വന്തം ലേഖകൻ: ന​ഴ്​​സു​മാ​ർ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ ശ​ക്തി​യു​ടെ ര​ഹ​സ്യ​വും മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​രു​മാ​ണെ​ന്ന്​ പ്ര​ശം​സി​ച്ച്​ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ലോ​ക ​ന​ഴ്​​സ​സ്​ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ മ​ന്ത്രാ​ല​യം​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ്വീ​ക​ര​ണം, പ​രി​ച​ര​ണം, ശ്ര​ദ്ധ തു​ട​ങ്ങി ആ​ളു​ക​ളെ ആ​രോ​ഗ്യ​വാ​ന്മാ​രും പ്ര​തി​രോ​ധ​മു​ള്ള​വ​രാ​ക്കു​ന്ന​തി​നും​ പു​ഞ്ചി​രി​യോ​ടെ അ​വ​ർ നി​ർ​വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ജോ​ലി​ക​ൾ മ​ഹ​ത്താ​യ​താ​ണ്.

ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ൽ ന​ഴ്സു​മാ​രു​ടെ സ​ജീ​വ​മാ​യ പ​ങ്ക്​ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. അ​റി​വ്​ തേ​ടാ​നും ന​ഴ്​​സി​ങ്ങി​ന്‍റെ ഭാ​വി​യെ രൂ​പ​പ്പെ​ടു​ത്താ​നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​മാ​ണ്​ ഈ ​വ​ർ​ഷ​ത്തെ ശീ​ർ​ഷ​ക​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​ഴ്സി​ങ്​ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും ആ ​രം​ഗ​ത്ത്​ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ളും ഇ​തി​ലു​ൾ​പ്പെ​ടു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.