1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാലാവസ്ഥ വ്യതിയാനം: വരാനിരിക്കുന്നത് കുടിയേറ്റക്കാരുടെ സുനാമി; 2050 ഓടെ 216 ദശലക്ഷം അഭയാർഥികൾ!
കാലാവസ്ഥ വ്യതിയാനം: വരാനിരിക്കുന്നത് കുടിയേറ്റക്കാരുടെ സുനാമി; 2050 ഓടെ 216 ദശലക്ഷം അഭയാർഥികൾ!
സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ഗവേഷകരുടെ മുന്നറിയിപ്പ് എല്ലാ രാജ്യങ്ങളും അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അതിനിടയില്‍ മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകായമാണ് ലോക ബാങ്ക്. നിലവില്‍ സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ആളുകള്‍ സ്വന്തം രാജ്യം ഉപേക്ഷിച്ച് പോകുന്ന ചിത്രമാണ് ഉള്ളതെങ്കില്‍ 2050ഓടെ കാലാവസ്ഥ വ്യതിയാനവും പ്രതിസന്ധിയും കാരണം ആളുകള്‍ നാടുവിടുമെന്നാണ് ലോക …
ഗ്രീൻ കാർഡ്​ വിലക്ക്​ പിൻവലിച്ചു; ട്രംപിൻ്റെ കുടിയേറ്റ നയത്തിൽ വീണ്ടും തിരുത്തുമായി ബൈഡൻ
ഗ്രീൻ കാർഡ്​ വിലക്ക്​ പിൻവലിച്ചു; ട്രംപിൻ്റെ കുടിയേറ്റ നയത്തിൽ  വീണ്ടും തിരുത്തുമായി ബൈഡൻ
സ്വന്തം ലേഖകൻ: ഗ്രീൻ കാർഡ്​ അപേക്ഷകർക്ക്​ പ്രവേശനം വിലക്കിയ മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ഉത്തരവ്​ പിൻവലിച്ച്​ ജോ ബൈഡൻ. അധികാരമേറ്റ ശേഷം നിരവധി തീരുമാനങ്ങളിൽ ട്രംപിനെ തിരുത്തിയ പുതിയ പ്രസിഡന്‍റിന്‍റെ ഏറ്റവും പുതിയ നയം ഇന്ത്യക്കാരുൾപെടെ നിരവധി ​പേർക്ക്​ തുണയാകും. കൊറോണയിൽ വലഞ്ഞ്​ വ്യാപക തൊഴിൽ നഷ്​ടം അലട്ടുന്ന രാജ്യത്ത്​ യു.എസ്​ പൗരന്മാരെ ബാധിക്കുന്നുവെന്ന്​ …
ബൈഡൻ്റെ കുടിയേറ്റ ബിൽ യുഎസ് കോൺഗ്രസിൽ; രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​തും ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് പൗ​​​​ര​​​​ത്വം
ബൈഡൻ്റെ കുടിയേറ്റ ബിൽ യുഎസ് കോൺഗ്രസിൽ; രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​തും ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് പൗ​​​​ര​​​​ത്വം
സ്വന്തം ലേഖകൻ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ പു​​​​തി​​​​യ കു​​​​ടി​​​​യേ​​​​റ്റ ബി​​​​ൽ യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​താ​​​​യി സെ​​​​ന​​​​റ്റ് നേ​​​​താ​​​​വ് ച​​​​ക്ക് ഷീ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു. പൗ​​​​ര​​​​ത്വ​​​​നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തു​​​​വ​​​​ഴി മി​​​​ക​​​​ച്ച കു​​​​ടി​​​​യേ​​​​റ്റ സം​​​​വി​​​​ധാ​​​​നം യു​​​​എ​​​​സി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ വ്യക്തമാക്കി. രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​തും ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് പൗ​​​​ര​​​​ത്വം ല​​​​ഭി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സ്ഥ​ പു​​​​തി​​​​യ ബി​​​​ല്ലി​​​​ലു​​​ണ്ടെ​​​ന്ന് ഷീ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​സ്-​​​​മെ​​​​സി​​​​ക്കോ അ​​​​തി​​​​ർ​​​​ത്തി​​​​പ്ര​​​​ശ്നം …
എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് വര്‍ക്ക് പെര്‍മിറ്റ്; ഇന്ത്യക്കാർക്ക് ആശ്വാസമായി ബൈഡന്റെ നീക്കം
എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് വര്‍ക്ക് പെര്‍മിറ്റ്; ഇന്ത്യക്കാർക്ക് ആശ്വാസമായി ബൈഡന്റെ നീക്കം
സ്വന്തം ലേഖകൻ: എച്ച്- 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം ജോ ബൈഡന്‍ ഭരണകൂടം പിന്‍വലിച്ചത് ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമാകും. എച്ച്-1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (പങ്കാളിയും 21 വയസ്സിന് താഴെ പ്രായമുള്ള മക്കളും) യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്നതാണ് എച്ച്-4 …
കണ്ണും നട്ട് കാത്തിരുന്ന മൂന്ന് വർഷം; മകനെ വാരിപ്പുണർന്ന് സിറിയക്കാരിയായ അമ്മ
കണ്ണും നട്ട് കാത്തിരുന്ന മൂന്ന് വർഷം; മകനെ വാരിപ്പുണർന്ന് സിറിയക്കാരിയായ അമ്മ
സ്വന്തം ലേഖകൻ: വികാരനിർഭരമായ രംഗങ്ങൾക്കാണ് കാനഡയിലെ ഒരു വിമാനത്താവളം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഒരമ്മയുടെയും മകന്റെയും ഊഷ്മള കൂടിക്കാഴ്ചയായിരുന്നു സന്ദര്‍ഭം. മൂന്നു വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കാണുകയായിരുന്നു. എന്നെന്നേക്കുമായി അകന്നുപോയെന്ന് കരുതിയിടത്താണ് അതിര്‍ത്തികള്‍ അപ്രസക്തമാക്കി അവർ വീണ്ടും കണ്ടുമുട്ടിയത്. മകൻ അടുത്തെത്തിയപ്പോളേക്കും അവർ ചാടിയെഴുന്നേറ്റു. അവനെ കെട്ടിപ്പുണരുന്നു. ഇരുവരും നിർത്താതെ കരയുകയാണ്. അതേസമയം …
വരണ്ട തൊണ്ട, പൊട്ടിയ കാലുകൾ, കുടിക്കാൻ ഷർട്ട് പിഴിഞ്ഞ വിയർപ്പ്, മെക്സിക്കോയിൽ ഇന്ത്യൻ..
വരണ്ട തൊണ്ട, പൊട്ടിയ കാലുകൾ, കുടിക്കാൻ ഷർട്ട് പിഴിഞ്ഞ വിയർപ്പ്, മെക്സിക്കോയിൽ ഇന്ത്യൻ..
സ്വന്തം ലേഖകൻ: മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നുമുള്ള മുന്നൂറിലധികം പേര്‍ മെക്‌സിക്കോയിലെത്തിയത് ഇന്ത്യയിലേക്ക് തന്നെ തിരിച്ചയ്ക്കപ്പെടാനായിരുന്നു. രോഗമോ, ദാഹമോ, കുടിയേറ്റക്കാരെ തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഇവയൊന്നും അവരുടെ അമേരിക്ക എന്ന സ്വപ്നത്തെ തളര്‍ത്താന്‍ പോന്നതായിരുന്നില്ല. പക്ഷെ എത്തിച്ചേര്‍ന്നിടത്ത് നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാനായിരുന്നു അവരുടെ വിധി. 311 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സംഭവിച്ചതും അതുതന്നെ. …
ട്രം‌പിന്റെ വാശി ജയിച്ചു! രേഖകളില്ലാത്ത 311 ഇന്ത്യക്കാരെ നാടുകടത്തി മെക്സിക്കോ
ട്രം‌പിന്റെ വാശി ജയിച്ചു!  രേഖകളില്ലാത്ത 311 ഇന്ത്യക്കാരെ നാടുകടത്തി മെക്സിക്കോ
സ്വന്തം ലേഖകൻ: ഇന്ത്യാക്കാരായ 311 പേരെ മെക്‌സിക്കോ തിരിച്ചയച്ചു. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്തണമെന്ന അമേരിക്കൻ സമ്മർദ്ദത്തിന് പിന്നാലെയാണ് ഇത്. മെക്സിക്കോയിൽ താമസിക്കാനുള്ള വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവരെയാണ് തിരിച്ചയച്ചിരിക്കുന്നത്. ബോയിങ് 747 വിമാനത്തിൽ തൊലുക സിറ്റി വിമാനത്താവളത്തിൽ നിന്ന് ദില്ലി വിമാനത്താവളത്തിലേക്കാണ് ഇവരെ അയച്ചത്. അമേരിക്കൻ പ്രസിഡന്റ് …
കടുത്ത നിബന്ധനകൾ! വിദേശികളുടെ താമസാനുമതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ കുവൈത്ത് പാര്‍ലമെന്റില്‍
കടുത്ത നിബന്ധനകൾ! വിദേശികളുടെ താമസാനുമതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ കുവൈത്ത് പാര്‍ലമെന്റില്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാര്‍ലമെന്റംഗം സഫാ അല്‍ ഹാഷിം. കടുത്ത നിയന്ത്രണങ്ങളാണ് പുതുക്കിയ നിര്‍ദേശങ്ങളിലുള്ളത്. രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുവൈത്ത് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവും. കുവൈത്തില്‍ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി കുറയ്ക്കണമെന്ന് പാര്‍ലമെന്റംഗം സഭയില്‍ …
മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍
മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍
സ്വന്തം ലേഖകന്‍: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് നീങ്ങുന്നത് നാലായിരത്തോളം അഭയാര്‍ഥികള്‍; അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് മൈക്ക് പോംപിയോ. ഹോണ്ടുറാസും ഗ്വാട്ടിമാലയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് കുടിയേറാന്‍ പുറപ്പെട്ട നാലായിരത്തോളം പേരടങ്ങുന്ന സംഘം മെക്‌സിക്കോ അതിര്‍ത്തിയിലെത്തി. യുഎസിലേക്കുള്ള അതിര്‍ത്തിയിലെ വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ച ഇവര്‍ മെക്‌സിക്കന്‍ പോലീസുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. …
ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍
ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍. കുടിയേറ്റ നയം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് മെക്‌സികോ അതിര്‍ത്തിപ്രദേശത്തുനിന്ന് 2000 കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും അധികൃതര്‍ പിരിച്ചത്. ഏപ്രില്‍ 19നും മേയ് 31നും ഇടയില്‍ രേഖകളില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1940 പ്രായപൂര്‍ത്തിയായവരെയും 1995 കുട്ടികളെയും …