1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2015


ദോഹയിലെ കലാകാരനായ മുഹമ്മദലി വടകര നിര്‍മിച്ച തൗബക്കായി എ മാപ്പിളപ്പാട്ട് ഓഡിയോ ആല്‍ബം ഗ്രാന്‍ഡ് മാര്‍ട്ട് ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ അമീര്‍ ചക്കാരത്തിന് ആദ്യ സി.ഡി നല്‍കി ഇന്‍ഫോ സാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹീം പ്രകാശനം ചെയ്തു. ഒ.എം. കരുവാരകുണ്ട്, റാസിക് കാഞ്ഞിപ്പള്ളി, ആഷിര്‍ വടകര, ഫിറോസ് ജെ.പി മട്ടൂര്‍, അഫ്‌സല്‍ ഓമാനീയുര്‍, നിസാര്‍ അല്‍ത്താനി എിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുത് കൊച്ചിന്‍ ഷമീറാണ്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ഷെരീഫ്, താജുദ്ദീന്‍ വടകര, സിന്ധു പ്രേം കുമാര്‍, ഷുഐബ് വടകര, മുഹമ്മദലി വടകര എിവരാണ് ഗാനങ്ങളാലപിച്ചത്.

സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.എം മുസ്തഫ സാഹിബ്, അക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ട്രാന്‍സ് ഓറിയന്റ് മാനേജര്‍ കെ.പി നൂറുദ്ധീന്‍, പാര്‍ട്‌സ് മാര്‍ട് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ, മുഹമ്മദലി വടകര, അബ്ദുല്‍ ഫതാഹ് നിലമ്പൂര്‍ എിവര്‍ സംബന്ധിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മീഡിയ പഌസാണ് ആല്‍ബം ഖത്തറിലെത്തിക്കുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.