TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2018

Appachan Kannanchira (ലണ്ടന്‍): ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്കാ അതിരൂപതയിലെ ജുഡീഷ്യല്‍ വികാരിയും, ഗൂസ്‌നാര്‍ഗ് സെന്റ് ഫ്രാന്‍സീസ് പാരീഷ്, ക്ലയ്റ്റന്‍ ഓണ്‍ ബ്രുക് സെന്റ് തോമസ് പാരീഷ് എന്നീ ഇടവകകളിലെ വികാരിയുമായ സോണി കടന്തോട് അച്ചന്റേയും, സ്റ്റീവനേജിലെ സാജു, സുനില്‍, സുരേഷ് എന്നിവരുടെയും മാതാവ് എത്സമ്മ ജോസഫ് നിര്യാതയായി.

ഭര്‍ത്താവ് പരേതനായ ജോസഫ് കടന്തോട്. പരേതക്ക് എഴുപത്തഞ്ചു വയസ്സ് പ്രായം ആയിരുന്നു. സാലു, സിന്ധു, സന്തോഷ് എന്നിവര്‍ എത്സമ്മയുടെ മറ്റു മക്കളാണ്. ചങ്ങനാശ്ശേരി തോപ്പില്‍ കുടുംബാംഗമാണ് പരേത. കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ലങ്കാസ്റ്റര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് പോള്‍ സ്വര്‍ബ്രിക്ക്, ബിഷപ് എമിരിറ്റസ് മൈക്കിള്‍ കാംപ്‌ബെല്‍,
ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, ബിഷപ്പ് എമിരിറ്റസ് ജോസഫ് പൗവത്തില്‍, സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവരും , സര്‍ഗ്ഗം സ്റ്റീവനേജ്, എസ് എം സി സി സ്റ്റീവനേജ് എന്നി അസ്സോസിയേഷനുകളും എത്സമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുംഖവും, അനുശോചനവും അറിയിച്ചു.

ചങ്ങനാശ്ശേരി സെന്റ് ജോസഫ് മെട്രാപോളിറ്റന്‍ ദേവാലയത്തില്‍ അന്ത്യോപചാര ശുശ്രുഷകളും, സംസ്‌കാരവും പിന്നീട് നടത്തപ്പെടുന്നതാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി കൈമാറി
ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി കൈമാറി
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; യു.കെ മലയാളികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; യു.കെ മലയാളികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
യുക്മ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ യുക്മ ഫെസ്റ്റ് വേദിയില്‍
യുക്മ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ യുക്മ ഫെസ്റ്റ് വേദിയില്‍
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയ്യാറായി
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയ്യാറായി
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25)
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25)
പൈതൃകം 2018 ചരിത്ര വിജയമാക്കിയ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
പൈതൃകം 2018 ചരിത്ര വിജയമാക്കിയ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
യുക്മ മാത്സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്‌ഫോര്‍ഡിലെ നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
യുക്മ മാത്സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്‌ഫോര്‍ഡിലെ നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
എം.എം.സി.എയുടെ ശിശുദിനാഘോഷം വര്‍ണാഭമായി
എം.എം.സി.എയുടെ ശിശുദിനാഘോഷം വര്‍ണാഭമായി
വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി
വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി
More Stories..