സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പുതിയ കുടിയേറ്റ നിയമം വരുന്നു, ഉത്തരവ് അടുത്തയാഴ്ചയെന്ന് ട്രംപ്, നീക്കം മുസ്ലീം വിലക്കിനെതിരായ കോടതി വിധി മറികടക്കാന്‍. ട്രംപിന്റെ വിവാദമായ കുടിയേറ്റ നയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും പുതിയ കുടിയേറ്റ നിയമമെന്നാണ് സൂചന. ഇതിന്റെ ആദ്യ പടിയായി കുടിയേറ്റ വിലക്ക് തടഞ്ഞ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. ഏഴ് …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത് 3,80,000 കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ ഏഷ്യയില്‍ നിന്ന്. ഫ്രോന്‍ടെക്‌സ് ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 2016ല്‍ യൂറോപ്പില്‍ അഭയം തേടിയെത്തിയവരുടെ വിശദമായ കണക്കുകളുള്ളത്. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇറ്റലിയും ഗ്രീസും ആയിരുന്നെന്നും റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം. മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ നടത്തി നിയമത്തെ എതിര്‍ത്ത തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് വിധി. നിയമത്തിന് അനുകൂലമായി 60 ശതമാനം പേര്‍ വോട്ടുചെയ്തു.പൗരത്വം നേടുന്നതിന് കുടിയേറ്റക്കാരുടെ മൂന്നാം തലമുറയില്‍പ്പെട്ടവര്‍ക്ക് കടന്നു പോകേണ്ട കടമ്പകള്‍ കുറക്കുന്ന നിയമം ഇതോടെ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വ്യാപക കുടിയേറ്റ വിരുദ്ധ റെയ്ഡ്, മതിയായ രേഖകളില്ലാത്ത നൂറുകണക്കിന് പേര്‍ പിടിയില്‍. യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ ഒരാഴ്ചക്കിടെ ആറു സംസ്ഥാനങ്ങളില്‍ നടത്തിയ കുടിയേറ്റവിരുദ്ധ റെയിഡിലാണ് നൂറുകണക്കിന് പേര്‍ അറസ്റ്റിലായത്. ജനുവരി 26 ലെ, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യാത്രാ വിലക്ക് ഉത്തരവിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ വ്യാപക കുടിയേറ്റ വേട്ട. …
സ്വന്തം ലേഖകന്‍: ജനുവരിയില്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്തിയത് 4000 ത്തോളം അഭയാര്‍ഥികള്‍, പ്രധാന ലക്ഷ്യം ഇറ്റലി. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ (ഐഒഎം) ന്റെ കണക്കുകള്‍ പ്രകാരം ജനുവരി 25 വരെ യൂറോപ്പില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 3,829 ആണ്. ഇവരില്‍ മൂന്നില്‍ രണ്ടു പേരും ഇറ്റലിയിലും ബാക്കിയുള്ളവര്‍ ഗ്രീസിലുമാണ് കുടിയേറിയതെന്നും ഐഒഎം അറിയിച്ചു. …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, നൂറിലധികം അഭയാര്‍ഥികളെ കടലില്‍ കാണാതായി. ലിബിയയില്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് ശനിയാഴ്ച വൈകിട്ടോടെ എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലു പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചതായി ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. സംഭവം നടന്നത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ ഏറെ ബുദ്ധിമുട്ടി. നൂറിലധികം പേരെയാണ് കടലില്‍ കാണാതായിരിക്കുന്നത് …
സ്വന്തം ലേഖകന്‍: മാര്‍ച്ചു മുതല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസിലേക്ക് നാടുകടത്തുമെന്ന് ജര്‍മനി. നേരത്തെയുള്ള ഡബ്‌ളിന്‍ കരാര്‍ അനുസരിച്ച് അഭയാര്‍ഥികള്‍ ആദ്യം പ്രവേശിക്കുന്ന രാജ്യങ്ങളായ ഗ്രീസും ഇറ്റലിയും അത് രേഖപ്പെടുത്തണമെന്നും ഈ അഭയാര്‍ഥികള്‍ അവിടെനിന്ന് യൂറോപ്യന്‍ യൂനിയനിലെ മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അവരെ ആദ്യം എത്തിയിടത്തേക്കുതന്നെ മടക്കി അയക്കാമെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയനുസരിച്ചാണ് ജര്‍മനി അഭയാര്‍ഥികളെ മടക്കി …
സ്വന്തം ലേഖകന്‍: 30 ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്. സിബിഎസ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മുപ്പതുലക്ഷത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുറന്നടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപ് നല്‍കുന്ന ആദ്യത്തെ ടിവി അഭിമുഖമായിരുന്നു ഇത്. അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്നു …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ രണ്ടു ബോട്ട് അപകടങ്ങളിലായി 240 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു, കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും. ലിബിയയ്ക്കു സമീപമുണ്ടായ അപകടങ്ങളില്‍ പശ്ചിമാഫ്രിക്കക്കാരായ 240 അഭയാര്‍ഥികള്‍ മരിച്ചതായി യുഎന്‍ വക്താവ് സ്ഥിരീകരിച്ചു. ലിബിയയില്‍നിന്നു പുറപ്പെട്ട ബോട്ടുകളാണു ബുധനാഴ്ച മുങ്ങിയത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് കള്ളക്കടത്തായി അഭയാര്‍ഥികളെ കൊണ്ടുപോകുന്ന സംഘങ്ങള്‍ ധാരാളമുണ്ട്. …
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം. വിവിധ യൂറേപ്യന്‍ രാജ്യങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന അശാന്തിയും അസംതൃപ്തിയും മുതലെടുത്ത് തഴച്ചുവളരുന്ന വലതുപക്ഷ പാര്‍ട്ടികളുടെ തുറുപ്പുചീട്ടുകള്‍ ക്ഷേമരാഷ്ട്ര വാഗ്ദാനവും കടുത്ത കുടിയേറ്റ വിരുദ്ധതയുമാണ്. 2002 ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ലയണല്‍ ജോസ്പിനെ പരാജയപ്പെടുത്തി ഴാന്‍ മേരി …