മാഞ്ചസ്റ്ററില്‍ മലയാളി ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. ഉഴവൂര്‍ സ്വദേശികളായ ടോണി-ജിന്‍സി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെ മരണമടഞ്ഞത്. പിറന്നയുടന്‍ തന്നെകുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വൈകുന്നേരത്താടെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറിയില്‍ വച്ച് മരിക്കുകയായിരുന്നു. സംസ്ക്കാരം പിന്നീട് നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല