1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂന്നാറിലെ തൊഴിലാളി സമരം; ആവേശമായി വിഎസിന്റെ സാന്നിദ്ധ്യം
മൂന്നാറിലെ തൊഴിലാളി സമരം; ആവേശമായി വിഎസിന്റെ സാന്നിദ്ധ്യം
ബോണസ് ഏകപക്ഷീയമായാണ് വെട്ടിക്കുറച്ചത്. ഇതിന് ന്യായീകരണമില്ല. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന പത്ത് ശതമാനം വര്‍ദ്ധനയെന്നത് മൂവായിരം രൂപ മാത്രമാണ്.
പൊലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്
പൊലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്
പൊലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഐജി എംആര്‍ അജിത്കുമാര്‍. മരണകാരണം തലയ്‌ക്കേറ്റ പരുക്കാണെന്നും സംഭവത്തിന്റെ അന്വേഷണം പൂര്‍ണ്ണമായും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു തന്നെയായിരിക്കുമെന്നും ഐജി പറഞ്ഞു.
കിളിക്കൊഞ്ചല്‍ പ്രകാശനം ചെയ്തു
കിളിക്കൊഞ്ചല്‍ പ്രകാശനം ചെയ്തു
സാഹിത്യലോകത്തെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്‍ രചിച്ച ബാലസാഹിത്യ ഗ്രന്ഥം കിളിക്കൊഞ്ചല്‍ പ്രകാശനം ചെയ്തു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇതു പ്രസിദ്ധീകരിച്ചത്.
ഇഎസ് ബിജിമോള്‍എംഎല്‍എ എഡിഎമ്മിനെ കൈയ്യേറ്റം ചെയ്തു; ബിജിമോള്‍ക്കെതിരെ കേസ്
ഇഎസ് ബിജിമോള്‍എംഎല്‍എ എഡിഎമ്മിനെ കൈയ്യേറ്റം ചെയ്തു; ബിജിമോള്‍ക്കെതിരെ കേസ്
ഈ നീക്കമാണ് ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. തുടര്‍ന്ന് വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. ഇതിനിടെയാണ് എംഎല്‍എ എഡിഎമ്മിനെ കൈയേറ്റം ചെയ്തത്. കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും എഡിഎമ്മനെ കൈയേറ്റം ചെയ്തതിനും ബിജി മോള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാകിസ്ഥാന്‍ ഭീകരരുടെ ഭീഷണി; റിപ്പോര്‍ട്ട് ശരിവെച്ച് മുഖ്യമന്ത്രിയും
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാകിസ്ഥാന്‍ ഭീകരരുടെ ഭീഷണി; റിപ്പോര്‍ട്ട് ശരിവെച്ച് മുഖ്യമന്ത്രിയും
തമിഴ്‌നാടുമായി കേരളം വെള്ളം പങ്കുവെയ്ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളാണ് അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യവ്യാപകമായി നടപ്പാക്കിത്തുടങ്ങി
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി രാജ്യവ്യാപകമായി നടപ്പാക്കിത്തുടങ്ങി
ഒരു സംസ്ഥാനത്ത്‌നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോള്‍ ഇനി മുതല്‍ മൊബൈല്‍ നമ്പര്‍ മാറേണ്ടതില്ല. ടെലികോം മന്ത്രാലയം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി ഇന്ന് മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കി തുടങ്ങി. മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോള്‍ അതേ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് സേവന ദാതാവിനെ മാറാം.
കൊച്ചിയില്‍ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയുമായി ദുബായിലെ ലെജന്‍ഡ് ഗ്രൂപ്പ് ഇന്ത്യയിലേയ്ക്ക്; ഈ വര്‍ഷം ഇന്ത്യയില്‍ 500 കോടി നിക്ഷേപിക്കും. ജോജി മാത്യൂ
കൊച്ചിയില്‍ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയുമായി ദുബായിലെ ലെജന്‍ഡ് ഗ്രൂപ്പ് ഇന്ത്യയിലേയ്ക്ക്; ഈ വര്‍ഷം ഇന്ത്യയില്‍ 500 കോടി നിക്ഷേപിക്കും. ജോജി മാത്യൂ
രണ്ട് വര്‍ഷക്കാലം കേരളത്തിലെ വിവിധ മേഖലകളിലായി 200ല്‍ പരം പ്രദേശങ്ങളില്‍ നടത്തിയ റിസര്‍ച്ചുകളുടെ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറയിലെ ഒരേക്കര്‍ സ്ഥലം പദ്ധതിക്കായി തിരഞ്ഞെടുത്തത്.
പുസ്തം മരിച്ചിട്ടില്ല: ജയശ്രീമിശ്ര; കാരൂര്‍സോമന്റെ ഇംഗ്ലീഷ് നോവല്‍ പ്രകാശനം ചെയ്തു
പുസ്തം മരിച്ചിട്ടില്ല: ജയശ്രീമിശ്ര; കാരൂര്‍സോമന്റെ ഇംഗ്ലീഷ് നോവല്‍ പ്രകാശനം ചെയ്തു
''വായന മരിച്ചിട്ടില്ല അതുകൊണ്ട് പുസ്തകങ്ങളും മരിച്ചിട്ടില്ല വായനയുടെ രൂപഭാവങ്ങള്‍ മാറിയെന്നുമാത്രം. തന്മൂലം എഴുത്തുകാര്‍ പുതിയ വായനക്കാരുടെ അഭിരുചിക്കനുസൃതമായി എഴുത്തിന്റെ രൂപഭാവങ്ങള്‍ മാറ്റേണ്ടിയിരിക്കുന്നു''. ഇതു പറയുന്നത് ഇംഗ്ലീഷില്‍ പരമ്പാരാഗത ശൈലിയില്‍ എട്ടു ബെസ്റ്റ് സെല്ലറുകള്‍ രചിച്ചു ലോകപ്രശസ്തി നേടിയ മലയാളി ജയശ്രീ മിശ്രയാണ്.
കര്‍ഷകര്‍ രണ്ടാംതരം പൗരന്മാരല്ല; ഈമണ്ണില്‍ ജീവിക്കുവാന്‍ അനുവദിക്കണം; മാര്‍ മാത്യു അറയ്ക്കല്‍
കര്‍ഷകര്‍ രണ്ടാംതരം പൗരന്മാരല്ല; ഈമണ്ണില്‍ ജീവിക്കുവാന്‍ അനുവദിക്കണം; മാര്‍ മാത്യു അറയ്ക്കല്‍
ആരെയും എതിര്‍ക്കുവാനോ തോല്പിക്കുവാനോ കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ പിറന്നുവീണ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിക്കണം. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണമുണ്ടാകണം.
ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് താക്കീതുമായി കര്‍ഷക ഉപവാസം ചരിത്രസംഭവമായി
ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് താക്കീതുമായി കര്‍ഷക ഉപവാസം ചരിത്രസംഭവമായി
ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാടുവാന്‍ കര്‍ഷകരെ കിട്ടില്ലെന്ന് ആവര്‍ത്തിച്ചുപ്രഖ്യാപിച്ചുകൊണ്ട് കോട്ടയം തിരുനക്കര പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ കര്‍ഷക ഐക്യവേദിയായ ദ പീപ്പിളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഉപവാസസമരം ചരിത്രസംഭവമായി.