1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2020

തെന്നിന്ത്യയുടെ പ്രീയഗായകൻ അന്തരിച്ച ശ്രീ S P ബാലസുബ്രമണ്യത്തിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടുള്ള സംഗീതാർച്ചന “മലരെ മൗനമാ” പ്രത്യേക സംഗീത പരിപാടി ഇന്ന് ഒക്ടോബർ 4 ഞായറാഴ്ച്ചഉച്ചകഴിഞ്ഞു യുകെ സമയം 3 മണിക്ക് (ഇന്ത്യൻ സമയം 7:30പിഎം)WE SHALL OVERCOME ഫേസ്ബുക് ലൈവിൽ.

യുകെയിൽ നിന്നും പ്രശസ്ത ഗായകൻ രാജേഷ് രാമനും ലക്ഷ്മി രാജേഷും ഒപ്പം കീബോർഡിസ്റ്റ്സിജോ ചാക്കോയും ചേർന്നവതരിപ്പിക്കുന്നു. S P ബാലസുബ്രഹ്മണ്യം ആലപിച്ച മനോഹരങ്ങളായ ഗാനങ്ങളും ഒപ്പം ശ്രോതാക്കൾ ആവശ്യപ്പെടുന്നഅദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളും കോർത്തിണക്കിയ പ്രേത്യേക പരിപാടിയായിരിക്കും”മലരെ മൗനമാ” എന്നസംഗീതാഞ്ജലി.

എല്ലാവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.