1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2019

ജോൺസൺ ജോർജ്ജ്: വാറ്റ്ഫോർഡ്‌, വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ഫേല്ലൊഷിപ്പ്‌ ഒരുക്കുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്‌ നവംബർ ഒന്നാം തിയതി വെള്ളിയാഴ്ചയും, രണ്ടു ശനിയാഴ്ചയും വാറ്റ്ഫോർഡ്‌ ട്രിനിറ്റി ചർച്ചിൽ വച്ചു രാവിലെ 10 മണി മുതൽ വൈകിട്ടു 3 മണി വരെ.

കഴിഞ്ഞ മൂന്നു വർഷമായി സ്ഥിരമായി നടത്തിവരുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്സിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പല മതങ്ങളിൽ ഉള്ള കുട്ടികൾ പങ്കെടുക്കുന്നു. പതിവു പോലെ ഈ വർഷവും 3 വയസ്സു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ പ്രവശനം തികച്ചും സൗജന്യമായിരിക്കും. ഫ്രീ ലഞ്ചും സ്നാക്സും നൽകുന്നു.

കുട്ടികൾക്കായുള്ള ഗെയിംസ്‌, ലൈവ്‌ മ്യൂസിക്, കോറിയോഗ്രാഫി എന്നിവ കൂടാതെ മറ്റു പല ഇനങ്ങളും ഉണ്ടായിരിക്കും.

വേദിയുടെ വിലാസം:

Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

കൂടുതൽ വിവരങ്ങൾക്ക്: പ്രിസ്സില്ല ജോൺസൺ 07982933690, സുബി പ്രിൻസ്‌ 07538709741, അക്സാ മിതുൻ 07853925813

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.