1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2020

ടോമി ജോസഫ്: സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ (MAS) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന് ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ റോംസി കമ്മ്യൂണിറ്റി സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു.

അതി വിശാലമായ കാർ പാർക്കിങ്ങ്, തീയറ്റർ സൗകര്യങ്ങളോട് കൂടിയ ഇരിപ്പിടങ്ങൾ, രുചികരമായ ഭക്ഷണങ്ങളുടെ കലവറകൾ, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന പുതുമയാർന്ന കലാമൂല്യമുള്ള ഗാനങ്ങളും, നൃത്തങ്ങളും, സ്‌കിറ്റുകളോടുമൊപ്പം ഡിജെയും പരിപാടിയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.