ചൊവ്വാഴ്ച രാവിലെ ബെല്‍ഫാസ്റ്റില്‍ മരണമടഞ്ഞ സിയന്ന മോളുടെ പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വെളിപ്പെടുകയുള്ളൂവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം വിട്ടു കിട്ടിയതിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ തീയതിയും മറ്റും തീരുമാനിക്കും.
സിയാന്ന മോളുടെ ആത്മശാന്തിക്കായി ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ആന്ട്രിമിലെ സെന്‍റ് കൊമ്ഗാല്സ് പള്ളിയില്‍ പ്രത്യേക വിശുദ്ധ കുര്‍ബാനയും ശുശ്രൂഷയും നടത്തപ്പെടുന്നു.
പള്ളിയുടെ വിലാസം
St Comgall ‘s Church
1 Ballymena Road
Antrim
BT41 4HP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല