കാര്‍ഷിക മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റിന്റെയും ആഭിമുഖ്യത്തില്‍ നാളെ (മെയ് 27 ബുധന്‍) ജനകീയ കര്‍ഷക ഉപവാസസമരം കോട്ടയത്ത് നടക്കും.
ദ പീപ്പിള്‍ കര്‍ഷക മുേറ്റത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കും മാര്‍ ജോസഫ് പെരുന്തോട്ടം; ദ പീപ്പിളിന് ഐക്യദാഢ്യവുമായി കുട്ടനാട് വികസന സമിതി
കര്‍ഷക രജിസ്ട്രേഷന് അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ഇന്‍ഫാം ദേശീയസമിതി
കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകരുവാനും അഴിമതിക്കെതിരെയുള്ള പോരാട്ടവുമായി പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെ മെയ് 27ന് കോട്ടയത്ത് എത്തുന്നു. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അണ്ണാ ഹസാരെയെ സ്വീകരിക്കും.
യു കെ യിലെ മലയാളികളായ ക്രിസ്ത്യാനികളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന ആത്മീയ ബോധവും മത രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടുള്ള അതിരുകടന്ന ആദരവും മുതലാക്കി ചിലര്‍ തെറ്റിദ്ധാരണപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. …
ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തി തുടങ്ങി. യെമനില്‍നിന്ന് പുറത്തുകടന്ന ആദ്യസംഘത്തിലുണ്ടായിരുന്ന മൂന്നു മലയാളികള്‍ ഇന്ന് പുലര്‍ച്ചെ കേരളത്തിലെത്തി. ഒരാള്‍ തിരുവനന്തപുരം വിമാനത്താവളത്തിലും രണ്ടു പേര് നെടുംബാശ്ശേരി വിമാനത്താവളത്തിലുമാണ് എത്തിയത്.
sIm¨n: ]¯v hÀjambn C´ybnð Gähpa[nIw hnð¡pó sNdpImÀ Fó JymXn t\Snb amcpXn kpkp¡nbpsS BÄt«m Ct¸mÄ temI¯pw ‘\¼À h¬’. 2014ð temI¯nð Gähpa[nIw hnev]\ \Só sNdpImÀ Fó t\«w kz´am¡nbncn¡pIbmWv BÄt«m. PÀa\nbnse t^mIv-kzmK¬ tKmÄ^ns\ ]nónem¡nbmWv C´ybpsS kz´w BÄt«m Cu t\«w ssIhcn¨ncn¡póXv. Ignª hÀjw …
ഐ.ടി കമ്പനിയായ സ്വാപ് ഐ.ടി സൊല്യൂഷന്‍സിന്റെ ഏറ്റവും പുതിയ പ്രോഡക്റ്റ് ആയ സ്മാര്‍ട്ട് ഹോസ്പിറ്റലിന്റെ ലോഞ്ചിംഗ് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് നോര്‍ത്ത് മലബാര്‍ ബ്രാഞ്ച് പ്രസിണ്ടന്റ് ഡോക്ടര്‍ ഫൈസല്‍ നിര്‍വഹിച്ചു. ഒരു ഹോസ്പിറ്റലിനാവശ്യമായ ടോക്കണ്‍, ബില്ലിംഗ്, പേഷ്യന്റ് ട്രാക്കിംഗ് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് നിര്‍വഹിക്കാന്‍ കഴിയുന്ന പരിപൂര്‍ണ ഓണ്‍ലൈന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്റ് സിസ്റ്റമാണ് സ്മാര്‍ട്ട് ഹോസ്പിറ്റല്‍ …
നീതി ബോധന യാത്രയുമായി തിരുവനന്തപുരത്ത് നിന്ന് പര്യടനം ആരംഭിച്ച എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി തങ്ങള്‍ സില്‍വര്‍ ജൂബിലി സമ്മേളന സന്ദേശം കൈമാറാന്‍ ശിവഗിരി മഠത്തില്‍ എത്തി. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഭാഗമായി നടത്തുന്ന നീതി ബോധന യാത്രക്കിടെയിലാണ് തങ്ങള്‍ ശിവഗിരി മഠത്തില്‍ എത്തിയത്.
Al½Zm_m-Zv: kvIqÄ hr¯nbm¡m³ F¯nb A[ym]Icpw hnZymÀYnIfpw hr¯nbm¡póXn\n-sSv e`n¨Xv Hcp tImSn cq]bpw 59 e£w cq]bpsS kzÀWhpamWv. PohnX¯nð Ctóhsc C{Xbpw XpI t\cn«p Iïn«nñm¯ AhÀ AXv Iïv sImXn XoÀ¡póXn\p apsó s]meokv Xq¯phmcns¡mïv t]mbn. KpPdm¯nse Nmµv-tJZmbn¡v kao]apÅ HF³Pnkn Iym¼knð {]hÀ¯n¡pó tI{µob hnZymeb¯nð \nómWv C{Xbpw …