1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2020

മനോജ് പി ജോൺ: യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമായ സ്റ്റീവനേജിൽ. കലയും സംസ്കാരവും സാഹോദര്യവും നെഞ്ചേറ്റി, നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റെ അഭിമാനമായ “സർഗം” എന്ന സംഘടനയുടെ ഈ വർഷത്തെ (2020) പ്രവർത്തനങ്ങളെ മുൻപിൽ നിന്ന് നയിക്കുവാൻ ഇതാ പുതു നേത്യത്വ നിര. വിശാലമായ കാഴ്ചപ്പാടുകളോടെയും.

നിരവധിയും വിവിധങ്ങളുമായ പ്രവർത്തനങ്ങളും മുൻപിൽ കണ്ടുകൊണ്ട് നല്ല ഒരു വർഷം… ഇവിടുത്തെ മലയാളി സമൂഹത്തിന് സമർപ്പിക്കണമെന്ന ആത്മവിശ്വാസത്തോടെയും അതിനായി ഈ സംഘടനയുടെ നല്ലവരായ ഓരോ അംഗങ്ങളുടേയും നിസ്വാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ടും പുതിയ ഭാരവാഹികൾ സ്ഥാനമേറ്റിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.