Jijo Madhavappallill: ജൂണ്‍ 30 വെള്ളിയാഴ്ച നാമഹേതു തിരുനാള്‍ ആഘോഷിച്ച ന്യൂകാസില്‍ സെന്റ് തോമസ് സീറോ മലബാര്‍ കൂട്ടായ്മയുടെ ചാപ്ലയിന്‍ ബഹുമാനപെട്ട സജി അച്ഛന് പാരിഷ് കമ്മറ്റിയുടെയും ഇടവകാംഗങ്ങളുടെയും പേരില്‍ നാമഹേതു തിരുനാള്‍ ആശംസകള്‍ കമ്മറ്റിക്കുവേണ്ടി ജിജോ മാധവപ്പള്ളി നേരുന്നു. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മധ്യസ്ഥാതയാല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭ്യമാകട്ടെ.
മാര്‍ച്ച് മൂന്നാം തിയതി എട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ജോവിന ജിജിക്ക് ആശംസകളോടെ പപ്പ, മമ്മി, ജോസിന്‍ ചേട്ടായി, ജോന ചേച്ചി എന്നിവര്‍
ജിജോ അരയത്ത്: ഒക്ടോബര്‍ 13 ന് ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ജിന്‍സല്‍ കുട്ടന് ഒത്തിരി സ്‌നേഹത്തോടെ ഒരായിരം ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് പപ്പ, മമ്മി, ഡെല്‍സല്‍, നൈസല്‍, കള്ളിക്കാട്ടില്‍ അനു ഭവന്‍ കുടുംബാംഗങ്ങളും ഒപ്പം ഹേവാര്‍ഡ്‌സ്ഹീത്തിലെ സുഹൃത്തുക്കളും…
അജിത് പാലിയത്ത്: ഷെഫീല്‍ഡ് ഹാന്‍സ്വര്‍ത്ത് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ ഇന്ന് 21/05/2017 ഞായറാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ജിനോയ് & മിനി ദമ്പതികളുടെ മകന്‍ ഐവിന്‍ ജോസഫ്, രാജേഷ് & ഫെമിന ദമ്പതികളുടെ മകള്‍ ഹന്നാ ജോര്‍ജ്ജ് എന്നിവര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ട് ഷെഫീല്‍ഡ് വുഡ്‌ഹൌസ്സ് മലയാളി കമ്യൂണിറ്റി.
ജിജോ അറയത്ത്: വെള്ളിയാഴ്ച (10/02/17) രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ആഞ്ജലീന ആന്‍ ജോര്‍ജ്ജിന് ഒരായിരം ജന്മദിനാശംകള്‍ നേരുന്നു, ഒത്തിരി സ്‌നേഹത്തോടെ പപ്പാ, മമ്മി, ചേച്ചിമാരായ അലീന തെരേസാ ജോര്‍ജ്ജ്, അഥീനാ മരിയാ ജോര്‍ജ്ജ് എന്നിവര്‍
ടോമി ജോസഫ്: സൗത്താംപ്ടണില്‍ ജനുവരി 19 വ്യാഴാഴ്ച്ച അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ടോമിയുടെയും സൌമ്യയുടെയും മകന്‍ ജോനാ കുട്ടനു ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ആശംസകളോടെ അപ്പാ, അമ്മ ഒപ്പം കൂട്ടുകാരും കുടുംബാംഗങ്ങളും.
ജിജോ അരയത്ത്: ഞായറാഴ്ച (09/10/16) മൂന്നാം ജന്മദിനം ആഘോഷിക്കുന്ന ഹന്നാ തെരേസാ അരയത്തിന് ഒരായിരം ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഒത്തിരി സ്‌നേഹത്തോടെ പപ്പാ, മമ്മി, ജോഹാന്‍ ചേട്ടന്‍, അലീന ചേച്ചി, അഥീന ചേച്ചി, അഞ്ജലീന
ജിജോ അറയത്ത്: വെള്ളിയാഴ്ച (7/10/16) ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന തീര്‍ത്ഥ മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്, ഒത്തിരി സ്‌നേഹത്തോടെ അച്ഛന്‍ (ഹരികുമാര്‍), അമ്മ (ചിത്ര), ചേട്ടന്‍ (കാര്‍ത്തിക്), & ഹേവാര്‍ഡ്‌സ് മലയാളി സമൂഹം.
ജിജോ അറയത്ത്: 25 മത് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഗീസ് ഇട്ടാറിനും മിനി വര്‍ഗീസിനും (ട്രഷറര്‍ ഫ്രണ്ട്‌സ് ഫാമിലി ക്ലബ്, ഹേവാര്‍ഡ്‌സ് ഹീത്ത്) ഒരായിരം വിവാഹ വാര്‍ഷികാശംസകളോടെ അനുഷാ വര്‍ഗീസും ആന്‍ വര്‍ഗീസും ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി സമൂഹവും
വിവാഹത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കെന്റ് ഹിന്ദു സമാജം ചെയര്‍മാന്‍ ശ്രീ K R നടരാജന്‍, സഹധര്‍മിണി ശ്രീമതി ദേവകി രാജന്‍ എന്നിവര്‍ക്ക് ആശംസകള്‍ നേരുവാനായി 2016 ആഗസ്റ്റ് 27, ശനിയാഴ്ച സുഹൃത്തുക്കളും ബന്ധുമിത്രാദികളും ഒരുമിച്ചു കൂടുന്നു. തദവസരത്തില്‍ ശ്രീ K R നടരാജന്‍ അവര്‍കളുടെ എണ്‍പതാം ജന്മദിനാഘോഷവും സംഘടിപ്പിക്കപെടുന്നു. ശതാബ്ദി ആഘോഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന …